Monday, August 10, 2020

മീഡിയ മലയാളം ഓൺലൈൻ പോർട്ടൽ തുടങ്ങിയിട്ട് ആറുമാസം; അലക്സാറാങ്കിംഗിൽ വൻ കുതിച്ചു കയറ്റം; വായനക്കാർക്ക് നന്ദി

Must Read

സംസ്ഥാനത്ത് ഇന്ന് 1,211 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 1,211 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 292 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 170 പേര്‍ക്കും, കോട്ടയം...

പറവൂരിൽ അമ്മയും കുഞ്ഞും കായലിൽ ചാടി

കൊച്ചി: പറവൂരിൽ അമ്മയും കുഞ്ഞും കായലിൽ ചാടി.  വടക്കേക്കര പോലീസ് സ്‌റ്റേഷൻ പരിധിയിലാണ് സംഭവം. മത്സ്യത്തൊഴിലാളികൾ വിവരമറിയിച്ചതിനെ തുടർന്ന് കായലിൽ തെരച്ചിൽ തുടങ്ങി.ഫയർഫോഴ്സും...

മണർക്കാട് ഒഴുക്കിൽപ്പെട്ട കാർ കണ്ടെത്തി; ഡ്രൈവർ മരിച്ച നിലയിൽ; അങ്കമാലി സ്വദേശി ജസ്റ്റിന്റെ മൃതദേഹം പുറത്തെടുത്തു

കോട്ടയം: മണർക്കാട് ഒഴുക്കിൽപ്പെട്ട കാർ കണ്ടെത്തി. കാറിൽ നിന്ന് അങ്കമാലി സ്വദേശി ജസ്റ്റിന്റെ മൃതദേഹം പുറത്തെടുത്തു. കാറിന്റെ ഗ്ലാസ് തകർത്താണ് മൃതദേഹം പുറത്തെടുത്തത്....

മീഡിയ മലയാളം ഓൺലൈൻ പോർട്ടൽ തുടങ്ങിയിട്ട് ആറുമാസം. മൂന്നു മാസം മുമ്പാണ് അലക്സറാങ്കിംഗിൽ മീഡിയ മലയാളത്തിൻ്റെ പേരും ഉയർന്നു വന്നത്. അന്ന്ലോകത്തെ ജനപ്രിയ വെബ്സൈസൈറ്റുകളിൽ 80 ലക്ഷം സ്ഥാനമായിരുന്നു മീഡിയ മലയാളത്തിന്. ഇന്നലെ 75 ലക്ഷം സ്ഥാനങ്ങൾ മെച്ചപ്പെടുത്തി 5 ലക്ഷം സ്ഥാനത്തേക്ക് ഉയർന്നു. ഇന്ത്യയിൽ 46,000 സ്ഥാനത്തും. മറ്റു ബൂസ്റ്റ് അപ്പുകളോ പരസ്യങ്ങളൊ ഇല്ലാതെയാണ് റാങ്ക് മെച്ചപ്പെടുത്തിയത്. പത്രങ്ങൾ 2000 കോപ്പി പ്രിൻറ് ചെയ്ത് 2 ലക്ഷം സർക്കുലേഷൻ ഉണ്ടെന്ന് പറയുന്ന പരിപാടി ഓൺലൈനിൽ നടപ്പില്ലാലോ. ആർക്കു വേണമെങ്കിലും പരിശോദിക്കാം.


7 പേരടങ്ങുന്ന ടിം ആണ് മീഡിയ മലയാളത്തിൻ്റെ അടിത്തറ. പത്രപ്രവർത്തകർ, പൊതുപ്രവർത്തകർ, വിരമിച്ച മികച്ച അന്വേഷണ ഉദ്യോഗസ്ഥർ, സിനിമ പ്രവർത്തകർ എന്നിവരടങ്ങുന്ന ടീമിൻ്റെ കൂട്ടായ പ്രവർത്തനമാണ് വിജയത്തിൻ്റെ പിന്നിൽ. 14 ജില്ലകളിലും  ഇതുവരെ മികച്ച വാർത്തകൾ നൽകി സഹായിച്ച പത്രപ്രവർത്തകരാണ് മീഡിയ മലയാളത്തിൻ്റെ ശക്തി. ഷംന കാസിമിൻ്റെ ബ്ലാക്ക് മെയിൽ കേസടക്കം 85 എക്സ്ക്ലൂസീവ് വാർത്തകൾ ബ്രേക്ക് ചെയ്യാനായി. 
എറണാകുളം തമ്മനത്താണ് ഓഫീസ്. ലോക്ക് ഡൗണിനെ തുടർന്ന് നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കാനായിട്ടില്ല. ഉദ്ഘാടനം തീരുമാനിച്ചിരുന്ന സമയത്താണ് ലോക് ഡൗൺ വന്നത്. മഹാമാരിക്ക് ശേഷം ഔദ്യോഗിക ഉദ്ഘാടനം നടത്താം എന്നാണ് മാനേജ്മെൻ്റിൻ്റെ തീരുമാനം.വായനക്കാരായ നിങ്ങളുടെ കൂടുതൽ പങ്കാളിത്തം വേണമെന്നാണ് ആഗ്രഹം. നിങ്ങൾക്കറിയാവുന്ന വാർത്തകൾ ഞങ്ങൾക്ക് അയച്ചു തരുന്നതിനൊപ്പം വാർത്തകൾ ഷെയർ ചെയ്ത് പ്രോത്സാഹിപ്പിക്കുമല്ലോ. 

