Friday, June 25, 2021

ആര്‍മി ഏവിയേഷന്‍ വിംഗില്‍ വനിതകളെയും ഉള്‍പ്പെടുത്താന്‍ നടപടി;രണ്ട് വനിത ഒഫിസര്‍മാരെ ഹെലികോപ്റ്റര്‍ പൈലറ്റ് പരിശീലനത്തിന് തെരഞ്ഞെടുത്തു

Must Read

രണ്ട് വനിത ഒഫിസര്‍മാരെ ഹെലികോപ്റ്റര്‍ പൈലറ്റ് പരിശീലനത്തിന് തെരഞ്ഞെടുത്തു.
ആര്‍മി ഏവിയേഷന്‍ വിംഗില്‍ വനിതകളെയും ഉള്‍പ്പെടുത്താന്‍ നടപടികളാരംഭിച്ചതിന്റെ ഭാഗമായാണ് പുതിയ തീരുമാനം.

ആദ്യമായാണ് ആര്‍മി വനിതകളെ പൈലറ്റ് തസ്തികയിലേക്ക് തെരഞ്ഞെടുക്കുന്നത്. നാസിക്കിലെ കോംബാറ്റ് ആര്‍മി ഏവിയേഷന്‍ ട്രെയിനിംഗ് സ്‌കൂളില്‍ പരിശീലനം തുടങ്ങി. നാവിക സേനയിലും വ്യോമസേനയിലും പൈലറ്റ് തസ്തികയില്‍ വനിതകളെ നിയമിക്കുന്നുണ്ട്. എന്നാല്‍ ആര്‍മിയില്‍ ഇതുവരെ ഗ്രൗണ്ടില്‍ മാത്രമാണ് വനിതകളെ നിയമിച്ചിരുന്നത്.

Leave a Reply

Latest News

ബി. സന്ധ്യ പോലീസ് മേധാവി ആയാൽ അതൊരു ചരിത്രമാകും; സംസ്ഥാനത്തിനൊരു വനിതാ പോലീസ് മേധാവി; സാഹിത്യകാരി, കവയത്രി, ഗാനരചയിതാവ്… വിശേഷണങ്ങൾ ഏറെ

സൂര്യ സുരേന്ദ്രൻ തിരുവനന്തപുരം: സംസ്ഥാനത്ത് ചരിത്രം തിരുത്തി കുറിച്ച് വനിത പോലീസ് മേധാവി എത്തിയേക്കും.   അന്തിമ പട്ടികയിൽ ഇടം പിടിച്ച ബി.സന്ധ്യയ്ക്കാണ് സാധ്യത കൂടുതൽ. പാർട്ടിയുമായുള്ള അടുപ്പവും...

More News