Monday, January 17, 2022

ഫോണിലൂടെ പരിചയപ്പെട്ട സ്ത്രീയെതേടി അറുപത്തിയെട്ടുകാരൻ കൂത്തൂപറമ്പിലേക്ക്;യുവതി പറഞ്ഞ സ്ഥലങ്ങളിലെല്ലാം കറങ്ങിയിട്ടും ഒന്നു കാണാനായില്ല; തേപ്പുകിട്ടിയത് എറണാകുളത്തെ വയോധികന്…

Must Read

കൂ​ത്തു​പ​റ​മ്പ്: ഒരു കോളിൽ തുടങ്ങിയ ബന്ധം മൂന്നു മാസത്തോളം നീണ്ടു. സ്ത്രീയുടെ സംസാരം ഏറെ ഇഷ്ടപ്പെട്ടതോടെ മനസിൽ ഉതിച്ച മോഹവുമായി വൃദ്ധൻ യുവതിയെ കാണാൻ പുറപ്പെട്ടു.

എ​റ​ണാ​കു​ള​ത്ത് നി​ന്നും കൂ​ത്തു​പ​റ​മ്പി​ലെ​ത്തി​യ വ​യോ​ധി​ക​ന് ഒ​ടു​വി​ൽ തു​ണ​യാ​യ​ത് പോ​ലീ​സ്. ഫോ​ൺ വ​ഴി പ​രി​ച​യ​പ്പെ​ട്ട സ്ത്രീ​യെ കാ​ണാ​ൻ എ​റ​ണാ​കു​ളം ഞാ​റ​യ്ക്ക​ലി​ൽ നി​ന്നുമെത്തിയ 68 കാ​ര​നാ​ണ് ക​ബ​ളി​പ്പി​ക്ക​ലി​ന് ഇ​ര​യാ​യ​ത്.

കൂ​ത്തു​പ​റ​മ്പി​ലെ​ത്തി​യ ഇ​യാ​ൾ ഫോ​ണി​ലൂ​ടെ സ്ത്രീ​യു​മാ​യി ബ​ന്ധ​പ്പെ​ടാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും ഫോ​ൺ സ്വി​ച്ച് ഓ​ഫാ​യി​രു​ന്നു.
ഒ​ടു​വി​ൽ സ്ത്രീ ​പ​റ​ഞ്ഞ സ്ഥ​ല​ങ്ങ​ളി​ലൊ​ക്കെ വാ​ഹ​ന​ത്തി​ൽ ക​റ​ങ്ങി​യെ​ങ്കി​ലും നി​രാ​ശ​യാ​യി​രു​ന്നു ഫ​ലം.

ഒ​ടു​വി​ൽ ഇ​യാ​ൾ പോ​ലീ​സ് സ്റ്റേ​ഷ​നി​ലു​മെ​ത്തി. മൂ​ന്ന് മാ​സ​മാ​യി ഫോ​ണി​ൽ സ്ത്രീ​യു​മാ​യി സം​സാ​രി​ക്കാ​റു​ണ്ടെ​ന്നും ഇ​യാ​ൾ പ​റ​ഞ്ഞു.

പോ​ലീ​സ് ഇ​വ​രു​മാ​യി ബ​ന്ധ​പ്പെ​ട്ട​പ്പോ​ൾ ത​നി​ക്ക് ഇ​യാ​ളെ അ​റി​യി​ല്ലെ​ന്ന് സ്ത്രീ ​പ​റ​ഞ്ഞ് ഒ​ഴി​ഞ്ഞു​മാ​റി. ഒ​ടു​വി​ൽ ത​ല​ശേ​രി വ​രെ​യു​ള്ള വ​ണ്ടി​ക്കൂ​ലി​യും ന​ൽ​കി​യാ​ണ് ഇ​യാ​ളെ പോ​ലീ​സ് പ​റ​ഞ്ഞു വി​ട്ട​ത്.

Leave a Reply

Latest News

‘ആൻഡ് ദ ഗോൾഡ് മെഡൽ ഫോർ ലോംഗ് ആൻഡ് ഹൈജംപ് ഗോസ് ടു…’; ഏഴടി ഉയരത്തിൽ കുതിച്ചു ചാടി മാൻ; അമ്പരന്ന് സോഷ്യൽ മീഡിയ, വീഡിയോ കാണാം

മാൻ പറക്കുന്നത് കേട്ടിട്ടുണ്ടോ ? അപ്പോൾ പിന്നെ കണ്ടിട്ടുണ്ടോ എന്ന് ചോദിക്കേണ്ട കാര്യമില്ലല്ലോ …? ഇപ്പോൾ ഒരു മാൻ വായുവിൽ ഏകദേശം ഏഴടി ഉയരത്തിൽ കുതിച്ചു...

More News