Monday, January 18, 2021

സപ്ലൈകോ ഓൺലൈൻ വിൽപ്പന വെള്ളിയാഴ്‌ച ആരംഭിക്കും

Must Read

രാജ്യത്തെ ഡിജിറ്റല്‍ പണമിടപാട് സംബന്ധിച്ച നിർണായക നയ രൂപീകരണത്തിന് ആബിഐ ഒരുങ്ങുന്നു

ദില്ലി: രാജ്യത്തെ ഡിജിറ്റല്‍ പണമിടപാട് സംബന്ധിച്ച നിർണായക നയ രൂപീകരണത്തിന് ആബിഐ ഒരുങ്ങുന്നു. ആപ്പുകൾ വഴി വായ്പ നല്‍കുന്ന സ്ഥാപനങ്ങൾക്ക് ആർബിഐയുടെ ഔദ്യോഗിക...

വാഗമൺ നിശാപാർട്ടി കേസിൽ കൂടുതൽ അറസ്റ്റുകൾ ഉണ്ടാകുമെന്ന് എക്‌സൈസ്

വാഗമൺ നിശാപാർട്ടി കേസിൽ കൂടുതൽ അറസ്റ്റുകൾ ഉണ്ടാകുമെന്ന് എക്‌സൈസ്. ലഹരിമരുന്നു എത്തിച്ച അജ്മൽ സക്കീറിന്റെ കൂട്ടാളികളെ കേന്ദ്രികരിച്ചാണ് എക്‌സൈസ് അന്വേഷണം നടക്കുന്നത്. കഴിഞ്ഞ...

ഇ.പി.എഫിലേക്കുള്ള തൊഴിലാളിയുടെ വിഹിതം കണക്കാക്കാൻ 15,000 രൂപയുടെ ശമ്പള പരിധി എടുത്തകളഞ്ഞ ഉത്തരവ് ചോദ്യം ചെയ്ത് കേന്ദ്രസർക്കാർ സുപ്രിം കോടതിയിൽ

ഇ.പി.എഫിലേക്കുള്ള തൊഴിലാളിയുടെ വിഹിതം കണക്കാക്കാൻ 15,000 രൂപയുടെ ശമ്പള പരിധി എടുത്തകളഞ്ഞ ഉത്തരവ് ചോദ്യം ചെയ്ത് കേന്ദ്രസർക്കാർ സുപ്രിം കോടതിയിൽ. ഇ.പി.എഫ്.ഒ സംവിധാനത്തിന്റെ...

കൊച്ചി : സപ്ലൈകോ ഓൺലൈൻ വിൽപ്പന വെള്ളിയാഴ്‌ച ആരംഭിക്കും. അഞ്ച്‌ ജില്ലകളിലെ 21 വിൽപ്പനശാലകളിലാണ്‌‌ ഓൺലൈൻ സംവിധാനം ഒരുക്കിയിട്ടുള്ളത്‌. കോവിഡിന്റെ പശ്ചാത്തലത്തിലാണ് സപ്ലൈകോ പുതിയ സാധ്യതകൾ പരീക്ഷിക്കുന്നത്.

തിരുവനന്തപുരം–നാല്‌, കൊല്ലം, പത്തനംതിട്ട–-ഒന്നുവീതം, എറണാകുളം– ഏഴ്‌, തൃശൂർ, കോഴിക്കോട് – നാലുവീതം വിൽപ്പനശാലകളിലാണ് ഓൺലൈൻ വിൽപ്പന സംവിധാനം ഒരുക്കിയിട്ടുള്ളത്. ജില്ല, വിൽപ്പനശാല എന്നിവ ക്രമത്തിൽ ചുവടെ ചേർക്കുന്നു.

തിരുവനന്തപുരം–- ഹൈപ്പർ മാർക്കറ്റ്, വഴുതക്കാട്, പീപ്പിൾ ബസാർ ഫോർട്ട്, ഇൻ ആൻഡ് ഔട്ട് ആൽത്തറ, പീപ്പിൾ ബസാർ ശ്രീകാര്യം. കൊല്ലം: പീപ്പിൾ ബസാർ കൊല്ലം. പത്തനംതിട്ട: പീപ്പിൾ ബസാർ അടൂർ.

എറണാകുളം: ഹൈപ്പർ മാർക്കറ്റ് ഗാന്ധിനഗർ, പീപ്പിൾ ബസാർ പനമ്പിള്ളി നഗർ, സൂപ്പർമാർക്കറ്റ് വൈറ്റില, സൂപ്പർമാർക്കറ്റ് ഡിഎച്ച് റോഡ്, സൂപ്പർമാർക്കറ്റ് ഇരുമ്പനം, സൂപ്പർമാർക്കറ്റ് തൃപ്പൂണിത്തുറ, ഹൈപ്പർ മാർക്കറ്റ് പിറവം. തൃശൂർ: പീപ്പിൾ ബസാർ തൃശൂർ, സൂപ്പർമാർക്കറ്റ് പെരുമ്പിളാശേരി, സൂപ്പർമാർക്കറ്റ് മണ്ണുത്തി, സൂപ്പർമാർക്കറ്റ് ഒല്ലൂർ.

