Sunday, January 23, 2022

നാർക്കോട്ടിക് ജിഹാദ് വിഷയത്തിൽ പ്രതികരണവുമായി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ രംഗത്ത്

Must Read

നാർക്കോട്ടിക് ജിഹാദ് വിഷയത്തിൽ പ്രതികരണവുമായി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ രംഗത്ത്. മയക്കുമരുന്ന് കച്ചവടം നടത്തുന്നത് മുസ്‌ലിം വിഭാഗം മാത്രമാണെന്ന വിമർശനം ശരിയല്ലെന്ന് അദ്ദേഹം പറഞ്ഞു. വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച് മ​യ​ക്കു​മ​രു​ന്ന് ക​ച്ച​വ​ടം ന​ട​ക്കു​ന്നു​ണ്ടെ​ങ്കി​ൽ ന​ട​പ​ടി​യെ​ടു​ക്കേ​ണ്ട​ത് സ​ർ​ക്കാ​രാ​ണ്. ചി​ല പ്ര​ത്യേ​ക വി​ഭാ​ഗ​ങ്ങ​ൾ മാ​ത്ര​മാ​ണ് ഇ​തി​ന് പി​ന്നി​ലെ​ന്ന് പ​റ​യാ​നാ​വി​ല്ല. വൈ​ദി​ക പ​ട്ടം എ​ന്തും പ​റ​യാ​നു​ള്ള ലൈ​സ​ൻ​സ് അ​ല്ലെ​ന്നും വെ​ള്ളാ​പ്പ​ള്ളി പ​റ​ഞ്ഞു.

മ​ത​പ​രി​വ​ർ​ത്ത​നം കൂ​ടു​ത​ലും ന​ട​ത്തു​ന്ന​ത് ക്രി​സ്ത്യ​ൻ മി​ഷ​ന​റി​മാ​രാ​ണ്. എ​ല്ലാ ക്രി​സ്ത്യ​ൻ വി​ഭാ​ഗ​ങ്ങ​ളും മ​ത​പ​രി​വ​ർ​ത്ത​നം പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നു​വെ​ന്ന വി​മ​ർ​ശ​നം താ​ൻ ഉ​ന്ന​യി​ക്കി​ല്ലെ​ന്നും ചി​ല പ്ര​ത്യേ​ക വി​ഭാ​ഗ​ങ്ങ​ളാ​ണ് ഇ​തി​ന് പി​ന്നി​ലെ​ന്നും വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ വ്യ​ക്ത​മാ​ക്കി.

Leave a Reply

Latest News

കൊവിഡ് പോസിറ്റീവായ ആരോഗ്യപ്രവർത്തകർക്ക് അവധി നൽകുന്നില്ലെന്ന് പരാതി

കൊവിഡ് പോസിറ്റീവായ ആരോഗ്യപ്രവർത്തകർക്ക് അവധി നൽകുന്നില്ലെന്ന് പരാതി. പരതയുമായി എത്തിയത് തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയിലെ ആരോഗ്യപ്രവർത്തകരാണ്. ആശുപത്രിയിൽ നിന്നാണ് കൊവിഡ് പകർന്നതെന്ന് തെളിയിച്ചാൽ അവധി നൽകാമെന്നാണ്...

More News