Friday, June 25, 2021

നെടുമ്പാശേരിയിൽ കാറില്‍ കടത്താന്‍ ശ്രമിച്ച 40 കിലോ കഞ്ചാവ് സ്റ്റേറ്റ് എക്‌സൈസ് സ്പെഷ്യൽ സ്ക്വാഡ് പിടികൂടി

Must Read

കൊ​ച്ചി: നെ​ടു​മ്പാ​ശേ​രി​യി​ൽ കാ​റി​ല്‍ ക​ട​ത്താ​ന്‍ ശ്ര​മി​ച്ച 40 കി​ലോ ക​ഞ്ചാ​വ് സ്റ്റേ​റ്റ് എ​ക്‌​സൈ​സ് സ്പെ​ഷ്യ​ൽ സ്ക്വാ​ഡ് പി​ടി​കൂ​ടി. കൊ​ല്ല​ത്ത് വി​ത​ര​ണം ചെ​യ്യു​ന്ന​തി​നാ​യി ആ​ന്ധ്ര​യി​ല്‍ നി​ന്ന് കൊ​ണ്ടു​വ​ന്ന​താ​ണ് ക​ഞ്ചാ​വെ​ന്ന് എ​ക്‌​സൈ​സ് പ​റ​ഞ്ഞു. സം​ഭ​വ​ത്തി​ൽ കൊ​ല്ലം സ്വ​ദേ​ശി രാ​ജീ​വ്, മ​ഹാ​രാ​ഷ്ട്ര​യി​ല്‍ താ​മ​സി​ക്കു​ന്ന പ​ള​നി സ്വ​ദേ​ശി മു​രു​ക​ൻ എ​ന്നി​വ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

നെ​ടു​മ്പാ​ശേ​രി കോ​ട്ട​യി​ല്‍ വ​ച്ചാ​ണ് സ്റ്റേ​റ്റ് എ​ക്‌​സൈ​സ് എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റും ആ​ലു​വ എ​ക്‌​സൈ​സും ചേ​ര്‍​ന്ന് ക​ഞ്ചാ​വ് പി​ടി​കൂ​ടി​യ​ത്. പോ​ലീ​സി​ന് ര​ഹ​സ്യ​വി​വ​രം ല​ഭി​ച്ച​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. കാ​റി​ല്‍ ര​ഹ​സ്യ അ​റ​യു​ണ്ടാ​ക്കി​യാ​ണ് ഇ​വ​ര്‍ ക​ഞ്ചാ​വ് ക​ട​ത്താ​ന്‍ ശ്ര​മി​ച്ച​ത്.

കേ​ര​ള​ത്തി​നു പു​റ​മെ ഉ​ത്ത​രേ​ന്ത്യ​യി​ലേ​ക്കും ക​ഞ്ചാ​വ് എ​ത്തി​ച്ചു കൊ​ടു​ക്കു​ന്ന ക​ഞ്ചാ​വ് ക​ട​ത്ത് സം​ഘ​ത്തി​ല്‍​പ്പെ​ട്ട​വ​രാ​ണ് ഇ​വ​രെ​ന്ന് എ​ക്‌​സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു.

Leave a Reply

Latest News

ബി. സന്ധ്യ പോലീസ് മേധാവി ആയാൽ അതൊരു ചരിത്രമാകും; സംസ്ഥാനത്തിനൊരു വനിതാ പോലീസ് മേധാവി; സാഹിത്യകാരി, കവയത്രി, ഗാനരചയിതാവ്… വിശേഷണങ്ങൾ ഏറെ

സൂര്യ സുരേന്ദ്രൻ തിരുവനന്തപുരം: സംസ്ഥാനത്ത് ചരിത്രം തിരുത്തി കുറിച്ച് വനിത പോലീസ് മേധാവി എത്തിയേക്കും.   അന്തിമ പട്ടികയിൽ ഇടം പിടിച്ച ബി.സന്ധ്യയ്ക്കാണ് സാധ്യത കൂടുതൽ. പാർട്ടിയുമായുള്ള അടുപ്പവും...

More News