Tuesday, June 15, 2021

ഉത്തര്‍പ്രദേശില്‍ വ്യാജമദ്യം കഴിച്ച് ആറ് പേര്‍ മരിച്ചു; 24 പേർ ഗുരുതരാവസ്ഥയില്‍

Must Read

ല​ക്നോ: ഉ​ത്ത​ര്‍​പ്ര​ദേ​ശി​ല്‍ വീ​ണ്ടും വി​ഷ​മ​ദ്യ ദു​ര​ന്തം. വ്യാ​ജ​മ​ദ്യം ക​ഴി​ച്ച് ആ​റ് പേ​ര്‍ മ​രി​ച്ചു. 24 പേ​രെ ഗു​രു​ത​രാ​വ​സ്ഥ​യി​ല്‍ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ക്കു​ക​യും ചെ​യ്തു. അ​ലി​ഗ​ഡി​ലെ രോ​ഹേ​ര ഗ്രാ​മ​ത്തി​ലാ​ണ് സം​ഭ​വം.

ഗ്രാ​മ​ത്തി​ലെ ഒ​രു ക​നാ​ലി​ല്‍ ഉ​പേ​ക്ഷി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ വ്യാ​ജ​മ​ദ്യം ക​ഴി​ച്ച ഇ​ഷ്ടി​ക തൊ​ഴി​ലാ​ളി​ക​ളാ​ണ് മ​രി​ച്ച​ത്. വ്യാ​ജ മ​ദ്യം നി​ര്‍​മി​ച്ച​വ​ര്‍ പോ​ലീ​സ് റെ​യ്ഡി​നെ ഭ​യ​ന്ന് ഉ​പേ​ക്ഷി​ച്ച മ​ദ്യ​മാ​ണ് തൊ​ഴി​ലാ​ളി​ക​ള്‍ കു​ടി​ച്ച​തെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. സം​ഭ​വ​ത്തി​ല്‍ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

ഉ​ത്ത​ര്‍​പ്ര​ദേ​ശി​ല്‍ അ​ടു​ത്തി​ടെ​യു​ണ്ടാ​യ ര​ണ്ടാ​മ​ത്തെ വ്യാ​ജ​മ​ദ്യ ദു​ര​ന്ത​മാ​ണി​ത്. ക​ഴി​ഞ്ഞ ദി​വ​സ​മു​ണ്ടാ​യ ദു​ര​ന്ത​ത്തി​ല്‍ 35 പേ​രാ​ണ് മ​രി​ച്ച​ത്. ചി​ല​ര്‍​ക്ക് കാ​ഴ്ച പൂ​ര്‍​ണ​മാ​യും ഭാ​ഗീ​ക​മാ​യും ന​ഷ്ട​പ്പെ​ടു​ക​യും ചെ​യ്തു.

Leave a Reply

Latest News

മൂവാറ്റുപുഴ ലത പാലം മുതൽ പുഴക്കരക്കാവ് വരെ പുഴയോര നടപ്പാത പൂർണമായും മുങ്ങി

മൂവാറ്റുപുഴ: ശക്തമായ മഴയിൽ മൂവാറ്റുപുഴ ലത പാലം മുതൽ പുഴക്കരക്കാവ് വരെ പുഴയോര നടപ്പാത പൂർണമായും മുങ്ങിപുഴ കരകവിഞ്ഞ് പുഴയോര നടപ്പാത മുങ്ങി . മൂവാറ്റുപുഴ...

More News