ഭിന്നശേഷിക്കാരിയായ ബാലികയെ പീഡിപ്പിക്കാൻ ശ്രമിച്ച അറുപതുകാരൻ അറസ്റ്റിൽ

0

ഭിന്നശേഷിക്കാരിയായ ബാലികയെ പീഡിപ്പിക്കാൻ ശ്രമിച്ച അറുപതുകാരൻ അറസ്റ്റിൽ. വർക്കല കോട്ടുമൂല വയലിൽ വീട്ടിൽ ഷുക്കൂറാണ് അറസ്റ്റിലായത്. ഐസ്ക്രീം നൽകാമെന്ന് പറഞ്ഞ് ബാലികയെ പ്രതിയുടെ കടയ്ക്കുള്ളിൽ വിളിച്ചുകൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here