Monday, October 18, 2021

നിർമ്മാണത്തിലിരുന്ന കെട്ടിടത്തിന്റെ സ്ലാബ് തകർന്ന് വീണ് അപകടം

Must Read

കോഴിക്കോട്: നിർമ്മാണത്തിലിരുന്ന കെട്ടിടത്തിന്റെ സ്ലാബ് തകർന്ന് വീണ് അപകടം. ഒരാൾ മരിച്ചു. നാല് പേർക്ക് പരിക്കേറ്റു. തമിഴ്‌നാട് സ്വദേശി കാർത്തിക്ക്(22) ആണ് മരിച്ചത്. കോഴിക്കോട് പൊറ്റമലയിൽ ഇന്ന് രാവിലെയാണ് അപകടം.

കാർത്തിക്ക് തകർന്ന് വീണ സ്ലാബിന് അടിയിൽ കുടുങ്ങുകയായിരുന്നു. പരിക്കേറ്റ നാല് പേരിൽ ഒരാളുടെ നില അതീവ ഗുരുതരമാണ്. സ്ഥലത്ത് പോലീസ് എത്തി നടപടികൾ ആരംഭിച്ചിട്ടുണ്ട്.

Leave a Reply

Latest News

കടലിലെ പാറയില്‍ ധ്യാനമിരിക്കാന്‍ പോയ യുവാവ് കടല്‍ക്ഷോഭത്തെ തുടര്‍ന്ന് കുടുങ്ങി

കണ്ണൂര്‍: കടലിലെ പാറയില്‍ ധ്യാനമിരിക്കാന്‍ പോയ യുവാവ് കടല്‍ക്ഷോഭത്തെ തുടര്‍ന്ന് കുടുങ്ങി. എടയ്ക്കാട് കിഴുന്ന സ്വദേശി രാജേഷാണ് കടലിലെ പാറയില്‍ കുടുങ്ങിയത്. തോട്ടട കടപ്പുറത്ത് ഇന്നലെ...

More News