Sunday, January 23, 2022

പകൽ കിനാവ് കണ്ട് അവതരിപ്പിക്കുന്ന പദ്ധതിയല്ല സിൽവർ ലൈൻ; പ്രതിപക്ഷത്തെ കുറ്റപ്പെടുത്തി കോടിയേരി

Must Read

തി​രു​വ​ന​ന്ത​പു​രം: സി​ല്‍​വ​ര്‍ ലൈ​നി​ല്‍ പ്ര​തി​പ​ക്ഷ​ത്തെ രൂ​ക്ഷ​മാ​യി വി​മ​ര്‍​ശി​ച്ച് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍. സി​ല്‍​വ​ര്‍ ലൈ​ന്‍ പ​ദ്ധ​തി​യി​ല്‍ പ്ര​തി​പ​ക്ഷ​ത്തി​ന് ഇ​ര​ട്ട​ത്താ​പ്പാ​ണെ​ന്നും ഹൈ ​സ്പീ​ഡ് റെ​യി​ല്‍ പ്ര​ഖ്യാ​പി​ച്ച യു​ഡി​എ​ഫ് ത​ന്നെ കെ ​റെ​യി​ലി​നെ എ​തി​ര്‍​ക്കു​ന്ന​ത് ഇ​ര​ട്ട​ത്താ​പ്പാ​ണെ​ന്നും കോ​ടി​യേ​രി ചൂ​ണ്ടി​ക്കാ​ട്ടി. സി​പി​എം മു​ഖ​പ​ത്ര​മാ​യ ദേ​ശാ​ഭി​മാ​നി​യി​ലൂ​ടെ​യാ​ണ് വി​മ​ര്‍​ശ​നം.

പ​ക​ൽ കി​നാ​വ് ക​ണ്ട് അ​വ​ത​രി​പ്പി​ക്കു​ന്ന പ​ദ്ധ​തി​യ​ല്ല സി​ൽ​വ​ർ ലൈ​ൻ. വി​ശ​ദ​മാ​യ പ​ദ്ധ​തി വ​രു​ന്ന​ത്തി​ന് മു​ൻ​പ് പ്ര​തി​പ​ക്ഷം പ​ദ്ധ​തി​യെ ത​ള്ളി പ​റ​യു​ന്നു. പ​ദ്ധ​തി യാ​ഥാ​ർ​ഥ്യ​മാ​യാ​ൽ ബ​ഹു​ജ​നാ​ടി​ത്ത​റ ത​ക​രു​മെ​ന്ന ഭ​യ​മാ​ണ് പ്ര​തി​പ​ക്ഷ​ത്തി​നും ബി​ജെ​പി​ക്കും. പ​ദ്ധ​തി​യെ ആ​ദ്യം പി​ന്തു​ണ​ച്ച കേ​ന്ദ്രം ഇ​പ്പോ​ൾ ചു​വ​ട് മാ​റ്റു​ന്ന​തി​ൽ ദു​രൂ​ഹ​ത​യു​ണ്ട്.

കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ നി​ല​പാ​ട് മാ​റ്റം കേ​ര​ളം വ​ള​രേ​ണ്ട എ​ന്ന മ​നോ​ഭാ​വം കൊ​ണ്ടാ​ണ്. വി​മോ​ച​ന സ​മ​ര മാ​തൃ​ക​യി​ലാ​ണ് എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​റി​നെ​തി​രെ വി​വി​ധ രാ​ഷ്ട്രീ​യ ക​ക്ഷി​ക​ൾ കൈ​കോ​ർ​ക്കു​ന്ന​തെ​ന്നും കോ​ടി​യേ​രി കു​റ്റ​പ്പെ​ടു​ത്തി.

Leave a Reply

Latest News

പത്തനംതിട്ട കൊടുമണ്ണിലെ സിപിഎം–സിപിഐ സംഘർഷത്തിന്റെ ദൃശ്യങ്ങൾ പുറത്ത്

കൊടുമൺ∙ പത്തനംതിട്ട കൊടുമണ്ണിലെ സിപിഎം–സിപിഐ സംഘർഷത്തിന്റെ ദൃശ്യങ്ങൾ പുറത്ത്. സിപിഐ നേതാക്കളെ മർദിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. ലോക്കൽ സെക്രട്ടറി സുരേഷ് ബാബു, മുൻ പഞ്ചായത്തംഗം ഉദയകുമാർ...

More News