Home Kerala പൊങ്കൽ; സംസ്ഥാനത്ത് ആറു ജില്ലകളിൽ നാളെ അവധി; ശനിയാഴ്ച പ്രവൃത്തിദിനം

പൊങ്കൽ; സംസ്ഥാനത്ത് ആറു ജില്ലകളിൽ നാളെ അവധി; ശനിയാഴ്ച പ്രവൃത്തിദിനം

0

തിരുവനന്തപുരം: പൊങ്കൽ പ്രമാണിച്ച് സംസ്ഥാനത്ത് ആറു ജില്ലകളിൽ നാളെ അവധി പ്രഖ്യാപിച്ചു. തമിഴ്‌നാടുമായി അതിർത്തി പങ്കിടുന്ന തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, പാലക്കാട്, ഇടുക്കി, വയനാട് എന്നീ ജില്ലകൾക്കാണ് നാളെ അവധി നൽകിയിരിക്കുന്നത്. മറ്റന്നാൾ അവധി നൽകാം എന്ന തീരുമാനം നാളത്തേയ്ക്ക് മാറ്റുകയായിരുന്നു. പകരം ഈ ജില്ലകളിൽ ശനിയാഴ്ച പ്രവൃത്തിദിനമായിരിക്കുമെന്ന് സർക്കാർ അറിയിച്ചു.

NO COMMENTS

Leave a Reply