Saturday, September 19, 2020

കോവിഡ് ബാധയെ തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍ കഴിയുന്ന ഗായകന്‍ എസ്പി ബാലസുബ്രഹ്മണ്യത്തിന്റെ സ്ഥിതി ഗുരുതരമെന്ന് ആശുപത്രി അധികൃതര്‍

Must Read

സ്വപ്നയുടെ ഡിലീറ്റ് ചെയ്ത വാട്സാപ് ചാറ്റുകളിൽ മന്ത്രിയുടെ സന്ദേശവും; എം.ശിവശങ്കറെ എൻഐഎ വീണ്ടും ചോദ്യം ചെയ്യും

തിരുവനന്തപുരം: സ്വപ്നയുടെ ഡിലീറ്റ് ചെയ്ത വാട്സാപ് ചാറ്റുകളിൽ മന്ത്രിയുടെ സന്ദേശവും. സ്വപ്നയുമായി അടുപ്പമുള്ള ഒരു മന്ത്രിയുടെ സന്ദേശങ്ങളും എൻഐഎ വിശകലനം ചെയ്യുകയാണ്.

ചെന്നൈ: കോവിഡ് ബാധയെ തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍ കഴിയുന്ന ഗായകന്‍ എസ്പി ബാലസുബ്രഹ്മണ്യത്തിന്റെ സ്ഥിതി ഗുരുതരമെന്ന് ആശുപത്രി അധികൃതര്‍. ഇപ്പോഴും വെന്റിലേറ്ററില്‍ തുടരുകയാണെന്ന് ആശുപത്രി വൈകീട്ട് ഇറക്കിയ മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നു. കോവിഡ് സ്ഥിരീകരിച്ച എസ്പിബിയെ ഈ മാസം അഞ്ചിനാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

‘അച്ഛന്റെ സ്ഥിതിയില്‍ മാറ്റമില്ല. അദ്ദേഹം ഇപ്പോഴും വെന്റിലേറ്ററില്‍ തന്നെയാണ്. വെന്റിലേറ്ററില്‍ നിന്നും അദ്ദേഹത്തെ മാറ്റിയെന്നു ചില വാര്‍ത്തകള്‍ വരുന്നുണ്ട്. അതൊന്നും ശരിയല്ല. വരും ദിവസങ്ങളില്‍ അദ്ദേഹത്തിന്റെ ആരോഗ്യനില മെച്ചപ്പെടുമെന്നാണ് പ്രതീക്ഷ. നിങ്ങളുടെ പ്രാര്‍ഥനകള്‍ ഉണ്ടാകണം’ മകന്‍ വ്യക്തമാക്കിയിരുന്നു.

ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ചെറിയതോതില്‍ മാത്രമേ വൈറസ് ബാധിച്ചിട്ടുള്ളൂ എന്നും എസ്പിബി അറിയിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ വെള്ളിയാഴ്ച വൈകിട്ടോടെ അദ്ദേഹത്തെ അതിതീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയെന്നു വാര്‍ത്തകള്‍ പുറത്തുവന്നു

English summary

Singer SP Balasubramaniam, who is in critical condition due to Kovid disease, is in critical condition, hospital officials said.

Previous articleസ്‌കൂള്‍ സിലബസുകള്‍ വെട്ടിക്കുറയ്‌ക്കേണ്ടതില്ലെന്ന് കരിക്കുലം കമ്മിറ്റി; ക്ലാസുകള്‍ പൂര്‍ണമായും പുന:രാരംഭിക്കുന്നതിനെ പറ്റി പഠിക്കാന്‍ SCERT ഡയറക്ടറുടെ നേതൃത്വത്തിൽ കമ്മിറ്റി
Next articleവിമാനത്താവളത്തിന്‍റെ സ്വകാര്യവത്കരണനീക്കത്തോട് സംസ്ഥാനസർക്കാർ സഹകരിക്കില്ല. പദ്ധതി നടത്തിപ്പിന് സർക്കാർ പിന്തുണയും നൽകില്ല. കേന്ദ്രമന്ത്രിസഭയുടെ തീരുമാനം കോടതിയിൽ കേസ് നിലനിൽക്കുന്ന സാഹചര്യം പോലും കണക്കിലെടുക്കാതെയാണ്; തലസ്ഥാനത്തെ വിമാനത്താവളത്തിന്‍റെ നടത്തിപ്പ് സ്വകാര്യകമ്പനിക്ക് നൽകിയതിൽ പ്രധാനമന്ത്രിയോട് കടുത്ത ഭാഷയിൽ എതിർപ്പറിയിച്ച് മുഖ്യമന്ത്രി

