Tuesday, March 9, 2021

കാർഷിക നിയമങ്ങൾ നടപ്പാക്കിയതിൽ പ്രതിഷേധിച്ച് രാഷ്‌ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗം ബഹിഷ്കരിക്കുമെന്ന് ശിരോമണി അകാലിദൾ

Must Read

സര്‍ക്കാര്‍ സര്‍വീസില്‍ താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്ന നടപടി വിലക്കി ഹൈക്കോടതി

കൊച്ചി: സര്‍ക്കാര്‍ സര്‍വീസില്‍ താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്ന നടപടി വിലക്കി ഹൈക്കോടതി. സ്ഥിരപ്പെടുത്തല്‍ സുപ്രീംകോടതി വിധിക്ക് എതിരെന്നും ഹൈക്കോടതി നിരീക്ഷിച്ചു. സ്ഥി​ര​പ്പെ​ടു​ത്ത​രു​തെ​ന്ന നി​ര്‍​ദേ​ശം മൂ​ന്നാ​ഴ്ച​യ്ക്ക​കം ചീ​ഫ് സെ​ക്ര​ട്ട​റി...

തെരുവുനായ്‌ക്കൾ ഭക്ഷണം കിട്ടാതെ വലയുന്നത്‌ മല്ലന്‌ സഹിക്കാനാകില്ല‌

തെരുവുനായ്‌ക്കൾ ഭക്ഷണം കിട്ടാതെ വലയുന്നത്‌ മല്ലന്‌ സഹിക്കാനാകില്ല‌. ഇവർക്ക്‌‌ ഭക്ഷണവുമായി ദിവസവും രണ്ടുനേരം അദ്ദേഹം എറണാകുളം സൗത്ത്‌ മെട്രോ റെയിൽ സ്‌റ്റേഷൻ പരിസരത്തെത്തും. വർഷങ്ങളായി...

നിയമസഭ തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കെ എണ്ണയിട്ട യന്ത്രംപോലെ പ്രവർത്തിക്കേണ്ട അച്ചടിവകുപ്പ് മുട്ടിലിഴയുന്നു

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കെ എണ്ണയിട്ട യന്ത്രംപോലെ പ്രവർത്തിക്കേണ്ട അച്ചടിവകുപ്പ് മുട്ടിലിഴയുന്നു. 'തലപ്പത്ത്' ആളില്ലാതായതോടെ 140 മണ്ഡലങ്ങളിലേക്കുമുള്ള ബാലറ്റ് പേപ്പർ, നാമനിർദേശപത്രിക, സ്ലിപ്പുകൾ, തെരഞ്ഞെടുപ്പ്...

ന്യൂഡൽഹി: കാർഷിക നിയമങ്ങൾ നടപ്പാക്കിയതിൽ പ്രതിഷേധിച്ച് രാഷ്‌ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗം ബഹിഷ്കരിക്കുമെന്ന് ശിരോമണി അകാലിദൾ. നേരത്തെ 16 പാർട്ടികൾ രാഷ്ട്രപതിയുടെ പ്രസംഗം ബഹിഷ്കരിക്കാൻ തീരുമാനിച്ചിരുന്നു.

കോ​ണ്‍​ഗ്ര​സ്, കേ​ര​ള കോ​ണ്‍​ഗ്ര​സ് (എം), ​എ​ൻ​സി​പി, ജെ​കെ​എ​ൻ​സി, ഡി​എം​കെ, തൃ​ണ​മൂ​ൽ കോ​ണ്‍​ഗ്ര​സ്, ശി​വ​സേ​ന, സ​മാ​ജ് വാ​ദി പാ​ർ​ട്ടി, ആ​ർ​ജെ​ഡി, സി​പി​എം, സി​പി​ഐ, മു​സ്‌​ലിം ലീ​ഗ്, ആ​ർ​എ​സ്പി, പി​ഡി​പി, എം​ഡി​എം​കെ, എ​ഐ​യു​ഡി​എ​ഫ് എ​ന്നീ പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ളാ​ണ് സം​യു​ക്ത​മാ​യി രാ​ഷ്ട്ര​പ​തി​യു​ടെ പ്ര​സം​ഗം ബ​ഹി​ഷ്‌​ക​രി​ക്കു​ന്ന​ത്.

