ഇടുക്കി ഗവ. എന്‍ജിനിയറിംഗ് കോളജില്‍ എസ്എഫ്ഐ പ്രവര്‍ത്തകനെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തില്‍ ആറു പേര്‍ കൂടി കസ്റ്റഡിയില്‍

0

ഇടുക്കി: ഇടുക്കി ഗവ. എന്‍ജിനിയറിംഗ് കോളജില്‍ എസ്എഫ്ഐ പ്രവര്‍ത്തകനെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തില്‍ ആറു പേര്‍ കൂടി കസ്റ്റഡിയില്‍. കെഎസ്‌യു പ്രവര്‍ത്തകരാണ് ഇവര്‍ ആറുപേരും. ഇവരെ ചോദ്യം ചെയ്തുവരികയാണ്.

അ​തേ​സ​മ​യം, കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യ നി​ഖി​ല്‍ പൈ​ലി കു​റ്റം​സ​മ്മ​തി​ച്ചി​ട്ടു​ണ്ട്. ഇ​ടു​ക്കി ക​രി​മ​ണ​ലി​ല്‍ നി​ന്ന് ബ​സി​ല്‍ യാ​ത്ര ചെ​യ്യു​ന്ന​തി​നി​ടെ​യാ​ണ് നി​ഖി​ലി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

Leave a Reply