Sunday, September 19, 2021

ചെമ്മനത്തുകര കടത്തുകടവിൽ കണ്ടെത്തിയ അസ്ഥികൂടം വിശദപരിശോധനയ്ക്കായി ഫൊറൻസിക് വിഭാഗത്തിന് കൈമാറി

Must Read

വൈക്കം: ചെമ്മനത്തുകര കടത്തുകടവിൽ കണ്ടെത്തിയ അസ്ഥികൂടം വിശദപരിശോധനയ്ക്കായി ഫൊറൻസിക് വിഭാഗത്തിന് കൈമാറി. തുടർന്ന് ഡി.എൻ.എ. പരിശോധന നടത്തും. രാവിലെ അസ്ഥികൂടം കണ്ടെത്തിയ സ്ഥലത്തെത്തിയ പോലീസ് കണ്ടെത്തിയ തലയോട്ടി ഉൾപ്പെടെയുള്ള ഭാഗങ്ങളെല്ലാം ശേഖരിച്ചു. ചെമ്മനത്തുകരയിലും പരിസരത്തുനിന്നും കാണാതായവരെക്കുറിച്ചുള്ള വിവരങ്ങൾ പോലീസ് ശേഖരിച്ചുതുടങ്ങി. കണ്ടെത്തിയ അസ്ഥികൂടത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്.

Leave a Reply

Latest News

സ്വർണവെള്ളരിയാണെന്നു കബളിപ്പിച്ച് പണം തട്ടിയ കേസിൽ യുവാവ് അറസ്റ്റിൽ

പാണ്ടിക്കാട്: സ്വർണവെള്ളരിയാണെന്നു കബളിപ്പിച്ച് പണം തട്ടിയ കേസിൽ യുവാവ് അറസ്റ്റിൽ. കരുവാരക്കുണ്ട് പുന്നക്കാട് സ്വദേശി വലിയകണ്ടത്തിൽ തോമസിനെ(47)യാണ് പാണ്ടിക്കാട് പോലീസ് അറസ്റ്റുചെയ്തത്.ഓഗസ്റ്റ് 24-നാണ് സംഭവം. തമ്പാനങ്ങാടിയിലെ...

More News