Tuesday, December 1, 2020

മണ്ഡലകാലത്തിന്​ തുടക്കം; ശബരിമലയിൽ ഇന്ന്​ നട തുറക്കും

Must Read

വി.എസ്.എസ്.സി. മുന്‍ ഡയറക്ടര്‍ എസ് രാമകൃഷ്ണന്‍ അന്തരിച്ചു

തിരുവനന്തപുരം വിക്രം സാരാഭായി സ്‌പേസ് സെന്റര്‍ (വി.എസ്.എസ്.സി) മുന്‍ ഡയറക്ടറായിരുന്ന എസ് രാമകൃഷ്ണന്‍ അന്തരിച്ചു. തിരുവനന്തപുരം പെരുന്താന്നിയിലെ വസതിയിലായിരുന്നു അന്ത്യം. 1972ല്‍ ഡോ.എ.പി.ജെ. അബ്ദുള്‍ കലാമിന്റെ നേതൃത്വത്തില്‍...

മഞ്ചേരി മെഡിക്കല്‍ കോളജിലെ കരാര്‍ തൊഴിലാളികളുടെ സൂചന പണിമുടക്ക് പിന്‍വലിച്ചു

മഞ്ചേരി ഗവണ്‍മെന്റ് മെഡിക്കല്‍ കോളജിലെ കരാര്‍ തൊഴിലാളികള്‍ ഇന്ന് നടത്താന്‍ തീരുമാനിച്ചിരുന്ന സൂചന പണിമുടക്ക് പിന്‍വലിച്ചു. മൂന്ന് മാസമായി ശമ്പളം കിട്ടാത്തതിനെ തുടര്‍ന്നായിരുന്നു സമരം പ്രഖ്യാപിച്ചത്....

കർഷക സമരം; കേന്ദ്രസർക്കാർ വിളിച്ച ചർച്ച ബഹിഷ്‌കരിച്ച് കർഷക സംഘടനകൾ

കേന്ദ്രസർക്കാർ വിളിച്ച ചർച്ച ബഹിഷ്‌കരിച്ച് കർഷക സംഘടനകൾ. സർക്കാർ ക്ഷണിച്ച 32 കർഷക സംഘടനകളും ചർച്ചയിൽ നിന്ന് പിന്മാറി. മുഴുവൻ കർഷക സംഘടനകളെയും ചർച്ചയ്ക്ക് വിളിക്കാതെ...

ശ​ബ​രി​മ​ല: ആ​ളും ആ​ര​വ​വു​മി​ല്ലെ​ങ്കി​ലും ശ​ര​ണ​വ​ഴി​ക​ൾ വീ​ണ്ടും ഉ​ണ​രു​ന്നു. മ​ണ്ഡ​ല​കാ​ല​ത്തി​ന്​ തു​ട​ക്കം കു​റി​ച്ച്​ ശ​ബ​രി​മ​ല​യി​ൽ ഞാ​യ​റാ​ഴ്​​ച​ ന​ട​തു​റ​ക്കും. ഇ​നി 65 നാ​ൾ പ​മ്പ​യും സ​ന്നി​ധാ​ന​വും ശ​ര​ണാ​ര​വ​ങ്ങ​ളാ​ൽ മു​ഖ​രി​ത​മാ​വും.

വൃ​ശ്ചി​കം ഒ​ന്നാ​യ തി​ങ്ക​ളാ​ഴ്​​ച​യാ​ണ്​ മ​ണ്ഡ​ല​കാ​ല​ത്തി​ന്​ തു​ട​ക്ക​മാ​വു​ന്ന​ത്. കോ​വി​ഡ്​ നി​യ​ന്ത്ര​ണ​ങ്ങ​ളാ​ൽ നാ​ട്ടു​വ​ഴി​ക​ളി​ലാ​കെ ശ​ര​ണ​മ​ന്ത്ര​ങ്ങ​ൾ മു​ഴ​ങ്ങു​ന്ന പ​തി​വ്​ ഇ​ക്കു​റി ഉ​ണ്ടാ​കി​ല്ല. വെ​ർ​ച്വ​ൽ ക്യൂ ​വ​ഴി ബു​ക്ക്​ ചെ​യ്​​ത​വ​ർ​ക്ക്​ തി​ങ്ക​ളാ​ഴ്​​ച മു​ത​ൽ ദ​ർ​ശ​നം അ​നു​വ​ദി​ക്കും.

