Tuesday, December 1, 2020

അന്താരാഷ്ര്ട പുസ്തകോത്സവത്തിന്​ ഒരുങ്ങി ഷാർജ

Must Read

ഇന്ന് ലോക എയ്ഡ്‌സ് ദിനം

ഇന്ന് ലോക എയ്ഡ്‌സ് ദിനം. ലോകത്ത് കൊവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തില്‍ എയ്ഡ്‌സ് പ്രതിരോധ പ്രവര്‍ത്തനങ്ങളെയും അത് ബാധിച്ചിട്ടുണ്ട്. എങ്കിലും എയ്ഡ്‌സ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കഴിഞ്ഞ...

പ്രൊഫൈൽ ചിത്രം അപ്ഡേറ്റ് ചെയ്ത് നിംബസ്; ‘ചത്തിട്ടില്ലല്ലേ’ എന്ന് സൈബർ ലോകം

ഒരുകാലത്ത് നിംബസ് ആയിരുന്നു എല്ലാം. ഇൻസ്റ്റൻ്റ് മെസേജിംഗ് ആപ്പായി തുടങ്ങിയ നിംബസിലാണ് അന്ന് നമ്മളിൽ പലരും ചാറ്റ് ചെയ്തിരുന്നത്. ചാറ്റിംഗ് സംസ്കാരത്തിൻ്റെ തുടക്കം നിംബസിലായിരുന്നു എന്നും...

ദേശീയദിനാഘോഷത്തിന് യു.എ.ഇ ഒരുങ്ങി

ദേശീയദിനാഘോഷത്തിന് യു.എ.ഇ ഒരുങ്ങി. ബുധനാഴ്ചയാണ് യു.എ.ഇയുടെ 49-ാം ദേശീയദിനം. കോവിഡ് നിയന്ത്രണങ്ങൾക്കിടയിലും പരിമിതമായ ആഘോഷ പരിപാടികളിൽ പങ്കുചേരാൻ മലയാളികൾ ഉൾപ്പെടെ പ്രവാസി സമൂഹവും ഒരുങ്ങി. ദേശീയദിനം...

ഷാര്‍ജ: കോവിഡ് തീര്‍ത്ത എന്തൊക്കെ പരിമിതികള്‍ ഉണ്ടെങ്കിലും അക്ഷരസ്നേഹികളുടെ മനസില്‍ കരകവിഞ്ഞൊഴുകുന്ന ഷാര്‍ജ അന്താരാഷ്ര്ട പുസ്തകോത്സവത്തിന് നാലിന് രാവിലെ 10ന് അല്‍ താവൂനിലെ എക്സ്പോസെൻററില്‍ തുടക്കമാകും. സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി ഉദ്ഘാടനം ചെയ്യും. അക്ഷര സ്നേഹികളുടെ രക്തത്തില്‍ അലിഞ്ഞുചേര്‍ന്ന വാക്കി​െൻറ വെളിച്ചത്തില്‍ ലോകം ഷാര്‍ജയില്‍ നിന്ന് മതി മറന്നു വായിക്കുന്ന 11 ദിനങ്ങള്‍ മലയാളികള്‍ക്ക് വാക്കുകള്‍ക്കും അതീതമായ ഒരനുഭൂതിയാണ്, ആഘോഷമാണ്.

നേരിട്ടുള്ള സന്ദര്‍ശനത്തിന് നിബന്ധനകള്‍ ഉണ്ടെങ്കിലും മനസുകൊണ്ട് ലക്ഷങ്ങള്‍ ഇത്തവണയും അക്ഷരനഗരിയില്‍ എത്തും. നാലുഘട്ടങ്ങളിലായിട്ടാണ് ഇക്കുറി റജിസ്​റ്റര്‍ ചെയ്ത സന്ദര്‍ശകരെ സ്വീകരിക്കുന്നത്. മൂന്ന് മണിക്കൂര്‍ നീളുന്ന ഓരോ ഘട്ടത്തിലും 5000 പേര്‍ക്കാണ് പ്രവേശനം. ബാക്കിയുള്ളവര്‍ക്ക് ഓണ്‍ലൈന്‍ വഴി അക്ഷര നഗരിയില്‍ എത്താം. പേരാറും പെരിയാറും കരകവിഞ്ഞൊഴുകുന്ന കേരളത്തി​െൻറ സ്വന്തമെന്ന് മലയാളികള്‍ അത്മഹര്‍ഷം കൊള്ളുന്ന ഏഴാം നമ്പര്‍ ഹാള്‍ ഇക്കുറിയില്ലെങ്കിലും പോയവര്‍ഷത്തെ അക്ഷര പെയ്ത്തി​െൻറ സംഗീതം ഇപ്പോഴും വിട്ടൊഴിഞ്ഞിട്ടില്ല അക്ഷര നഗരിയില്‍ നിന്ന് ഇത്തവണയും പുസ്തകോത്സവത്തിന് എത്തുന്നവര്‍ക്ക് വാഹനങ്ങള്‍ നിറുത്താന്‍ കൂടുതല്‍ ഭാഗങ്ങളില്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്. പ്രധാന കവാടത്തിന് പുറമെ, കോര്‍ണീഷ് ഭാഗത്തും യു.എസ്.എ ട്രേഡ് സെൻറര്‍ പ്രവര്‍ത്തിച്ചിരുന്ന ഭാഗത്തും പാര്‍ക്കിങ് സൗകര്യം കൂട്ടിയിട്ടുണ്ട്.
Sharjah: The Sharjah International Book Festival will be held at 10 a.m. at the Ex-Center in Al Taawun at 4 p.m.

