Tuesday, December 1, 2020

ആഭ്യന്തരപ്രശ്നം രൂക്ഷമായ ബി.ജെ.പിയിൽ സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനെതിരെ 24 നേതാക്കള്‍ കേന്ദ്ര നേതൃത്വത്തിന് പരാതി നല്‍കി

Must Read

ഇന്ന് ലോക എയ്ഡ്‌സ് ദിനം

ഇന്ന് ലോക എയ്ഡ്‌സ് ദിനം. ലോകത്ത് കൊവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തില്‍ എയ്ഡ്‌സ് പ്രതിരോധ പ്രവര്‍ത്തനങ്ങളെയും അത് ബാധിച്ചിട്ടുണ്ട്. എങ്കിലും എയ്ഡ്‌സ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കഴിഞ്ഞ...

പ്രൊഫൈൽ ചിത്രം അപ്ഡേറ്റ് ചെയ്ത് നിംബസ്; ‘ചത്തിട്ടില്ലല്ലേ’ എന്ന് സൈബർ ലോകം

ഒരുകാലത്ത് നിംബസ് ആയിരുന്നു എല്ലാം. ഇൻസ്റ്റൻ്റ് മെസേജിംഗ് ആപ്പായി തുടങ്ങിയ നിംബസിലാണ് അന്ന് നമ്മളിൽ പലരും ചാറ്റ് ചെയ്തിരുന്നത്. ചാറ്റിംഗ് സംസ്കാരത്തിൻ്റെ തുടക്കം നിംബസിലായിരുന്നു എന്നും...

ദേശീയദിനാഘോഷത്തിന് യു.എ.ഇ ഒരുങ്ങി

ദേശീയദിനാഘോഷത്തിന് യു.എ.ഇ ഒരുങ്ങി. ബുധനാഴ്ചയാണ് യു.എ.ഇയുടെ 49-ാം ദേശീയദിനം. കോവിഡ് നിയന്ത്രണങ്ങൾക്കിടയിലും പരിമിതമായ ആഘോഷ പരിപാടികളിൽ പങ്കുചേരാൻ മലയാളികൾ ഉൾപ്പെടെ പ്രവാസി സമൂഹവും ഒരുങ്ങി. ദേശീയദിനം...

തിരുവനന്തപുരം: ആഭ്യന്തരപ്രശ്നം രൂക്ഷമായ ബി.ജെ.പിയിൽ സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനെതിരെ 24 നേതാക്കള്‍ കേന്ദ്ര നേതൃത്വത്തിന് പരാതി നല്‍കി. പാർട്ടിയിൽ ജനാധിപത്യം നഷ്ടപ്പെെട്ടന്നും ഗ്രൂപ്പിസത്തിന് ശക്തി പകരുന്ന നിലയിലാണ് പ്രസിഡൻറിെൻറ നടപടികളെന്നുമാണ് പരാതി. മുതിർന്ന നേതാക്കളെ ഉൾപ്പെടെ അകറ്റിനിർത്തുന്നതായും അർഹമായ പ്രാതിനിധ്യം നൽകുന്നില്ലെന്നും പരാതിയിൽ പറയുന്നു.
ദിവസങ്ങൾക്ക് മുമ്പ് തൃശൂരിൽ അസംതൃപ്തരായ നേതാക്കൾ യോഗം ചേർന്നതിന് പിന്നാലെ ശോഭ സുരേന്ദ്രൻ പ്രസിഡൻറിനെതിരെ പരസ്യപ്രസ്താവനയുമായി എത്തിയതോടെയാണ് പടലപ്പിണക്കം മറനീക്കിയത്. മുൻ ഉപാധ്യക്ഷനും ദേശീയ നിർവാഹകസമിതി അംഗവുമായ പി.എം. വേലായുധനും മുൻ ജനറൽ സെക്രട്ടറി കെ.പി. ശ്രീശനും പിന്നാലെ പ്രസ്താവനയുമായി രംഗത്തെത്തി.

തദ്ദേശതെരഞ്ഞെടുപ്പ്ടു​പ്പ്​ പ​ടി​വാ​തി​ൽ​ക്ക​ൽ നി​ൽ​െ​ക്ക​യാ​ണ്​ ആ​ഭ്യ​ന്ത​ര​പ്ര​ശ്​​ന​ങ്ങ​ൾ പൊ​ട്ടി​ത്തെ​റി​യി​ലേ​ക്ക്​ നീ​ങ്ങു​ന്ന​ത്. സു​രേ​ന്ദ്ര​ന്‍ ഗ്രൂ​പ് ക​ളി​ക്കു​ക​യാ​ണെ​ന്നും ഒ​രു​വി​ഭാ​ഗം നേ​താ​ക്ക​ളെ മാ​ത്രം മു​ന്‍നി​ര്‍ത്തി പാ​ര്‍ട്ടി കൈ​പ്പി​ടി​യി​ലൊ​തു​ക്കാ​നു​ള്ള ഗൂ​ഢ​നീ​ക്ക​മാ​ണ് ന​ട​ത്തു​ന്ന​തെ​ന്നു​മു​ള്ള പ​രാ​തി​യാ​ണ്​​ 24 നേ​താ​ക്ക​ള്‍ ദേ​ശീ​യ അ​ധ്യ​ക്ഷ​ന്‍ ജെ.​പി. ന​ദ്ദ​ക്കും അ​മി​ത് ഷാ​ക്കും അ​യ​ച്ച​ത്. പ്രാ​ദേ​ശി​ക ത​ല​ത്തി​ൽ അ​സം​തൃ​പ്ത​രെ സം​ഘ​ടി​പ്പി​ച്ച് വീ​ണ്ടും പ​രാ​തി ഉ​ന്ന​യി​ക്കാ​നും നീ​ക്ക​മു​ണ്ട്.

