Monday, January 24, 2022

സിക്കിമിലെ സോംഗോ തടാകത്തേയും ഗാംഗ്‌ടോക്കിലെ നാഥുല ബോര്‍ഡര്‍ പാസിനെയും ബന്ധിപ്പിക്കുന്ന റോഡിന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പേര് നല്‍കി സിക്കിം

Must Read

ഗാംഗ്ടോക്: സിക്കിമിലെ സോംഗോ തടാകത്തേയും ഗാംഗ്‌ടോക്കിലെ നാഥുല ബോര്‍ഡര്‍ പാസിനെയും ബന്ധിപ്പിക്കുന്ന റോഡിന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പേര് നല്‍കി സിക്കിം. ‘ജവഹര്‍ലാല്‍ നെഹ്‌റു റോഡ്’ എന്നറിയപ്പെട്ടിരുന്ന റോഡ് ഇനിമുതല്‍ “നരേന്ദ്ര മോദി മാര്‍ഗ്’ എന്നാവും അറിയപ്പെടുക.

സി​ക്കിം ഗ​വ​ർ​ണ​ർ ഗം​ഗാ പ്ര​സാ​ദ് ബു​ധ​നാ​ഴ്ച പു​തു​ക്കി​പ്പ​ണി​ത റോ​ഡ് നാ​ടി​ന് സ​മ​ർ​പ്പി​ച്ചു. റോ​ഡ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്ന ചി​ത്ര​വും റോ​ഡി​ന്‍റെ പേ​ര് മാ​റ്റ​ത്തെ കു​റി​ച്ചു​ള്ള വാ​ര്‍​ത്ത​ക​ളും ബി​ജെ​പി​യു​ടെ സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ ഡി.​ബി. ചൗ​ഹാ​ന്‍ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ​ങ്കു​വ​ച്ചി​രു​ന്നു.

ക്യോം​ഗ​സാ​ല ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ പ​രി​ധി​യി​ലാ​ണ് 19.51 കി​ലോ​മീ​റ്റ​ര്‍ ദൈ​ര്‍​ഘ്യ​മു​ള്ള റോ​ഡ് നി​ര്‍​മി​ച്ചി​രി​ക്കു​ന്ന​ത്. കോ​വി​ഡ് കാ​ല​ത്ത് സൗ​ജ​ന്യ വാ​ക്സി​നും റേ​ഷ​നും ജ​ന​ങ്ങ​ൾ​ക്ക് ന​ൽ​കി​യ പ്ര​ധാ​ന​മ​ന്ത്രി​ക്കു​ള്ള ന​ന്ദി സൂ​ച​ക​മാ​യി​ട്ടാ​ണ് പേ​രു മാ​റ്റം എ​ന്നാ​ണ് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഐ.​കെ റ​സൈ​ലി പ​റ​യു​ന്ന​ത്.

Leave a Reply

Latest News

മണ്ണു മാഫിയക്ക് ഒത്താശ ചെയ്ത രണ്ട് എസ്.ഐ അടക്കം 7 പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

പോളി വടക്കൻമണ്ണു മാഫിയക്ക് ഒത്താശ ചെയ്ത രണ്ട് എസ്.ഐ അടക്കം 7 പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ.മണ്ണുകടത്തുകാരിൽ നിന്നു പിടികൂടിയ ഫോണുകളിൽ നിന്നും ഇവർ നിരന്തരം ബന്ധപ്പെട്ടതിൻ്റെ...

More News