Thursday, September 23, 2021

പാകിസ്ഥാനിൽ ചൈനീസ് പൗരന്മാർ സഞ്ചരിച്ച വാഹനത്തിന് നേരെയുണ്ടായ ചാവേർ ആക്രമണത്തിൽ അഞ്ച് മരണം

Must Read

ലാഹോർ: പാകിസ്ഥാനിൽ ചൈനീസ് പൗരന്മാർ സഞ്ചരിച്ച വാഹനത്തിന് നേരെയുണ്ടായ ചാവേർ ആക്രമണത്തിൽ അഞ്ച് മരണം. 30 പേർക്ക് പരിക്കേറ്റു. മരിച്ചവരിൽ രണ്ടുപേർ കുട്ടികളാണ്.

ബ​ഹ​വാ​ൽ​ന​ഗ​ർ ജി​ല്ല​യി​ലെ ജ​യി​ൽ റോ​ഡ് പ​രി​സ​ര​ത്ത് വ്യാ​ഴാ​ഴ്ച​യാ​ണ് സം​ഭ​വം ന​ട​ന്ന​ത്. പ​രി​ക്കേ​റ്റ​വ​രി​ൽ നി​ര​വ​ധി സ്ത്രീ​ക​ളും കു​ട്ടി​ക​ളും ഉ​ൾ​പ്പെ​ടു​ന്നു.

Leave a Reply

Latest News

ഫാ. മൈക്കിൾ തലക്കെട്ടി നിര്യാതനായി

കൊച്ചി : വരാപ്പുഴ അതിരൂപത വൈദീകനായ ഫാ. മൈക്കിൾ തലക്കെട്ടി നിര്യാതനായി.ജനനം 1957 ഡിസംബർ 30,വരാപ്പുഴ.മാതാപിതാക്കൾ ജോർജ് & മേരി.തിരുവനന്തപുരം ലത്തീൻ അതിരൂപതയിലെയും ഇന്നത്തെ കോട്ടപ്പുറം...

More News