Monday, January 18, 2021

പുതിയ ഇലക്‌ട്രിക്ക് കാറുമായി ഹ്യുണ്ടായി

Must Read

രാജ്യത്തെ ഡിജിറ്റല്‍ പണമിടപാട് സംബന്ധിച്ച നിർണായക നയ രൂപീകരണത്തിന് ആബിഐ ഒരുങ്ങുന്നു

ദില്ലി: രാജ്യത്തെ ഡിജിറ്റല്‍ പണമിടപാട് സംബന്ധിച്ച നിർണായക നയ രൂപീകരണത്തിന് ആബിഐ ഒരുങ്ങുന്നു. ആപ്പുകൾ വഴി വായ്പ നല്‍കുന്ന സ്ഥാപനങ്ങൾക്ക് ആർബിഐയുടെ ഔദ്യോഗിക...

വാഗമൺ നിശാപാർട്ടി കേസിൽ കൂടുതൽ അറസ്റ്റുകൾ ഉണ്ടാകുമെന്ന് എക്‌സൈസ്

വാഗമൺ നിശാപാർട്ടി കേസിൽ കൂടുതൽ അറസ്റ്റുകൾ ഉണ്ടാകുമെന്ന് എക്‌സൈസ്. ലഹരിമരുന്നു എത്തിച്ച അജ്മൽ സക്കീറിന്റെ കൂട്ടാളികളെ കേന്ദ്രികരിച്ചാണ് എക്‌സൈസ് അന്വേഷണം നടക്കുന്നത്. കഴിഞ്ഞ...

ഇ.പി.എഫിലേക്കുള്ള തൊഴിലാളിയുടെ വിഹിതം കണക്കാക്കാൻ 15,000 രൂപയുടെ ശമ്പള പരിധി എടുത്തകളഞ്ഞ ഉത്തരവ് ചോദ്യം ചെയ്ത് കേന്ദ്രസർക്കാർ സുപ്രിം കോടതിയിൽ

ഇ.പി.എഫിലേക്കുള്ള തൊഴിലാളിയുടെ വിഹിതം കണക്കാക്കാൻ 15,000 രൂപയുടെ ശമ്പള പരിധി എടുത്തകളഞ്ഞ ഉത്തരവ് ചോദ്യം ചെയ്ത് കേന്ദ്രസർക്കാർ സുപ്രിം കോടതിയിൽ. ഇ.പി.എഫ്.ഒ സംവിധാനത്തിന്റെ...

ഇലക്‌ട്രിക്ക് ശ്രേണിയിലേക്ക് പുതിയൊരു മോഡലിനെക്കൂടി അവതരിപ്പിച്ച്‌ ദക്ഷിണ കൊറിയന്‍ വാഹന നിര്‍മ്മാതാക്കളായ ഹ്യുണ്ടായി. ചൈനയില്‍ നടക്കുന്ന ഗ്വാങ്‌ഷോ ഓട്ടോഷോയിലാണ് മിസ്‍ട്ര എന്ന പുതിയ ഇലക്‌ട്രിക് സെഡാനെ കമ്ബനി പരിചയപ്പെടുത്തിയത്. ചൈനീസ് വിപണിക്കായി മാത്രമാണ് ഇത് രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്ന റഷ് ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു,

ഏകദേശം 520 കിലോമീറ്റര്‍ മൈലേജാണ് സെഡാനില്‍ കമ്ബനി വാഗ്ദാനം ചെയ്യുന്നത്. ഹ്യുണ്ടായിയുടെയും BAIC-ന്റെയും സംയുക്ത സംരംഭമായ ബീജിംഗ്-ഹ്യുണ്ടായിയാണ് മിസ്ട്ര നിര്‍മിക്കുന്നത്. എല്‍ഇഡി ഹെഡ്‌ലാമ്ബുകള്‍, ക്രോം ഫിനിഷ്, ഒഴുകുന്ന ബോഡി വര്‍ക്ക്, വലിയ ഫ്രണ്ട് ഗ്രില്‍ എന്നിവയുള്ള സ്ലൈക്ക് സ്റ്റൈലിംഗാണ് ഈ ഇലക്‌ട്രിക് വാഹനത്തിന്റെ പ്രധാന സവിശേഷതകള്‍.2,770 മില്ലീമീറ്റര്‍ നീളമുള്ള വീല്‍ബേസ് ക്ലാസിലെ ഏറ്റവും മികച്ച ഇന്റീരിയര്‍ സ്പേസാണ് വാഹനത്തില്‍ വാഗ്ദാനം ചെയ്യുന്നതെന്ന് കമ്ബനി പറയുന്നു.

