Thursday, April 8, 2021

കേരളത്തിലും കോവിഡ് രണ്ടാം തരംഗത്തിെൻറ സൂചനകൾ

Must Read

ഇ.ഡി ഉദ്യോഗസ്ഥർക്കെതിരായ ക്രൈംബ്രാഞ്ച് കേസുകൾ റദ്ദാക്കണമെന്നാവശ്യപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നൽകിയ ഹർജികൾ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

ഇ.ഡി ഉദ്യോഗസ്ഥർക്കെതിരായ ക്രൈംബ്രാഞ്ച് കേസുകൾ റദ്ദാക്കണമെന്നാവശ്യപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നൽകിയ ഹർജികൾ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ക്രൈംബ്രാഞ്ചിന്റെ എഫ്.ഐ.ആർ റദ്ദാക്കണമെന്നും നിഷ്പക്ഷ അന്വേഷണത്തിനായി കേസ്...

ഏഴ് എഴുപതാക്കാൻ ബി.ജെ.പി; ഇടതുമുന്നണി പ്രതീക്ഷ 82-85 സീറ്റ്; യു.ഡി.എഫ്. പ്രതീക്ഷ75 മുതൽ 80 വരെ

തിരുവനന്തപുരം: കൂട്ടിയും കിഴിച്ചും വിജയപ്രതീക്ഷകൾ ഉറപ്പിക്കുമ്പോഴും, പ്രചാരണവേളയിൽ ദൃശ്യമായ ശക്തമായ ത്രികോണപ്പോരിന്റെ വീറ് വോട്ടെടുപ്പിൽ പ്രതിഫലിക്കാത്തതിന്റെ പിടികിട്ടായ്‌കയിൽ മുന്നണികൾ. നിയമസഭാതിരഞ്ഞടുപ്പിൽ വിജയത്തിൽക്കുറഞ്ഞ് ഒന്നും പ്രതീക്ഷിക്കുന്നില്ലെങ്കിലും സീറ്റുകൾ...

സർക്കാർ, സ്വകാര്യ തൊഴിൽ സ്ഥാപനങ്ങളിൽ ഞായറാഴ്ച മുതൽ കോവിഡ് വാക്സീൻ കുത്തിവയ്പു നടത്താം

ന്യൂഡൽഹി: സർക്കാർ, സ്വകാര്യ തൊഴിൽ സ്ഥാപനങ്ങളിൽ ഞായറാഴ്ച മുതൽ കോവിഡ് വാക്സീൻ കുത്തിവയ്പു നടത്താം. 45 വയസ് പിന്നിട്ട, നൂറിലേറെ ജീവനക്കാരുള്ള സ്ഥാപനങ്ങൾക്കാണ് കേന്ദ്ര ആരോഗ്യ...

തിരുവനന്തപുരം: കേരളത്തിലും കോവിഡ് രണ്ടാം തരംഗത്തിെൻറ സൂചനകൾ. മാർച്ച് 24 നു ശേഷം പ്രതിദിന കേസുകൾ കൂടുകയാണ്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് നാല് എന്നതിൽ നിന്ന് 5.93 ലേക്കും ആറിലേക്കുമെല്ലാം കടന്നത് ഇൗ ദിവസങ്ങളിലാണ്. 10 ദിവസത്തിനിടെ കേസുകളുടെ എണ്ണത്തിൽ 24-26 ശതമാനം വർധനയാണുണ്ടായതെന്ന് ആരോഗ്യവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥൻ വ്യക്തമാക്കുന്നു.

ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ-156, ബി​ഹാ​റി​ൽ-151, തെ​ല​ങ്കാ​ന​യി​ൽ -136, ക​ർ​ണാ​ട​ക​യി​ൽ-73, ത​മി​ഴ്​​നാ​ട്ടി​ൽ-64 ശ​ത​മാ​ന​മാ​ണ്​ കേ​സു​ക​ളു​ടെ വ​ർ​ധ​ന. തീ​വ്ര​വ്യാ​പ​നം ന​ട​ക്കു​ന്ന മ​റ്റ്​ സം​സ്ഥാ​ന​ങ്ങ​ളു​മാ​യി താ​ര​ത​മ്യം ചെ​യ്യു​േ​മ്പാ​ൾ കേ​ര​ള​ത്തി​ലേ​ത്​ കു​റ​വാ​ണെ​ങ്കി​ലും പെ​െ​ട്ട​ന്നു​ണ്ടാ​യ മാ​റ്റം ദു​സ്സൂ​ച​ന​യാ​ണെ​ന്നാ​ണ്​ ആ​രോ​ഗ്യ​വ​കു​പ്പി​െൻറ വി​ല​യി​രു​ത്ത​ൽ.

നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ സാ​മൂ​ഹി​ക അ​ക​ല​മോ മാ​ന​ദ​ണ്ഡ​ങ്ങ​ളോ പാ​ലി​ക്കാ​തെ​യു​ള്ള വ​ൻ കൂ​ടി​ച്ചേ​ര​ലു​ക​ളു​ണ്ടാ​യ സാ​ഹ​ച​ര്യ​ത്തി​ൽ വി​ശേ​ഷി​ച്ചും. ര​ണ്ടാ​ഴ്​​ച​ക്കു​ള്ളി​ൽ ഇ​തി​െൻറ സ്വാ​ഭാ​വി​ക പ്ര​തി​ഫ​ല​ന​ങ്ങ​ളു​ണ്ടാ​കും.

കു​ത്തി​വെ​പ്പ്​ ആ​രം​ഭി​ച്ച​തോ​ടെ തെ​റ്റാ​യ സു​ര​ക്ഷ​ബോ​ധം സ​മൂ​ഹ​ത്തി​ൽ വ്യാ​പ​ക​മാ​ണ്. ര​ണ്ട്​ ഡോ​സും സ്വീ​ക​രി​ച്ച്​ 14 ദി​വ​സ​വും പി​ന്നി​ട്ടാ​ലേ പ്ര​തി​രോ​ധ​ശേ​ഷി ആ​ർ​ജി​ക്കാ​നാ​കൂ.

എന്നാൽ, ഒന്നാം ഡോസ് സ്വീകരിച്ചവർ പോലും മുൻകരുതലുകൾ ഒഴിവാക്കുന്നു. കോവിഷീൽഡും കോവാക്സിനും 70 ശതമാനമാണ് വിജയകരമെന്ന് കണ്ടെത്തിയത്. അതായത് മാനദണ്ഡങ്ങൾ പാലിച്ച് രണ്ട് ഡോസും സ്വീകരിച്ചവരിൽ 30 ശതമാനത്തിന് വൈറസ് ബാധയേൽക്കാനുള്ള സാധ്യത നിലനിൽക്കുന്നുണ്ട് എന്നർഥം.

English summary

Signs of Kovid Second Wave in Kerala too

Leave a Reply

Latest News

സർക്കാർ, സ്വകാര്യ തൊഴിൽ സ്ഥാപനങ്ങളിൽ ഞായറാഴ്ച മുതൽ കോവിഡ് വാക്സീൻ കുത്തിവയ്പു നടത്താം

ന്യൂഡൽഹി: സർക്കാർ, സ്വകാര്യ തൊഴിൽ സ്ഥാപനങ്ങളിൽ ഞായറാഴ്ച മുതൽ കോവിഡ് വാക്സീൻ കുത്തിവയ്പു നടത്താം. 45 വയസ് പിന്നിട്ട, നൂറിലേറെ ജീവനക്കാരുള്ള സ്ഥാപനങ്ങൾക്കാണ് കേന്ദ്ര ആരോഗ്യ...

More News