Sunday, January 23, 2022

രാഷ്ട്രീയ കൊലപാതകം അവസാനിപ്പിക്കാൻ ആരുടെ കാല് പിടിക്കാനും തയാറാണെന്ന് സുരേഷ് ഗോപി എംപി

Must Read

ആലപ്പുഴ: രാഷ്ട്രീയ കൊലപാതകം അവസാനിപ്പിക്കാൻ ആരുടെ കാല് പിടിക്കാനും തയാറാണെന്ന് സുരേഷ് ഗോപി എംപി. ആലപ്പുഴയിൽ കൊല്ലപ്പെട്ട ബിജെപി നേതാവ് രഞ്ജിത്ത് ശ്രീനിവാസന്‍റെ വീട് സന്ദർശിച്ചതിന് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഓ​രോ കൊ​ല​പാ​ത​ക​വും, അ​തി​ന് എ​ന്ത് മ​ത​മാ​യാ​ലും എ​ന്ത് രാ​ഷ്ട്രീ​യ​മാ​യാ​ലും ഒ​രു പ്ര​ദേ​ശ​ത്തി​ന്‍റെ സ​മാ​ധാ​നം ത​ക​ർ​ക്കു​ന്ന​ത് ഒ​രു രാ​ജ്യ​ത്തി​ന്‍റെ വ​ള​ർ​ച്ച​യെ​യാ​ണ് ബാ​ധി​ക്കു​ന്ന​തെ​ന്ന് സു​രേ​ഷ് ഗോ​പി പ​റ​ഞ്ഞു.

വ​ള​ർ​ന്നു വ​രു​ന്ന കു​ഞ്ഞു​ങ്ങ​ൾ, അ​വ​രു​ടെ മ​നോ​നി​ല, ന​ഷ്ട​പ്പെ​ട്ട​വ​രു​ടെ ആ​ൾ​ക്കാ​രു​ടെ കു​ഞ്ഞു​ങ്ങ​ൾ മാ​ത്ര​മ​ല്ല സ​മൂ​ഹ​ത്തി​ലെ കു​ഞ്ഞു​ങ്ങ​ളു​ടെ മ​ന​സി​ൽ ക​ള​ങ്ക​മാ​യി അ​വ​രെ ഒ​രു മോ​ശ​പ്പെ​ട്ട സം​സ്കാ​ര​ത്തി​ലേ​ക്ക് വ​ലി​ച്ചി​ഴ​ക്കു​ന്ന ത​ര​ത്തി​ലു​ള്ള​താ​ണ് ഇ​ത്ത​രം കൊ​ല​പാ​ത​ക​ങ്ങ​ളെ​ന്നും സു​രേ​ഷ് ഗോ​പി കൂ​ട്ടി​ച്ചേ​ർ​ത്തു.

Leave a Reply

Latest News

മണ്ണു മാഫിയക്ക് ഒത്താശ ചെയ്ത രണ്ട് എസ്.ഐ അടക്കം 7 പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

പോളി വടക്കൻമണ്ണു മാഫിയക്ക് ഒത്താശ ചെയ്ത രണ്ട് എസ്.ഐ അടക്കം 7 പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ.മണ്ണുകടത്തുകാരിൽ നിന്നു പിടികൂടിയ ഫോണുകളിൽ നിന്നും ഇവർ നിരന്തരം ബന്ധപ്പെട്ടതിൻ്റെ...

More News