മിസ്ട്ര ഇലക്‌ട്രിക് സെഡാനില്‍ 1.8 ലിറ്റര്‍, 1.5 ലിറ്റര്‍ എന്നിങ്ങനെ രണ്ട് എഞ്ചിന്‍ ഓപ്ഷനുകളാണ് കമ്ബനി ഉള്‍പ്പെടുത്തിയിരിക്കുന്നത്. ആദ്യത്തേത് 141 bhp പവറും 176 Nm ടോര്‍ഖും ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ളതാണ്. 1.5 ലിറ്റര്‍ എഞ്ചിന്‍ 168 bhp കരുത്തില്‍ 252 Nm ടോര്‍ക്കും ആണ് വികസിപ്പിക്കുന്നത്. 56.5 കിലോവാട്ട്സ് ബാറ്ററി പായ്ക്കാണ് ഇലക്‌ട്രിക് വേരിയന്റിന്റെ പ്രധാന ഭാഗം.ഇതിന്റെ പവര്‍, ടോര്‍ഖ് കണക്കുകള്‍ യഥാക്രമം 181 bhp, 310 Nm എന്നിങ്ങനെയാണ്. ഇലക്‌ട്രിക് മിസ്ട്ര 520 കിലോമീറ്റര്‍ മൈലേജാണ് വാഗ്ദാനം ചെയ്യുന്നത്.South Korean automaker Hyundai has introduced a new model to its electric range. The company unveiled the new electric sedan, the Mistra, at the Guangzhou Auto Show in China.

Leave a Reply

Latest News

രാജ്യത്തെ ഡിജിറ്റല്‍ പണമിടപാട് സംബന്ധിച്ച നിർണായക നയ രൂപീകരണത്തിന് ആബിഐ ഒരുങ്ങുന്നു

ദില്ലി: രാജ്യത്തെ ഡിജിറ്റല്‍ പണമിടപാട് സംബന്ധിച്ച നിർണായക നയ രൂപീകരണത്തിന് ആബിഐ ഒരുങ്ങുന്നു. ആപ്പുകൾ വഴി വായ്പ നല്‍കുന്ന സ്ഥാപനങ്ങൾക്ക് ആർബിഐയുടെ ഔദ്യോഗിക...

വാഗമൺ നിശാപാർട്ടി കേസിൽ കൂടുതൽ അറസ്റ്റുകൾ ഉണ്ടാകുമെന്ന് എക്‌സൈസ്

വാഗമൺ നിശാപാർട്ടി കേസിൽ കൂടുതൽ അറസ്റ്റുകൾ ഉണ്ടാകുമെന്ന് എക്‌സൈസ്. ലഹരിമരുന്നു എത്തിച്ച അജ്മൽ സക്കീറിന്റെ കൂട്ടാളികളെ കേന്ദ്രികരിച്ചാണ് എക്‌സൈസ് അന്വേഷണം നടക്കുന്നത്. കഴിഞ്ഞ ദിവസം കേസിൽ രണ്ടു നൈജീരിയൻ സ്വദേശികളെ...

ഇ.പി.എഫിലേക്കുള്ള തൊഴിലാളിയുടെ വിഹിതം കണക്കാക്കാൻ 15,000 രൂപയുടെ ശമ്പള പരിധി എടുത്തകളഞ്ഞ ഉത്തരവ് ചോദ്യം ചെയ്ത് കേന്ദ്രസർക്കാർ സുപ്രിം കോടതിയിൽ

ഇ.പി.എഫിലേക്കുള്ള തൊഴിലാളിയുടെ വിഹിതം കണക്കാക്കാൻ 15,000 രൂപയുടെ ശമ്പള പരിധി എടുത്തകളഞ്ഞ ഉത്തരവ് ചോദ്യം ചെയ്ത് കേന്ദ്രസർക്കാർ സുപ്രിം കോടതിയിൽ. ഇ.പി.എഫ്.ഒ സംവിധാനത്തിന്റെ ലക്ഷ്യത്തെ തന്നെ പരാജയപ്പെടുത്തുന്ന ഉത്തരവ് സുപ്രിംകോടതി...

നിയമസഭാ തെരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങൾ ചർച്ചചെയ്യാനുള്ള സിപിഐ നിർവാഹകസമിതി യോഗം ഇന്ന്

നിയമസഭാ തെരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങൾ ചർച്ചചെയ്യാൻ സിപിഐ നിർവാഹകസമിതി യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. തദ്ദേശതെരഞ്ഞെടുപ്പിൻ്റെ ജയാപജയങ്ങൾ വിലയിരുത്തിയ ജില്ലാഘടങ്ങളുടെ വിശദമായ റിപ്പോർട്ട് യോഗത്തിന്റെ പരിഗണനക്ക് വരും. സ്ഥാനാർഥികളാകേണ്ടവരുടെ മാനദണ്ഡം അടുത്ത...

കരിങ്കൊടി കാണിച്ച് പ്രതിഷേധിച്ചവരെ കയ്യേറ്റം ചെയ്ത സംഭവത്തില്‍ കെ ബി ഗണേഷ് കുമാറും കോണ്‍ഗ്രസും തമ്മില്‍ പോരു മുറുകുന്നു; പത്തനാപുരം പഞ്ചായത്തില്‍ ഇന്ന് കോണ്‍ഗ്രസ് ഹര്‍ത്താല്‍

കൊല്ലം : കരിങ്കൊടി കാണിച്ച് പ്രതിഷേധിച്ചവരെ കയ്യേറ്റം ചെയ്ത സംഭവത്തില്‍ കെ ബി ഗണേഷ് കുമാറും കോണ്‍ഗ്രസും തമ്മില്‍ പോരു മുറുകുന്നു. പത്തനാപുരം പഞ്ചായത്തില്‍ ഇന്ന് കോണ്‍ഗ്രസ് ഹര്‍ത്താല്‍ ആചരിക്കുകയാണ്....

More News