Monday, January 17, 2022

ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് സ്റ്റൈൽ മന്നൻ രജനികാന്തിന്റെ പുതിയ ചിത്രം അണ്ണാത്തെയുടെ ടീസർ പുറത്ത്

Must Read

ശിവയാണ്​ അണ്ണാത്തെ സംവിധാനം ചെയ്​തിരിക്കുന്നത്​. രജനികാന്തിന്​ പുറമേ നയൻതാര, കീർത്തി സുരേഷ്​, ഖുശ്​ബു സുന്ദർ, മീന എന്നിവരും ചിത്രത്തിൽ വേഷമിടുന്നുണ്ട്​.

ഡി.ഇമ്മനാണ്​ ചിത്രത്തിന്‍റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്​. വെട്രി ഛായാഗ്രഹണവും റുബേൻ എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നത്​.

Leave a Reply

Latest News

‘ഒന്നുകിൽ പിന്തുണക്കുന്ന പങ്കാളി വേണം, അല്ലെങ്കിൽ പങ്കാളി വേണ്ട , മൂന്നാമതൊരു ഓപ്ഷനില്ല’; വിവാഹ വാര്‍ഷിക ദിനത്തിൽ രമേഷ് പിഷാരടി

മലയാളികൾക്ക് ഏറെ പ്രിയങ്കരനായ നടനും അവതാരകനും സംവിധായകനുമൊക്കെയാണ് രമേഷ് പിഷാരടി. സാമൂഹ്യമാധ്യമത്തില്‍ സജീവവുമാണ് താരം. രമേഷ് പിഷാരടി പങ്കുവയ്‍ക്കുന്ന ഫോട്ടോകളും ക്യാപ്ഷനുമൊക്കെ ഓണ്‍ലൈനില്‍ ശ്രദ്ധിക്കപ്പെടാറുണ്ട്. ഇപ്പോഴിതാ...

More News