English summary

Six months since the launch of the Media Malayalam Online portal. Three months ago, the name of Malayalam Malayalam came up in the Alexa ranking. Yesterday, 75 lakh seats were upgraded to 5 lakh.

Leave a Reply

Latest News

സംസ്ഥാനത്ത് ഇന്ന് 1,211 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 1,211 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 292 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 170 പേര്‍ക്കും, കോട്ടയം...

പറവൂരിൽ അമ്മയും കുഞ്ഞും കായലിൽ ചാടി

കൊച്ചി: പറവൂരിൽ അമ്മയും കുഞ്ഞും കായലിൽ ചാടി.  വടക്കേക്കര പോലീസ് സ്‌റ്റേഷൻ പരിധിയിലാണ് സംഭവം. മത്സ്യത്തൊഴിലാളികൾ വിവരമറിയിച്ചതിനെ തുടർന്ന് കായലിൽ തെരച്ചിൽ തുടങ്ങി.ഫയർഫോഴ്സും മൽസ്യത്തൊഴിലാളികളും ചേർന്നാണ് പരിശോധന. 

മണർക്കാട് ഒഴുക്കിൽപ്പെട്ട കാർ കണ്ടെത്തി; ഡ്രൈവർ മരിച്ച നിലയിൽ; അങ്കമാലി സ്വദേശി ജസ്റ്റിന്റെ മൃതദേഹം പുറത്തെടുത്തു

കോട്ടയം: മണർക്കാട് ഒഴുക്കിൽപ്പെട്ട കാർ കണ്ടെത്തി. കാറിൽ നിന്ന് അങ്കമാലി സ്വദേശി ജസ്റ്റിന്റെ മൃതദേഹം പുറത്തെടുത്തു. കാറിന്റെ ഗ്ലാസ് തകർത്താണ് മൃതദേഹം പുറത്തെടുത്തത്. പുലർച്ചെ രണ്ടുമണിയോടയായിരുന്നു അപകടം. വാഹനം സുരക്ഷിതമായ...

ആന്ധ്ര– ഒഡീഷ തീരത്തിന് സമീപം ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടും ന്യൂനമര്‍ദം രൂപപ്പെട്ടു; സംസ്ഥാനത്ത് അതിതീവ്രമഴയ്ക്ക് സാധ്യത

തിരുവനന്തപുരം: ആന്ധ്ര– ഒഡീഷ തീരത്തിന് സമീപം ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടും ന്യൂനമര്‍ദം രൂപപ്പെട്ടു. കേരളത്തിലും തമിഴ്നാട്ടിലും ശക്തമായ മഴയ്ക്ക് വഴിയൊരുക്കുന്നതാണ് പുതിയ സാഹചര്യം.ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിൽ വളരെയേറെ ജാഗ്രത...

നാൽപ്പത് കിലോ മാനിറച്ചിയുമായി  നായാട്ട് സംഘം പിടിയിൽ; മൂന്നു പേർ പിടിയിൽ; ഒരാൾ ഓടി രക്ഷപെട്ടു

തൃശൂർ: നാൽപ്പത് കിലോ മാനിറച്ചിയുമായി  നായാട്ട് സംഘം പിടിയിൽ. മച്ചാഡ് ഫോറസ്റ്റ് ഉദ്യോഗസ്ഥർക്ക് ലഭിച്ച രഹസ്യ  വിവരത്തേ തുടർന്ന് നടത്തിയ അന്വേഷണത്തിതിലാണ് മാൻ ഇറച്ചി കണ്ടെത്തിയത്. നായാട്ടുകാരായ നാലംഗ സംഘത്തിലേ മൂന്നു പേരെ...

More News