Leave a Reply

Latest News

സ്വപ്നയുടെ ഡിലീറ്റ് ചെയ്ത വാട്സാപ് ചാറ്റുകളിൽ മന്ത്രിയുടെ സന്ദേശവും; എം.ശിവശങ്കറെ എൻഐഎ വീണ്ടും ചോദ്യം ചെയ്യും

തിരുവനന്തപുരം: സ്വപ്നയുടെ ഡിലീറ്റ് ചെയ്ത വാട്സാപ് ചാറ്റുകളിൽ മന്ത്രിയുടെ സന്ദേശവും. സ്വപ്നയുമായി അടുപ്പമുള്ള ഒരു മന്ത്രിയുടെ സന്ദേശങ്ങളും എൻഐഎ വിശകലനം ചെയ്യുകയാണ്. യുഎഇ കോൺസുലേറ്റിലെ അക്കൗണ്ട്സ്...

തിരുവനന്തപുരം–ന്യൂഡൽഹി േകരള എക്സ്പ്രസ്, തിരുവനന്തപുരം–ചെന്നൈ മെയിൽ, തിരുവനന്തപുരം–ചെന്നൈ സൂപ്പർ, ചെന്നൈ–മംഗളൂരു മെയിൽ, തിരുവനന്തപുരം–ഹൈദരാബാദ് ശബരി, കന്യാകുമാരി– ബെംഗളൂരു ഐലൻഡ്, തിരുവനന്തപുരം–മംഗളൂരു മലബാർ, മവേലി എക്സ്പ്രസുകൾ പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ടു ദക്ഷിണ റെയിൽവേ, റെയിൽവേ...

കൊച്ചി: പ്രധാന റൂട്ടുകളിലെ ട്രെയിനുകൾ പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ടു ദക്ഷിണ റെയിൽവേ, റെയിൽവേ ബോർ‍ഡിനു കത്തു നൽകി. തിരുവനന്തപുരം–ന്യൂഡൽഹി േകരള എക്സ്പ്രസ്, തിരുവനന്തപുരം–ചെന്നൈ മെയിൽ, തിരുവനന്തപുരം–ചെന്നൈ സൂപ്പർ, ചെന്നൈ–മംഗളൂരു മെയിൽ, തിരുവനന്തപുരം–ഹൈദരാബാദ്...

‘ഓഹോ.. അപ്പോ ചേട്ടന്റെ പൊലീസ് വണ്ടിക്ക് പീപ്പി മാത്രമല്ല, റിവേഴ്സ് ഗിയറും ഉണ്ടല്ലേ.’ ഷാഫി പറമ്പിലിന്റേയും ശബരീനാഥിന്റേയും നേതൃത്വത്തിൽ പൊലീസ് ആസ്ഥാനത്ത് കുത്തിയിരുന്ന് പ്രതിഷേധിച്ചതിനിടെ പൊലീസ് മനഃപൂർവം പ്രകോപനം ഉണ്ടാക്കാൻ നടത്തിയ നീക്കം...

തിരുവനന്തപുരം: ഷാഫി പറമ്പിലിന്റേയും ശബരീനാഥിന്റേയും നേതൃത്വത്തിൽ പൊലീസ് ആസ്ഥാനത്ത് കുത്തിയിരുന്ന് പ്രതിഷേധിച്ചതിനിടെ പൊലീസ് മനഃപൂർവം പ്രകോപനം ഉണ്ടാക്കാൻ നടത്തിയ നീക്കം ചർച്ചയാക്കി യൂത്ത് കോൺഗ്രസ്. പൊലീസ് വാഹനത്തിന് വഴിമാറി കൊടുക്കാൻ...

റഷ്യന്‍ ഫാര്‍മസികളില്‍ കോവിഡ് മരുന്ന് വിതരണത്തിന് അനുമതി

മോസ്‌കോ: റഷ്യയില്‍ ഫാര്‍മസികള്‍ വഴി കോവിഡ് മരുന്നുകള്‍ക്ക് വില്‍പ്പനയ്ക്ക് അനുമതി. റഷ്യന്‍ മരുന്ന് കമ്പനിയായ ആര്‍ ഫാമിന്റെ കൊറോണവിര്‍ എന്ന ആന്റിവൈറല്‍ മരുന്നിനാണ് നേരിയ കോവിഡ് രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ക്ക് പോലും...

More News