Thursday, January 27, 2022

സംസ്ഥാന സർക്കാരിനെ വീണ്ടും പുകഴ്ത്തി ശശി തരൂർ എം പി

Must Read

തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെ വീണ്ടും പുകഴ്ത്തി ശശി തരൂർ എം പി. നിതി ആയോഗിന്‍റെ ദേശീയ ആരോഗ്യസൂചികയിൽ ഒന്നാമതെത്തിയതിന് സംസ്ഥാന സർക്കാരിനെ അഭിനന്ദിച്ച് ശശി തരൂർ ട്വീറ്റ് ചെയ്യുകയായിരുന്നു. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ ടാഗ് ചെയ്താണ് ശശി തരൂർ കേരളത്തെ അഭിനന്ദിച്ചിരിക്കുന്നത്. ആരോഗ്യസൂചികയിൽ ഉത്തർപ്രദേശാണ് ഏറ്റവും പിന്നിൽ ഉള്ള സംസ്ഥാനം.

Leave a Reply

Latest News

കോഴിക്കോട് ചിൽഡ്രൻസ് ഹോമിൽ നിന്നും ആറ് പെണ്‍കുട്ടികളെ കാണാതായി

കോ​ഴി​ക്കോ​ട്: വെ​ള്ളി​മാ​ടു​കു​ന്നി​ലെ ചി​ൽ​ഡ്ര​ൻ​സ് ഹോ​മി​ൽ നി​ന്നും സ​ഹോ​ദ​രി​മാ​ർ ഉ​ൾ​പ്പ​ടെ ആ​റ് പെ​ണ്‍​കു​ട്ടി​ക​ളെ കാ​ണാ​താ​യി. ബു​ധ​നാ​ഴ്ച വൈ​കി​ട്ട് മു​ത​ലാ​ണ് കു​ട്ടി​ക​ളെ കാ​ണാ​താ​യ​ത്. ചി​ൽ​ഡ്ര​ൻ​സ് ഹോം ​അ​ധി​കൃ​ത​ർ ന​ൽ​കി​യ...

More News