Tuesday, April 20, 2021

‘വേദിയിൽ അഞ്ചു പേർ, മൊത്തത്തിൽ ഏഴു പേർ, ഒരാൾ കേൾക്കാൻ..’ ആളൊഴിഞ്ഞ കസേരകൾ നോക്കി പ്രസംഗിക്കുന്ന ബിജെപി നേതാവിന്റെ ചിത്രം പങ്കുവച്ച് ശശി തരൂർ

Must Read

കുന്നത്തുനാട് എന്‍.എസ്.എസിനെ അപകീര്‍ത്തിപ്പെടുത്തുന്നതായി നേതാക്കള്‍

പെരുമ്പാവൂര്‍: എന്‍.എസ്.എസ് കുന്നത്തുനാട് താലൂക്ക് യൂനിയനെതിരെ സ്വകാര്യ വ്യക്തി നിരന്തരം അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ച് പരാതി നല്‍കുകയും സോഷ്യല്‍ മീഡിയ വഴി വ്യാജ പ്രചരണങ്ങള്‍...

സ്വർണ കള്ളക്കടത്തുമായി ബന്ധപ്പെട്ട അന്തർസംസ്ഥാന ക്വട്ടേഷൻ സംഘാംഗങ്ങളായ രണ്ടുപേരെ പാലക്കാട് എക്സൈസ് പിടികൂടി പോലീസിനു കൈമാറി

പാലക്കാട്: സ്വർണ കള്ളക്കടത്തുമായി ബന്ധപ്പെട്ട അന്തർസംസ്ഥാന ക്വട്ടേഷൻ സംഘാംഗങ്ങളായ രണ്ടുപേരെ പാലക്കാട് എക്സൈസ് പിടികൂടി പോലീസിനു കൈമാറി. പാലക്കാട് എക്സൈസ് എഇസി സ്ക്വാഡിന്‍റെ വാഹനപരിശോധനയിലാണ് ഒളിവിലായിരുന്ന...

ഉത്തരവ് ഹൈക്കോടതി ശരിവെച്ചു; ബന്ധുനിയമന വിവാദത്തിലെ ലോകായുക്ത ഉത്തരവിനെതിരെ സമർപ്പിച്ച ഹർജിയിൽ കെ.ടി.ജലീലിന് തിരിച്ചടി

കൊച്ചി: ബന്ധുനിയമന വിവാദത്തിലെ ലോകായുക്ത ഉത്തരവിനെതിരെ സമർപ്പിച്ച ഹർജിയിൽ കെ.ടി.ജലീലിന് തിരിച്ചടി. ലോകായുക്ത ഉത്തരവ് ഹൈക്കോടതി ശരിവെച്ചു. ജസ്റ്റിസ് പി.ബി. സുരേഷ് കുമാറും ജസ്റ്റിസ് കെ. ബാബുവും...

ന്യൂഡൽഹി ∙ ‘വേദിയിൽ അഞ്ചു പേർ, മൊത്തത്തിൽ ഏഴു പേർ, ഒരാൾ കേൾക്കാൻ..’ ആളൊഴിഞ്ഞ കസേരകൾ നോക്കി പ്രസംഗിക്കുന്ന ബിജെപി നേതാവിന്റെ ചിത്രം പങ്കുവച്ച് ശശി തരൂർ കുറിച്ചു. #BJPThePartyIsOver എന്ന ഹാഷ്ടാഗോടെയാണ് തരൂർ ചിത്രം പങ്കിട്ടിരിക്കുന്നത്. ഇത് എവിടെ നടന്ന പരിപാടിയാണെന്ന് വ്യക്തമാക്കിയിട്ടില്ലെങ്കിലും കേരളത്തിൽ അല്ലെന്ന് അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

പ്രസംഗിക്കുന്ന നേതാവ് അടക്കം അഞ്ചുപേരെ വേദിയിൽ കാണാം. ഒരു മൈക്ക് ഓപ്പറേറ്റർ സമീപത്തുണ്ട്. പിന്നെ കുടയും ചൂടി ഒരു വ്യക്തി പ്രസംഗം കേൾക്കാൻ കസേരയിലും. ബാക്കി നിരത്തിയിട്ട എല്ലാ കസേരകളും കാലിയാണ്. ഇൗ ചിത്രം പങ്കുവച്ചാണ് തരൂർ ബിജെപിയെ പരിഹസിക്കുന്നത്

English summary

Shashi Tharoor shared a picture of a BJP leader preaching while looking at an empty chair.

Leave a Reply

Latest News

ബൈക്കുകള്‍ കൂട്ടിയിടിച്ച് ബിരുദ വിദ്യാര്‍ത്ഥി മരിച്ചു

മട്ടന്നൂര്‍: ബൈക്കുകള്‍ കൂട്ടിയിടിച്ച് ബിരുദ വിദ്യാര്‍ത്ഥി മരിച്ചു. നാലാങ്കേരി ഷാഹിദ മന്‍സിലില്‍ റഫ്‌നാസാണ്(19) മരണപ്പെട്ടത്. ബന്ധുവിന്‍റെ ഹോട്ടലില്‍ പാര്‍ട് ടൈം ജോലി ചെയ്തിരുന്ന റഫ്‌നാസ് തിങ്കളാഴ്ച...

More News