Sunday, September 19, 2021

ശ്രീലങ്കൻ നാവികസേനയുടെ കല്ലേറിൽ 60 ഇന്ത്യൻ മത്സ്യബന്ധന ബോട്ടുകൾ തകർന്നു

Must Read

ന്യൂഡൽഹി: ശ്രീലങ്കൻ നാവികസേനയുടെ കല്ലേറിൽ 60 ഇന്ത്യൻ മത്സ്യബന്ധന ബോട്ടുകൾ തകർന്നു. കച്ചത്തീവിനു സമീപം മത്സ്യബന്ധനത്തിലേർപ്പെട്ടിരുന്നവരുടെ ബോട്ടുകളാണ് തകർന്നത്.

25 ബോ​ട്ടു​ക​ളി​ലെ വ​ല​ക​ളും ന​ശി​ച്ചു. അ​ഞ്ച് ബോ​ട്ടു​ക​ളി​ലെ​ത്തി​യ ശ്രീ​ല​ങ്ക​ൻ നാ​വി​ക​സേ​ന ഉ​ദ്യോ​ഗ​സ്ഥ​ർ ബോ​ട്ടു​ക​ൾ​ക്കു​നേ​രെ ക​ല്ലെ​റി​യു​ക​യാ​യി​രു​ന്നു​വെ​ന്ന് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ പ​റ​ഞ്ഞു.

ത​മി​ഴ്നാ​ട്ടി​ൽ​നി​ന്നു​മാ​ണ് ഇ​വ​ർ മ​ത്സ്യ​ബ​ന്ധ​ന​ത്തി​നാ​യി പോ​യ​ത്. ക​ല്ലേ​റി​ൽ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്ക് പ​രി​ക്കി​ല്ല.

Leave a Reply

Latest News

കാലടിയിൽ എത്രയും വേഗം പുതിയ പാലം നിർമിക്കുക എന്ന ആവശ്യം മുൻനിർത്തിയുള്ള സമരങ്ങൾ ശക്തമാകുന്നു

കാലടി: കാലടിയിൽ എത്രയും വേഗം പുതിയ പാലം നിർമിക്കുക എന്ന ആവശ്യം മുൻനിർത്തിയുള്ള സമരങ്ങൾ ശക്തമാകുന്നു. ഈ ആവശ്യം മുൻനിർത്തി താന്നിപ്പുഴ കേന്ദ്രീകരിച്ച് രൂപവത്കരിച്ച ജനകീയ...

More News