Tuesday, January 18, 2022

പാലക്കാട് ചിറ്റിലഞ്ചേരിയില്‍ അച്ഛന്റെ അടിയേറ്റ് മകന്‍ മരിച്ചു

Must Read

പാലക്കാട് ചിറ്റിലഞ്ചേരിയില്‍ അച്ഛന്റെ അടിയേറ്റ് മകന്‍ മരിച്ചു. പാട്ട സ്വദേശി രതീഷ് (39)ആണ് മരിച്ചത്. അച്ഛന്‍ ബാലനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ഇന്നലെ രാത്രിയിലാണ് സംഭവം. രതീഷ് മദ്യപിച്ച് ബഹളം വച്ചതിനെ തുടര്‍ന്നുണ്ടായ തര്‍ക്കത്തിനിടെയാണ് അച്ഛന്‍ മര്‍ദിച്ചത്. ഉടന്‍ തന്നെ രതീഷിനെ ആലത്തൂര്‍ താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ബാലനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

Leave a Reply

Latest News

ഐഎന്‍എസ് രണ്‍വീറില്‍ പൊട്ടിത്തെറി. മൂന്ന് നാവികര്‍ മരിച്ചു

മുംബൈ: ഐഎന്‍എസ് രണ്‍വീറില്‍ പൊട്ടിത്തെറി. മൂന്ന് നാവികര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. മുംബൈ ഡോക്യാര്‍ഡിലാണ് സംഭവം.സ്ഥിതി ഗതികള്‍ നിയന്ത്രണവിധേയമാക്കിയതെന്ന് നേവി അറിയിച്ചു. സംഭവത്തില്‍ അന്വേഷണത്തിന്...

More News