Monday, January 17, 2022

ഒമിക്രോൺ ഭീതിയൊഴിഞ്ഞ് ദക്ഷിണാഫ്രിക്ക; നിയന്ത്രണങ്ങൾ പിൻവലിച്ച് തുട‌ങ്ങി

Must Read

ജൊ​ഹാ​ന​സ്ബ​ർ​ഗ്: കോ​വി​ഡി​ന്‍റെ പു​തി​യ വ​ക​ഭേ​ദ​മാ​യ ഒ​മി​ക്രോ​ൺ അ​തി​തീ​വ്ര​വ്യാ​പ​ന​ത്തി​ൽ നി​ന്ന് ക​ര​ക​യ​റി​യ​താ​യി ദ​ക്ഷി​ണാ​ഫ്രി​ക്ക. തു​ട​ർ​ന്ന് രാ​ത്രി ക​ർ​ഫ്യൂ​പോ​ലു​ള്ള നി​യ​ന്ത്ര​ണ​ങ്ങ​ൾ എ​ടു​ത്തു​ക​ള​ഞ്ഞു. ‌‌‌

ഒ​മി​ക്രോ​ൺ വ​ക​ഭേ​ദം ആ​ദ്യ​മാ​യി റി​പ്പോ​ർ​ട്ട് ചെ​യ്ത​ത് ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ലാ​ണ്. മ​റ്റ് കോ​വി​ഡ് വ ​ക​ഭേ​ദ​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് ഒ​മി​ക്രോ​ണി​ന് വ്യാ​പ​ന​ശേ​ഷി​യു​ണ്ടെ​ങ്കി​ലും തീ​വ്ര​ത കു​റ​വാ​ണെ​ന്നും അ​തി​നാ​ൽ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്കു​ന്ന​വ​രു​ടെ എ​ണ്ണം കു​റ​വാ​ണെ​ന്നും അ​ധി​കൃ​ത​ർ അ​റി യി​ച്ചു.

രാ​ജ്യ​ത്തു​ട​നീ​ള​മു​ള്ള ആ​ശു​പ​ത്രി​ക​ളി​ൽ പ്ര​വേ​ശി​പ്പി​ക്കു​ന്ന കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ വ​ൻ കു​റ​വ് വ​ന്ന​താ​യും ദ​ക്ഷി​ണാ​ഫ്രി​ക്ക വി​ല​യി​രു​ത്തി. ഡി​സം​ബ​ർ 25ന് ​അ​വ​സാ​നി​ച്ച ആ​ഴ്ച​യി​ൽ 89,781 പേ​ർ​ക്കാ​ണ് രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത്.

Leave a Reply

Latest News

‘ആൻഡ് ദ ഗോൾഡ് മെഡൽ ഫോർ ലോംഗ് ആൻഡ് ഹൈജംപ് ഗോസ് ടു…’; ഏഴടി ഉയരത്തിൽ കുതിച്ചു ചാടി മാൻ; അമ്പരന്ന് സോഷ്യൽ മീഡിയ, വീഡിയോ കാണാം

മാൻ പറക്കുന്നത് കേട്ടിട്ടുണ്ടോ ? അപ്പോൾ പിന്നെ കണ്ടിട്ടുണ്ടോ എന്ന് ചോദിക്കേണ്ട കാര്യമില്ലല്ലോ …? ഇപ്പോൾ ഒരു മാൻ വായുവിൽ ഏകദേശം ഏഴടി ഉയരത്തിൽ കുതിച്ചു...

More News