ഞാ​യ​റാ​ഴ്​​ച വൈ​കീ​ട്ട് അ​ഞ്ചി​ന്​ ക്ഷേ​ത്ര​ത​ന്ത്രി ക​ണ്ഠ​ര​ര് രാ​ജീ​വ​ര​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ മേ​ൽ​ശാ​ന്തി എ.​കെ. സു​ധീ​ർ ന​മ്പൂ​തി​രി ശ്രീ​കോ​വി​ൽ ന​ട തു​റ​ന്ന് ദീ​പ​ങ്ങ​ൾ തെ​ളി​ക്കും. തു​ട​ർ​ന്ന്​ ആ​ഴി​യി​ലേ​ക്ക്​ അ​ഗ്​​നി​പ​ക​രും. ഞാ​യ​റാ​ഴ്​​ച വി​ശേ​ഷാ​ൽ പൂ​ജ​ക​ൾ ഉ​ണ്ടാ​വി​ല്ല. തി​ങ്ക​ളാ​ഴ്​​ച പു​ല​ർ​ച്ച മു​ത​ൽ ഭ​ക്ത​രെ മ​ല​ക​യ​റാ​ൻ അ​നു​വ​ദി​ക്കും. 16 മു​ത​ൽ ഡി​സം​ബ​ർ 26 വ​രെ​യാ​ണ് മ​ണ്ഡ​ല ഉ​ത്സ​വ​കാ​ലം. മ​ക​ര​വി​ള​ക്ക് ഉ​ത്സ​വ​ത്തി​ന്​ ക്ഷേ​ത്ര​ന​ട ഡി​സം​ബ​ർ 30ന് ​തു​റ​ക്കും. ജ​നു​വ​രി 14നാ​ണ് മ​ക​ര​വി​ള​ക്ക്. Sabarimala: The Way of Refuge in the Mind and the Millionaire നു. Sunday in Sabarimala about the beginning of the zonal period. Will open. For the next 65 days, Pampa and Sanni Dhana will be in a state of shock.

Leave a Reply

Latest News

വി.എസ്.എസ്.സി. മുന്‍ ഡയറക്ടര്‍ എസ് രാമകൃഷ്ണന്‍ അന്തരിച്ചു

തിരുവനന്തപുരം വിക്രം സാരാഭായി സ്‌പേസ് സെന്റര്‍ (വി.എസ്.എസ്.സി) മുന്‍ ഡയറക്ടറായിരുന്ന എസ് രാമകൃഷ്ണന്‍ അന്തരിച്ചു. തിരുവനന്തപുരം പെരുന്താന്നിയിലെ വസതിയിലായിരുന്നു അന്ത്യം. 1972ല്‍ ഡോ.എ.പി.ജെ. അബ്ദുള്‍ കലാമിന്റെ നേതൃത്വത്തില്‍...

മഞ്ചേരി മെഡിക്കല്‍ കോളജിലെ കരാര്‍ തൊഴിലാളികളുടെ സൂചന പണിമുടക്ക് പിന്‍വലിച്ചു

മഞ്ചേരി ഗവണ്‍മെന്റ് മെഡിക്കല്‍ കോളജിലെ കരാര്‍ തൊഴിലാളികള്‍ ഇന്ന് നടത്താന്‍ തീരുമാനിച്ചിരുന്ന സൂചന പണിമുടക്ക് പിന്‍വലിച്ചു. മൂന്ന് മാസമായി ശമ്പളം കിട്ടാത്തതിനെ തുടര്‍ന്നായിരുന്നു സമരം പ്രഖ്യാപിച്ചത്. ശമ്പളം നല്‍കാന്‍ ഫണ്ട് അനുവദിച്ചതായി ആശുപത്രി...

കർഷക സമരം; കേന്ദ്രസർക്കാർ വിളിച്ച ചർച്ച ബഹിഷ്‌കരിച്ച് കർഷക സംഘടനകൾ

കേന്ദ്രസർക്കാർ വിളിച്ച ചർച്ച ബഹിഷ്‌കരിച്ച് കർഷക സംഘടനകൾ. സർക്കാർ ക്ഷണിച്ച 32 കർഷക സംഘടനകളും ചർച്ചയിൽ നിന്ന് പിന്മാറി. മുഴുവൻ കർഷക സംഘടനകളെയും ചർച്ചയ്ക്ക് വിളിക്കാതെ പങ്കെടുക്കില്ലെന്ന് പഞ്ചാബ് കിസാൻ സംഘർഷ് സമിതി...

ഉത്തര കൊറിയൻ പരമാധികാരി കിം ജോങ് ഉന്നിനും കുടുബവും കൊവിഡ് വാക്‌സിൽ സ്വീകരിച്ചതായി റിപ്പോർട്ടുകൾ

ഉത്തര കൊറിയൻ പരമാധികാരി കിം ജോങ് ഉന്നിനും കുടുബത്തിനും കൊവിഡ് വാക്സിന്റ പരീക്ഷണ ഘട്ടത്തിലുള്ള ഡോസ് നൽകിയതായി റിപ്പോർട്ടുകൾ. ജാപ്പനീസ് രഹസ്യാന്വേഷണ വൃത്തങ്ങ ഉദ്ധരിച്ച് യു.എസ്. അനലിസ്റ്റായ ഹാരി കസ്യാനിസ് പ്രസിദ്ധീകരിച്ച 19...

പിണറായി വിജയന്‍റേത് ഏകാധിപത്യ മനോഭാവമാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി

പിണറായി വിജയന്‍റേത് ഏകാധിപത്യ മനോഭാവമാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. പ്രതിപക്ഷത്തോടും സ്വന്തം പാര്‍ട്ടിയോടും പിണറായി ചര്‍ച്ച ചെയ്യുന്നില്ല, അന്വേഷണ ഏജന്‍സികള്‍ക്കെതിരെ സമരം ചെയ്തിട്ട് കാര്യമില്ല. കെ.എസ്.എഫ്.ഇ റെയ്ഡ് നടത്തിയത് പിണറായിയുടെ വിജിലന്‍സെന്നും...

More News