Thursday, November 26, 2020

കശ്​മീരി‍​ന്റെ ഭരണഘടനയും ത്രിവർണ പതാകയും ഒരുമിച്ചു പിടിക്കും:മഹ്​ബൂബ മു​ഫ്​​തി

Must Read

മലയാളിയുടെ മനസ്സിൽ നിന്ന് മാഞ്ഞുപോകാത്ത മറഡോണയുടെ പിറന്നാൾ ആഘോഷം

ഐ.എം. വിജയനുമായി മനോഹരമായ പന്തുകളി, അവതാരക രഞ്ജിനി ഹരിദാസുമായി തകർപ്പൻ ഡാൻസ്.... മലയാളിയുടെ മനസ്സിൽ നിന്ന് മാഞ്ഞുപോകാത്ത മറഡോണയുടെ...

ഫുട്ബോൾ ഇതിഹാസം ഡിയേഗോ മറഡോണ അന്തരിച്ചു

ബ്യൂനസ് ഐറിസ് ∙ ഫുട്ബോൾ ഇതിഹാസം ഡിയേഗോ മറഡോണ(60) അന്തരിച്ചു. തലച്ചോറിൽ രക്തസ്രാവത്തെത്തുടർന്ന് ശസ്ത്രക്രിയയ്ക്കു വിധേയനായിരുന്നു. കഴിഞ്ഞ ആഴ്ച അസുഖം ഭേദമായ അദ്ദേഹം...

ഗോവയ്ക്കെതിരെ 94–ാം മിനിറ്റിൽ ലഭിച്ച പെനൽറ്റിയിലൂടെമുംബൈ സിറ്റി എഫ്സിക്ക് ആദ്യ ജയം

പനജി∙  ഗോവയ്ക്കെതിരെ 94–ാം മിനിറ്റിൽ ലഭിച്ച പെനൽറ്റിയിലൂടെമുംബൈ സിറ്റി എഫ്സിക്ക് ആദ്യ ജയം. ആദം ലെ ഫ്രോണ്ടെ മുംബൈയ്ക്കായി ഗോൾ നേടി. ഗോവയ്ക്കു സംഭവിച്ച...

​ശ്രീ​ന​ഗ​ർ: ജ​മ്മു- ക​ശ്​​മീ​രി‍െൻറ ഭ​ര​ണ​ഘ​ട​ന​യും ഇ​ന്ത്യ​യു​ടെ അ​ഖ​ണ്ഡ​ത​യും ത​മ്മി​ൽ അ​ഭേ​ദ്യ​മാ​യ ബ​ന്ധ​മാ​ണു​ള്ള​തെ​ന്നും ത്രി​വ​ർ​ണ പ​താ​ക​യും ക​ശ്​​മീ​രി‍െൻറ പ​താ​ക​യും ഒ​രു​മി​ച്ചു പി​ടി​ക്കു​മെ​ന്നും പി.​ഡി.​പി നേ​താ​വും മു​ൻ മു​ഖ്യ​മ​ന്ത്രി​യു​മാ​യ മ​ഹ്​​ബൂ​ബ മു​ഫ്​​തി. ക​ശ്​​മീ​രി‍െൻറ പ്ര​ത്യേ​ക അ​വ​കാ​ശം പു​നഃ​സ്ഥാ​പി​ക്കു​ന്ന​തു വ​രെ ത്രി​വ​ർ​ണ പ​താ​ക ഉ​യ​ർ​ത്തി​ല്ലെ​ന്ന്​ മ​ഹ്​​ബൂ​ബ നേ​ര​ത്തേ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.

നി​ര​വ​ധി പ്ര​വ​ർ​ത്ത​ക​രു​ടെ ജീ​വ​ൻ ബ​ലി​യ​ർ​പ്പി​ച്ചും ത്രി​വ​ർ​ണ​പ​താ​ക ഉ​യ​ർ​ത്തി​പ്പി​ടി​ച്ച​വ​രാ​ണ്​ ഞ​ങ്ങ​ൾ. എ​ന്നാ​ൽ, അ​ർ​ധ പാ​ൻ​റ്​​സി​ട്ട്​ ന​ട​ക്കു​ന്ന​വ​രും അ​വ​രു​ടെ നേ​താ​വും ത​ങ്ങ​ളു​ടെ ആ​സ്ഥാ​ന​ത്ത്​ ത്രി​വ​ർ​ണ പാ​ത​ക ഉ​യ​ർ​ത്തി​യി​ട്ടി​ല്ല. അ​വ​രാ​ണ്​ ദേ​ശീ​യ പ​താ​ക​യെ​ക്കു​റി​ച്ച്​ ത​ങ്ങ​ളെ പ​ഠി​പ്പി​ക്കു​ന്ന​തെ​ന്ന്​ ആ​ർ.​എ​സ്.​എ​സി​നെ ഉ​ദ്ദേ​ശി​ച്ച്​ മ​ഹ്​​ബൂ​ബ തു​റ​ന്ന​ടി​ച്ചു. Srinagar: The Governing Body of Jammu and Kashmir and the Integrity of India The South and Tricolor flags of Kashmir are inextricably linked with each other. Former Chief Minister U.K. and PDP leader Pt.