ശോഭ സുരേന്ദ്രനാണ് ആദ്യം പരാതി നൽകിയത്. പിന്നാലെ വേലായുധനും എത്തി.ഇതിനുശേഷമാണ് കെ.പി. ശ്രീശനും പരസ്യവിമര്‍ശനമുന്നയിച്ചത്. പുതിയ വിവാദങ്ങളിൽ സുരേന്ദ്രൻ പ്രതികരിച്ചിട്ടില്ല

English summary

State President K.S. Twenty-four leaders have lodged complaints with the central leadership against Surendran

Leave a Reply

Latest News

ഇന്ന് ലോക എയ്ഡ്‌സ് ദിനം

ഇന്ന് ലോക എയ്ഡ്‌സ് ദിനം. ലോകത്ത് കൊവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തില്‍ എയ്ഡ്‌സ് പ്രതിരോധ പ്രവര്‍ത്തനങ്ങളെയും അത് ബാധിച്ചിട്ടുണ്ട്. എങ്കിലും എയ്ഡ്‌സ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കഴിഞ്ഞ...

പ്രൊഫൈൽ ചിത്രം അപ്ഡേറ്റ് ചെയ്ത് നിംബസ്; ‘ചത്തിട്ടില്ലല്ലേ’ എന്ന് സൈബർ ലോകം

ഒരുകാലത്ത് നിംബസ് ആയിരുന്നു എല്ലാം. ഇൻസ്റ്റൻ്റ് മെസേജിംഗ് ആപ്പായി തുടങ്ങിയ നിംബസിലാണ് അന്ന് നമ്മളിൽ പലരും ചാറ്റ് ചെയ്തിരുന്നത്. ചാറ്റിംഗ് സംസ്കാരത്തിൻ്റെ തുടക്കം നിംബസിലായിരുന്നു എന്നും പറയാം. സിംബിയൻ ഫോണുകളിൽ നിന്ന് ആൻഡ്രോയിഡിൽ...

ദേശീയദിനാഘോഷത്തിന് യു.എ.ഇ ഒരുങ്ങി

ദേശീയദിനാഘോഷത്തിന് യു.എ.ഇ ഒരുങ്ങി. ബുധനാഴ്ചയാണ് യു.എ.ഇയുടെ 49-ാം ദേശീയദിനം. കോവിഡ് നിയന്ത്രണങ്ങൾക്കിടയിലും പരിമിതമായ ആഘോഷ പരിപാടികളിൽ പങ്കുചേരാൻ മലയാളികൾ ഉൾപ്പെടെ പ്രവാസി സമൂഹവും ഒരുങ്ങി. ദേശീയദിനം പ്രമാണിച്ച് നാളെ മുതൽ ഡിസംബർ മൂന്നുവരെ...

ഫൗജി പ്രീ രജിസ്ട്രേഷൻ ആരംഭിച്ചു

പബ്ജിയുടെ ഇന്ത്യൻ ബദൽ എന്ന അവകാശവാദവുമായി എത്തുന്ന മൾട്ടിപ്ലെയർ വാർ ഗെയിം ഫൗജിയുടെ പ്രീ രജിസ്ട്രേഷൻ ആരംഭിച്ചു. ഗൂഗിൾ പ്ലേസ്റ്റോറിൽ ലിസ്റ്റ് ചെയ്തിരിക്കുന്ന ഗെയിം ഉടൻ റിലീസാകും. റിലീസ് ഡേറ്റ് പുറത്തുവിട്ടിട്ടില്ല. നേരത്തെ,...

ഡിസംബർ 11ന് ഡോക്ടർമാരുടെ രാജ്യവ്യാപക പണിമുടക്ക്

ഡിസംബർ പതിനൊന്നിന് ഡോക്ടർമാരുടെ രാജ്യവ്യാപക പണിമുടക്ക്. രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെയാണ് പണിമുടക്ക്. കൊവിഡ് ചികിത്സയും, അത്യാഹിത വിഭാഗവും പണിമുടക്കിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.ആയുർവേദ ഡോക്ടർമാർക്ക് ശസ്ത്രക്രിയ നടത്താൻ അനുമതി നൽകിയതിൽ...

More News