Friday, April 16, 2021

‘വിജയം; അല്ലെങ്കിൽ മരണം’ എന്ന പ്ലക്കാർഡുമായി ചർച്ചക്കെത്തിയ കർഷകർ നിയമം പിൻവലിക്കുന്ന തീരുമാനമില്ലാത്തതിൽ പ്രതിഷേധിച്ച് മൗനം ഭജിച്ചു

Must Read

കോവിഡ് രോഗബാധ രൂക്ഷമായ സാഹചര്യത്തില്‍ രോഗവ്യാപനം തടയുക ലക്ഷ്യമിട്ട് സംസ്ഥാനത്ത് ഇന്നും നാളെയും കൂട്ടപ്പരിശോധന നടത്തും

തിരുവനന്തപുരം : കോവിഡ് രോഗബാധ രൂക്ഷമായ സാഹചര്യത്തില്‍ രോഗവ്യാപനം തടയുക ലക്ഷ്യമിട്ട് സംസ്ഥാനത്ത് ഇന്നും നാളെയും കൂട്ടപ്പരിശോധന നടത്തും. വെള്ളി, ശനി ദിവസങ്ങളിലായി രണ്ടര ലക്ഷം...

കെ. ടി ജലീലിനെതിരായ ലോകായുക്ത ഉത്തരവിനെതിരെ സർക്കാർ റിട്ട് ഹർജി നൽകില്ല

കെ. ടി ജലീലിനെതിരായ ലോകായുക്ത ഉത്തരവിനെതിരെ സർക്കാർ റിട്ട് ഹർജി നൽകില്ല. കെ.ടി ജലീൽ രാജിവച്ച സാഹചര്യത്തിലാണ് ഹർജി നൽകേണ്ടതില്ലെന്ന തീരുമാനം. സർക്കാരിന് നേരിട്ട് ഹർജി...

റോഡിൽ നിർത്തിയിട്ടിരുന്ന കാറിൽ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി

കൊല്ലം: പൂയപ്പള്ളി ഏഴാം കുറ്റിക്ക് സമീപം റോഡിൽ നിർത്തിയിട്ടിരുന്ന കാറിൽ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി. വെളിയം നെടുമൺകാവ് നല്ലില സ്വദേശി നൗഫലിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കാറിൽ...

ന്യൂ​ഡ​ൽ​ഹി: വി​വാ​ദ കാ​ർ​ഷി​ക നി​യ​മ​​ങ്ങ​ൾ​ക്കെ​തി​രെ സ​മ​രം ചെ​യ്യു​ന്ന ക​ർ​ഷ​ക​രും കേ​​ന്ദ്ര സ​ർ​ക്കാ​റു​മാ​യി ന​ട​ത്തി​യ എ​ട്ടാം വ​ട്ട ച​ർ​ച്ച​യും തീ​രു​മാ​ന​മാ​കാ​തെ പി​രി​ഞ്ഞു. നി​യ​മ​ങ്ങ​ൾ പി​ൻ​വ​ലി​ക്കാ​തെ മ​ട​ങ്ങി​ല്ലെ​ന്ന്​ നേ​താ​ക്ക​ൾ​ വ്യ​ക്ത​മാ​ക്കി. റി​പ്പ​ബ്ലി​ക്​ ദി​ന​ത്തി​ലെ കി​സാ​ൻ പ​രേ​ഡു​മാ​യി മു​ന്നോ​ട്ടു​പോ​കു​മെ​ന്ന്​ അ​വ​ർ അ​റി​യി​ച്ചു. ജ​നു​വ​രി 15ന്​ ​ഒ​മ്പ​താം വ​ട്ട ച​ർ​ച്ച​ക്കു​ള്ള സ​ർ​ക്കാ​റി​െൻറ ക്ഷ​ണം സ്വീ​ക​രി​ക്ക​ണ​മോ എ​ന്ന്​ 11ന്​ ​തീ​രു​മാ​നി​ക്കു​മെ​ന്നും പ​റ​ഞ്ഞു.

