Monday, June 21, 2021

സംസ്ഥാന പോലീസ് മേധാവി; സാധ്യത പട്ടികയിൽ ഋഷിരാജ് സിംഗും;ഡിജിപി നിയമനത്തിനായി 13 ഐപിഎസ് ഉദ്യോഗസ്ഥരുടെ പട്ടിക കേന്ദ്രത്തിന് അയക്കും

Must Read

തിരുവനന്തപുരം: പുതിയസംസ്ഥാന പോലീസ് മേധാവിയെ തെരഞ്ഞെടുക്കാനുള്ള സാധ്യത പട്ടികയിൽ ഋഷിരാജ് സിംഗും.

ഡിജിപി നിയമനത്തിനായി 13 ഐപിഎസ് ഉദ്യോ​ഗസ്ഥരുടെ പട്ടിക കേന്ദ്രത്തിന് അയക്കും. അടുത്തയാഴ്ച ആവും അന്തിമ പട്ടിക മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് അയക്കുക.

ഋഷിരാജ് സിംഗ്, ടോമിൻ തച്ചങ്കരി, അരുൺ കുമാർ സിൻഹ, സുധേഷ് കുമാർ, ബി സന്ധ്യ, അനിൽ കാന്ത്, നിധിൻ അഗർവാൾ, ആനന്ത ക്യഷ്ണൻ, കെ പത്മകുമാർ, ഷെയ്ക്ക് ദർവേ സ് സാഹിബ്, ഹരിനാഥ് മിശ്ര, റാവഡ ചന്ദ്രശേഖർ, സഞ്ചിവ് കുമാർ പട് ജോഷി എന്നിവരാണ് നിലവിലുള്ള പട്ടികയിലുള്ളത്.

ഇപ്പോള്‍ കേരളത്തിലേക്ക് ഇല്ലെന്ന് വ്യക്തമാക്കി എഡിജിപിമാരായ റവദ ചന്ദ്രശേഖര്‍, ഹരിനാഥ് മിശ്ര എന്നിവര്‍ കേന്ദ്രത്തിന് കത്തുനല്‍കി. ജൂലൈ 30 നാണ് നിലവിലെ പൊലീസ് മേധാവി ബഹ്റ വിരമിക്കുന്നത്

Leave a Reply

Latest News

കാലടിയിൽനിന്ന് തടിയുമായി കണ്ണൂരിലേക്കു പോയ ലോറിയും പെരുമ്പാവൂരിൽനിന്ന് വിനീറുമായി കണ്ണൂരിലേക്കു പോയ ലോറിയും പിടികൂടി; രണ്ട് വാഹനങ്ങൾക്കുമായി 61,000 രൂപ പിഴ ചുമത്തി

കാലടിയിൽനിന്ന് തടിയുമായി കണ്ണൂരിലേക്കു പോയ ലോറിയും പെരുമ്പാവൂരിൽനിന്ന് വിനീറുമായി കണ്ണൂരിലേക്കു പോയ ലോറിയും പിടികൂടി. രണ്ട് വാഹനങ്ങൾക്കുമായി 61,000 രൂപ പിഴ ചുമത്തി. മറ്റു സംസ്ഥാനങ്ങളിൽ...

More News