സം​യു​ക്ത പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ ഒ​പ്പം അ​ല്ലെ​ങ്കി​ലും രാ​ഷ്ട്ര​പ​തി​യു​ടെ ന​യ​പ്ര​ഖ്യാ​പ​ന പ്ര​സം​ഗം ബ​ഹി​ഷ്ക​രി​ക്കു​മെ​ന്ന് ആം ​ആ​ദ്മി പാ​ർ​ട്ടി​യും വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

കേ​ന്ദ്ര സ​ർ​ക്കാ​ർ പാ​സാ​ക്കി​യ മൂ​ന്നു കാ​ർ​ഷി​ക നി​യ​മ​ങ്ങ​ളും സം​സ്ഥാ​ന​ങ്ങ​ളു​ടെ അ​വ​കാ​ശ​ങ്ങ​ൾ​ക്ക് മേ​ലു​ള്ള ക​ട​ന്നു​ക​യ​റ്റ​വും ഭ​ര​ണ​ഘ​ട​ന​യു​ടെ ഫെ​ഡ​റ​ൽ അ​ന്ത​സ​ത്ത​യ്ക്കു നി​ര​ക്കാ​ത്ത​തു​മാ​ണ്.

നി​യ​മ​ങ്ങ​ൾ പി​ൻ​വ​ലി​ച്ചി​ല്ലെ​ങ്കി​ൽ അ​വ രാ​ജ്യ​ത്തി​ന്‍റെ ഭ​ക്ഷ്യ സു​ര​ക്ഷ​യെ ത​ന്നെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കും. സ​ർ​ക്കാ​ർ സം​ഭ​ര​ണ​വും മി​നി​മം താ​ങ്ങു​വി​ല​യും പൊ​തു​വി​ത​ര​ണ സ​ന്പ്ര​ദാ​യ​വും ത​ന്നെ ഇ​ല്ലാ​താ​കും.

സം​സ്ഥാ​ന​ങ്ങ​ളു​മാ​യി ഒ​രു ത​ര​ത്തി​ലു​ള്ള കൂ​ടി​യാ​ലോ​ച​ന​ക​ളും ന​ട​ത്താ​തെ​യാ​ണ് സ​ർ​ക്കാ​ർ കാ​ർ​ഷി​ക നി​യ​മ​ങ്ങ​ൾ കൊ​ണ്ടു വ​ന്ന​ത്. ക​ർ​ഷ​ക സം​ഘ​ട​ന​ക​ളു​മാ​യി ച​ർ​ച്ച ചെ​യ്യു​ക​യോ ഇ​ക്കാ​ര്യ​ത്തി​ൽ ഒ​രു ദേ​ശീ​യ സ​മ​വാ​യം രൂ​പീ​ക​രി​ക്കു​ക​യോ ചെ​യ്തി​ട്ടി​ല്ല. പാ​ർ​ല​മെ​ന്‍റ് ച​ട്ട​ങ്ങ​ളെ ത​ന്നെ മ​റി​ക​ട​ന്നാ​ണ് ബി​ല്ലു​ക​ൾ പാ​സാ​ക്കി​യ​ത്. പ്ര​തി​പ​ക്ഷ​ത്തെ ബ​ല​പ്ര​യോ​ഗ​ത്താ​ൽ അ​ക​റ്റി നി​ർ​ത്തി​യു​മാ​ണ് ബി​ല്ലു​ക​ൾ പാ​സാ​ക്കി എ​ടു​ത്ത​ത്.

ഈ നിയമങ്ങളുടെ ഭരണഘടന സാധുത തന്നെ ചോദ്യം ചെയ്യപ്പെടുന്നതാണെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി.

English summary

Shiromani Akali Dal to boycott President’s policy address in protest of implementation of agricultural laws

Leave a Reply

Latest News

സര്‍ക്കാര്‍ സര്‍വീസില്‍ താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്ന നടപടി വിലക്കി ഹൈക്കോടതി

കൊച്ചി: സര്‍ക്കാര്‍ സര്‍വീസില്‍ താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്ന നടപടി വിലക്കി ഹൈക്കോടതി. സ്ഥിരപ്പെടുത്തല്‍ സുപ്രീംകോടതി വിധിക്ക് എതിരെന്നും ഹൈക്കോടതി നിരീക്ഷിച്ചു. സ്ഥി​ര​പ്പെ​ടു​ത്ത​രു​തെ​ന്ന നി​ര്‍​ദേ​ശം മൂ​ന്നാ​ഴ്ച​യ്ക്ക​കം ചീ​ഫ് സെ​ക്ര​ട്ട​റി...

More News