Thursday, January 27, 2022

തെക്കു-കിഴക്കൻ ഓസ്ട്രേലിയയിൽ ശക്തമായ ഭൂചലനം

Must Read

മെൽബണ്‍: തെക്കു-കിഴക്കൻ ഓസ്ട്രേലിയയിൽ ശക്തമായ ഭൂചലനം. റിക്ടർ സ്കെയിലിൽ 5.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ബുധനാഴ്ച രാവിലെ അനുഭവപ്പെട്ടത്. ഭൂചലനത്തിൽ കെട്ടിടങ്ങൾ കുലുങ്ങുകയും മതിലുകൾ തകരുകയും ചെയ്തു.

മെ​ൽ​ബ​ണി​നു പു​റ​മേ അ​ഡ​ലെ​യ്ഡ് ന​ഗ​ര​ത്തി​ലും സി​ഡ്നി​യി​ലും ഭൂ​ച​ല​ന​ത്തി​ന്‍റെ പ്ര​ക​ന്പ​നം അ​നു​ഭ​വ​പ്പെ​ട്ടു.

Leave a Reply

Latest News

കോഴിക്കോട് ചിൽഡ്രൻസ് ഹോമിൽ നിന്നും ആറ് പെണ്‍കുട്ടികളെ കാണാതായി

കോ​ഴി​ക്കോ​ട്: വെ​ള്ളി​മാ​ടു​കു​ന്നി​ലെ ചി​ൽ​ഡ്ര​ൻ​സ് ഹോ​മി​ൽ നി​ന്നും സ​ഹോ​ദ​രി​മാ​ർ ഉ​ൾ​പ്പ​ടെ ആ​റ് പെ​ണ്‍​കു​ട്ടി​ക​ളെ കാ​ണാ​താ​യി. ബു​ധ​നാ​ഴ്ച വൈ​കി​ട്ട് മു​ത​ലാ​ണ് കു​ട്ടി​ക​ളെ കാ​ണാ​താ​യ​ത്. ചി​ൽ​ഡ്ര​ൻ​സ് ഹോം ​അ​ധി​കൃ​ത​ർ ന​ൽ​കി​യ...

More News