Leave a Reply

Latest News

മലയാളിയുടെ മനസ്സിൽ നിന്ന് മാഞ്ഞുപോകാത്ത മറഡോണയുടെ പിറന്നാൾ ആഘോഷം

ഐ.എം. വിജയനുമായി മനോഹരമായ പന്തുകളി, അവതാരക രഞ്ജിനി ഹരിദാസുമായി തകർപ്പൻ ഡാൻസ്.... മലയാളിയുടെ മനസ്സിൽ നിന്ന് മാഞ്ഞുപോകാത്ത മറഡോണയുടെ...

ഫുട്ബോൾ ഇതിഹാസം ഡിയേഗോ മറഡോണ അന്തരിച്ചു

ബ്യൂനസ് ഐറിസ് ∙ ഫുട്ബോൾ ഇതിഹാസം ഡിയേഗോ മറഡോണ(60) അന്തരിച്ചു. തലച്ചോറിൽ രക്തസ്രാവത്തെത്തുടർന്ന് ശസ്ത്രക്രിയയ്ക്കു വിധേയനായിരുന്നു. കഴിഞ്ഞ ആഴ്ച അസുഖം ഭേദമായ അദ്ദേഹം മകളുടെ വീട്ടിലേക്ക് താമസം മാറിയിരുന്നു. ‘പിൻവാങ്ങൽ...

ഗോവയ്ക്കെതിരെ 94–ാം മിനിറ്റിൽ ലഭിച്ച പെനൽറ്റിയിലൂടെമുംബൈ സിറ്റി എഫ്സിക്ക് ആദ്യ ജയം

പനജി∙  ഗോവയ്ക്കെതിരെ 94–ാം മിനിറ്റിൽ ലഭിച്ച പെനൽറ്റിയിലൂടെമുംബൈ സിറ്റി എഫ്സിക്ക് ആദ്യ ജയം. ആദം ലെ ഫ്രോണ്ടെ മുംബൈയ്ക്കായി ഗോൾ നേടി. ഗോവയ്ക്കു സംഭവിച്ച രണ്ടു പിഴവുകളാണ് കളി മുംബൈയ്ക്ക് അനുകൂലമാക്കിയത്....

ബംഗാളിലെ പൊലീസിനെ കൊണ്ട് ബൂട്ട് നക്കിക്കും: ബിജെപി നേതാവ്

ബിജെപി പശ്ചിമ ബംഗാളില്‍ അധികാരത്തിലെത്തിയാൽ പൊലീസിനെ കൊണ്ട് ബൂട്ട് നക്കിക്കുമെന്ന് ബിജെപി നേതാവ്. ബംഗാളിലെ ബിജെപി വൈസ് പ്രസിഡന്റ് രാജു ബാനർജിയാണ് ഇങ്ങനെ പറഞ്ഞത്. "നോക്കൂ ഈ ദിവസങ്ങളില്‍ എന്താണ് പശ്ചിമ ബംഗാളില്‍ നടക്കുന്നതെന്ന്....

നിർവാർ ചുഴലിക്കാറ്റ്, ചെന്നെെ വിമാനത്താവളം അടച്ചു

ചെന്നെെ: ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട നിർവാർ ചുഴലിക്കാറ്റ് ഭീഷണിയെ തുടർന്ന് ചെന്നെെ വിമാനത്താവളം അടച്ചു. ഇന്ന് രാത്രി ഏഴ് മണി മുതൽ നാളെ പുലർച്ചെ ഏഴ് മണിവരെ വിമനത്താവളം അടച്ചിടുമെന്ന് ഏയർപ്പോർട്ട്...

More News