Saturday, May 15, 2021

സുപ്രീംകോടതി ചീഫ് ജസ്റ്റീസ് എൻ.വി. രമണയുടെ പേരിൽ വ്യാജ ട്വിറ്റർ അക്കൗണ്ട്

Must Read

ന്യൂഡൽഹി: സുപ്രീംകോടതി ചീഫ് ജസ്റ്റീസ് എൻ.വി. രമണയുടെ പേരിൽ വ്യാജ ട്വിറ്റർ അക്കൗണ്ട്. സംഭവത്തിൽ ചീഫ് ജസ്റ്റീസ് പോലീസിൽ പരാതി നൽകി. സമൂഹമാധ്യമങ്ങളിലൊന്നിലും തനിക്ക് അക്കൗണ്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

പരാതിയുടെ അടിസ്ഥാനത്തിൽ എൻ.വി. രമണയുടെ പേരിലുള്ള ട്വിറ്റർ അക്കൗണ്ട് നീക്കം ചെയ്തു. അജിത് ഡോവലിന്‍റെ നയതന്ത്ര ഇടപെടലിനെ തുടർന്ന് ഇന്ത്യക്ക് യുഎസ് അസംസ്കൃത വസ്തുക്കൾ വിതരണം ചെയ്യാൻ തയാറായിയെന്ന് അക്കൗണ്ടിൽ ട്വീറ്റുണ്ടായിരുന്നു.

Leave a Reply

Latest News

മുൻ കേരള ഗവർണർ ആർ.എൽ. ഭാട്ടിയ കോവിഡ് ബാധിച്ച് മരിച്ചു

ന്യൂഡൽഹി: മുൻ കേന്ദ്ര​മന്ത്രിയും കേരള ഗവർണറുമായിരുന്ന ആർ.എൽ. ഭാട്ടിയ അന്തരിച്ചു. 100 വയസായിരുന്നു. കോവിഡ്​ ബാധിച്ചതിനെ തുടർന്ന്​ അമൃത്​സറിലെ ഫോർട്ടിസ്​ ആശുപത്രിയിൽ ചികിത്സയിലായിരുന്നു അദ്ദേഹം. 2004 മുതൽ...

More News