‘വിജയം; അല്ലെങ്കിൽ മരണം’ എന്ന പ്ലക്കാർഡുമായി ചർച്ചക്കെത്തിയ കർഷകർ നിയമം പിൻവലിക്കുന്ന തീരുമാനമില്ലാത്തതിൽ പ്രതിഷേധിച്ച് മൗനം ഭജിച്ചു. തുടർന്ന് ഇരുകൂട്ടരും വാഗ്വാദവുമുണ്ടായി. ഇൗ മാസം 11ന് സുപ്രീംകോടതി കേസ് പരിഗണിക്കുന്നുണ്ടെന്ന് സർക്കാർ വ്യക്തമാക്കിയപ്പോൾ ‘അതിന് ഞങ്ങളാരും കോടതിയിൽ പോയിട്ടില്ലല്ലോ’ എന്നായിരുന്നു കർഷകരുടെ മറുപടി.

അ​ത്​ ത​ങ്ങ​ളു​ടെ പ​ണി​യ​ല്ല. നി​യ​മം​ത​ന്നെ മാ​റ്റ​ണ​മെ​ന്ന്​​ ആ​വ​ശ്യ​പ്പെ​ടു​​ന്ന ത​ങ്ങ​ൾ നി​യ​മ​ത്തി​െൻറ സാ​ധു​ത പ​രി​ശോ​ധി​ക്കേണ്ട കാ​ര്യ​മെ​ന്താ​ണെ​ന്നും അ​വ​ർ ചോ​ദി​ച്ചു. കാ​ർ​ഷി​ക നി​യ​മ​ങ്ങ​ൾ പ​ഞ്ചാ​ബി​നും ഹ​രി​യാ​ന​ക്കും മാ​ത്ര​മു​ണ്ടാ​ക്കി​യ​ത​ല്ലെ​ന്ന്​ സ​ർ​ക്കാ​ർ പ്ര​തി​നി​ധി​ക​ൾ ച​ർ​ച്ച​യി​ൽ പ​റ​ഞ്ഞു. ക​ർ​ഷ​ക​രു​മാ​യി വി​ജ്ഞാ​ൻ ഭ​വ​നി​ൽ ച​ർ​ച്ച ന​ട​ത്തു​ന്ന​തി​െൻറ ത​ലേ​ന്ന്​ പി​ന്നാ​മ്പു​റ​ത്തു​കൂ​ടി സി​ഖ്​ മ​ത​പു​രോ​ഹി​ത​നെ മ​ധ്യ​സ്ഥ​നാ​ക്കി ക​ർ​ഷ​ക സ​മ​രം തീ​ർ​ക്കാ​ൻ കേ​ന്ദ്ര സ​ർ​ക്കാ​ർ ന​ട​ത്തി​യ നീ​ക്കം പൊ​ളി​ഞ്ഞി​രു​ന്നു.

നിയമങ്ങൾ സംബന്ധിച്ച് തീരുമാനമെടുക്കാൻ കഴിഞ്ഞില്ലെന്ന് കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിങ് തോമർ ചർച്ചക്കു ശേഷം പറഞ്ഞു. നിയമം പിൻവലിക്കുകയല്ലാതെ മറ്റെന്തെങ്കിലും വഴിയുണ്ടോ എന്ന് ചോദിച്ചപ്പോൾ ഇല്ലെന്നാണ് കർഷക നേതാക്കൾ പറഞ്ഞത്. അതിനാൽ, 15ന് വീണ്ടും ചർച്ച നടത്താമെന്ന് പറഞ്ഞ് എട്ടാം വട്ട ചർച്ച അവസാനിപ്പിച്ചുവെന്നും തോമർ അറിയിച്ചു

English summary

‘Success; Or death ‘. The farmers, who came to the discussion with the placard, remained silent in protest of the decision not to withdraw the law

Leave a Reply

Latest News

ശാരീരിക ബുദ്ധിമുട്ടുകൾ മാറിയ നർത്തകിമാർ വീണ്ടും ചിലങ്ക അണിയുന്നു

പെരുമ്പാവൂർ: ശാരീരിക ബുദ്ധിമുട്ടുകൾ മാറിയ നർത്തകിമാർ വീണ്ടും ചിലങ്ക അണിയുന്നു. ശ്രീ സ്വാമി വൈദ്യഗുരുകുലത്തിൻ്റെ ആഭിമുഖ്യത്തിൽ പെരുമ്പാവൂർ അപ്പൂസ്‌ ഓഡിറ്റോറിയത്തിൽ ആയുർ നടനം എന്ന പേരിലാണ്...

More News