പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന കടുവ എന്ന സിനിമ പ്രദര്‍ശിപ്പിക്കുന്നതിന് വിലക്ക്

0

കൊച്ചി: പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന കടുവ എന്ന സിനിമ പ്രദര്‍ശിപ്പിക്കുന്നതിന് വിലക്ക്. കുരുവിനാല്‍കുന്നേല്‍ കുറുവച്ചന്‍ എന്നയാള്‍ നല്‍കിയ ഹര്‍ജിയില്‍ എറണാകുളം ജില്ലാ സബ്‌കോടതിയുടെതാണ് വിധി.

ഹ​ര്‍​ജി തീ​ര്‍​പ്പാ​ക്കു​ന്ന​തു വ​രെ സി​നി​മ മു​ഴു​വ​നാ​യോ ഭാ​ഗീ​ക​മാ​യോ പ്ര​ദ​ര്‍​ശി​പ്പി​ക്കു​ന്ന​തി​നും തി​ര​ക്ക​ഥ പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന​തി​നു​മാ​ണ് വി​ല​ക്ക്. സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലും ഒ​ടി​ടി​യി​ലും വി​ല​ക്ക് ബാ​ധ​ക​മാ​ണ്.

കേ​സ് ഈ ​മാ​സം 14ന് ​വീ​ണ്ടും പ​രി​ഗ​ണി​ക്കു​മെ​ന്ന് കോ​ട​തി അ​റി​യി​ച്ചു. പൃ​ഥ്വി​രാ​ജ് പ്രൊ​ഡ​ക്ഷ​നും ലി​സ്റ്റി​ൻ സ്റ്റീ​ഫ​ന്‍റെ മാ​ജി​ക് ഫ്രെ​യിം​സും ചേ​ർ​ന്നാ​ണ് സി​നി​മ നി​ർ​മി​ക്കു​ന്ന​ത്.

Leave a Reply