Sunday, September 26, 2021

12 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ രണ്ടാനച്ഛൻ പിടിയിലായി

Must Read

പുളിക്കീഴ്: 12 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ രണ്ടാനച്ഛൻ പിടിയിലായി. 45 വയസ്സുള്ള ഇയാളെ പുളിക്കീഴ് പോലീസ് അറസ്റ്റ് ചെയ്തു. രണ്ടാഴ്ചയ്ക്ക് മുമ്പായിരുന്നു പരാതിക്കിടയാക്കിയ സംഭവം നടന്നത്. വീട്ടിലാരുമില്ലാതിരുന്ന തക്കം നോക്കി പെൺകുട്ടിയെ പീഡനത്തിന് ഇരയാക്കുകയായിരുന്നു. ഈ വിവരം പെൺകുട്ടി അടുത്ത ബന്ധുവിനോട് പറഞ്ഞു. തുടർന്ന് പെൺകുട്ടി നൽകിയ പരാതിയെ തുടർന്നായിരുന്നു അറസ്റ്റ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു

Leave a Reply

Latest News

കരിപ്പൂര്‍ സ്വര്‍ണക്കടത്ത്‌ കേസില്‍ കൊടുവള്ളി സ്വദേശികള്‍ക്ക്‌ ബംഗളുരുവില്‍ ഒളിത്താവളമൊരുക്കിയയാള്‍ അറസ്‌റ്റില്‍

മലപ്പുറം: കരിപ്പൂര്‍ സ്വര്‍ണക്കടത്ത്‌ കേസില്‍ കൊടുവള്ളി സ്വദേശികള്‍ക്ക്‌ ബംഗളുരുവില്‍ ഒളിത്താവളമൊരുക്കിയയാള്‍ അറസ്‌റ്റില്‍. കൊടുവള്ളി സ്വദേശി മുഹമ്മദ്‌ ബഷീറി(ചിന്നന്‍ ബഷീര്‍ 47) നെയാണ്‌ ബംഗളുരുവില്‍നിന്നു പ്രത്യേക അന്വേഷണ...

More News