കോഴിക്കോട്: പീപ്പിൾ ബസാർ കോഴിക്കോട്, സൂപ്പർമാർക്കറ്റ് നടക്കാവ്, സൂപ്പർമാർക്കറ്റ് ചെറുവണ്ണൂർ, സൂപ്പർമാർക്കറ്റ് കോവൂർ. കൂടുതൽ വിവരങ്ങൾ supplycokerala.com എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്.

English summary

Supplyco online sales will begin on Friday

Leave a Reply

Latest News

രാജ്യത്തെ ഡിജിറ്റല്‍ പണമിടപാട് സംബന്ധിച്ച നിർണായക നയ രൂപീകരണത്തിന് ആബിഐ ഒരുങ്ങുന്നു

ദില്ലി: രാജ്യത്തെ ഡിജിറ്റല്‍ പണമിടപാട് സംബന്ധിച്ച നിർണായക നയ രൂപീകരണത്തിന് ആബിഐ ഒരുങ്ങുന്നു. ആപ്പുകൾ വഴി വായ്പ നല്‍കുന്ന സ്ഥാപനങ്ങൾക്ക് ആർബിഐയുടെ ഔദ്യോഗിക...

വാഗമൺ നിശാപാർട്ടി കേസിൽ കൂടുതൽ അറസ്റ്റുകൾ ഉണ്ടാകുമെന്ന് എക്‌സൈസ്

വാഗമൺ നിശാപാർട്ടി കേസിൽ കൂടുതൽ അറസ്റ്റുകൾ ഉണ്ടാകുമെന്ന് എക്‌സൈസ്. ലഹരിമരുന്നു എത്തിച്ച അജ്മൽ സക്കീറിന്റെ കൂട്ടാളികളെ കേന്ദ്രികരിച്ചാണ് എക്‌സൈസ് അന്വേഷണം നടക്കുന്നത്. കഴിഞ്ഞ ദിവസം കേസിൽ രണ്ടു നൈജീരിയൻ സ്വദേശികളെ...

ഇ.പി.എഫിലേക്കുള്ള തൊഴിലാളിയുടെ വിഹിതം കണക്കാക്കാൻ 15,000 രൂപയുടെ ശമ്പള പരിധി എടുത്തകളഞ്ഞ ഉത്തരവ് ചോദ്യം ചെയ്ത് കേന്ദ്രസർക്കാർ സുപ്രിം കോടതിയിൽ

ഇ.പി.എഫിലേക്കുള്ള തൊഴിലാളിയുടെ വിഹിതം കണക്കാക്കാൻ 15,000 രൂപയുടെ ശമ്പള പരിധി എടുത്തകളഞ്ഞ ഉത്തരവ് ചോദ്യം ചെയ്ത് കേന്ദ്രസർക്കാർ സുപ്രിം കോടതിയിൽ. ഇ.പി.എഫ്.ഒ സംവിധാനത്തിന്റെ ലക്ഷ്യത്തെ തന്നെ പരാജയപ്പെടുത്തുന്ന ഉത്തരവ് സുപ്രിംകോടതി...

നിയമസഭാ തെരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങൾ ചർച്ചചെയ്യാനുള്ള സിപിഐ നിർവാഹകസമിതി യോഗം ഇന്ന്

നിയമസഭാ തെരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങൾ ചർച്ചചെയ്യാൻ സിപിഐ നിർവാഹകസമിതി യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. തദ്ദേശതെരഞ്ഞെടുപ്പിൻ്റെ ജയാപജയങ്ങൾ വിലയിരുത്തിയ ജില്ലാഘടങ്ങളുടെ വിശദമായ റിപ്പോർട്ട് യോഗത്തിന്റെ പരിഗണനക്ക് വരും. സ്ഥാനാർഥികളാകേണ്ടവരുടെ മാനദണ്ഡം അടുത്ത...

കരിങ്കൊടി കാണിച്ച് പ്രതിഷേധിച്ചവരെ കയ്യേറ്റം ചെയ്ത സംഭവത്തില്‍ കെ ബി ഗണേഷ് കുമാറും കോണ്‍ഗ്രസും തമ്മില്‍ പോരു മുറുകുന്നു; പത്തനാപുരം പഞ്ചായത്തില്‍ ഇന്ന് കോണ്‍ഗ്രസ് ഹര്‍ത്താല്‍

കൊല്ലം : കരിങ്കൊടി കാണിച്ച് പ്രതിഷേധിച്ചവരെ കയ്യേറ്റം ചെയ്ത സംഭവത്തില്‍ കെ ബി ഗണേഷ് കുമാറും കോണ്‍ഗ്രസും തമ്മില്‍ പോരു മുറുകുന്നു. പത്തനാപുരം പഞ്ചായത്തില്‍ ഇന്ന് കോണ്‍ഗ്രസ് ഹര്‍ത്താല്‍ ആചരിക്കുകയാണ്....

More News