Leave a Reply

Latest News

ഇന്ന് ലോക എയ്ഡ്‌സ് ദിനം

ഇന്ന് ലോക എയ്ഡ്‌സ് ദിനം. ലോകത്ത് കൊവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തില്‍ എയ്ഡ്‌സ് പ്രതിരോധ പ്രവര്‍ത്തനങ്ങളെയും അത് ബാധിച്ചിട്ടുണ്ട്. എങ്കിലും എയ്ഡ്‌സ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കഴിഞ്ഞ...

പ്രൊഫൈൽ ചിത്രം അപ്ഡേറ്റ് ചെയ്ത് നിംബസ്; ‘ചത്തിട്ടില്ലല്ലേ’ എന്ന് സൈബർ ലോകം

ഒരുകാലത്ത് നിംബസ് ആയിരുന്നു എല്ലാം. ഇൻസ്റ്റൻ്റ് മെസേജിംഗ് ആപ്പായി തുടങ്ങിയ നിംബസിലാണ് അന്ന് നമ്മളിൽ പലരും ചാറ്റ് ചെയ്തിരുന്നത്. ചാറ്റിംഗ് സംസ്കാരത്തിൻ്റെ തുടക്കം നിംബസിലായിരുന്നു എന്നും പറയാം. സിംബിയൻ ഫോണുകളിൽ നിന്ന് ആൻഡ്രോയിഡിൽ...

ദേശീയദിനാഘോഷത്തിന് യു.എ.ഇ ഒരുങ്ങി

ദേശീയദിനാഘോഷത്തിന് യു.എ.ഇ ഒരുങ്ങി. ബുധനാഴ്ചയാണ് യു.എ.ഇയുടെ 49-ാം ദേശീയദിനം. കോവിഡ് നിയന്ത്രണങ്ങൾക്കിടയിലും പരിമിതമായ ആഘോഷ പരിപാടികളിൽ പങ്കുചേരാൻ മലയാളികൾ ഉൾപ്പെടെ പ്രവാസി സമൂഹവും ഒരുങ്ങി. ദേശീയദിനം പ്രമാണിച്ച് നാളെ മുതൽ ഡിസംബർ മൂന്നുവരെ...

ഫൗജി പ്രീ രജിസ്ട്രേഷൻ ആരംഭിച്ചു

പബ്ജിയുടെ ഇന്ത്യൻ ബദൽ എന്ന അവകാശവാദവുമായി എത്തുന്ന മൾട്ടിപ്ലെയർ വാർ ഗെയിം ഫൗജിയുടെ പ്രീ രജിസ്ട്രേഷൻ ആരംഭിച്ചു. ഗൂഗിൾ പ്ലേസ്റ്റോറിൽ ലിസ്റ്റ് ചെയ്തിരിക്കുന്ന ഗെയിം ഉടൻ റിലീസാകും. റിലീസ് ഡേറ്റ് പുറത്തുവിട്ടിട്ടില്ല. നേരത്തെ,...

ഡിസംബർ 11ന് ഡോക്ടർമാരുടെ രാജ്യവ്യാപക പണിമുടക്ക്

ഡിസംബർ പതിനൊന്നിന് ഡോക്ടർമാരുടെ രാജ്യവ്യാപക പണിമുടക്ക്. രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെയാണ് പണിമുടക്ക്. കൊവിഡ് ചികിത്സയും, അത്യാഹിത വിഭാഗവും പണിമുടക്കിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.ആയുർവേദ ഡോക്ടർമാർക്ക് ശസ്ത്രക്രിയ നടത്താൻ അനുമതി നൽകിയതിൽ...

More News