Saturday, September 19, 2020

നീറ്റ് ,ജെ. ഇ. ഇ പരീക്ഷകൾ നടത്തുന്നതിനെതിരെ എസ്എഫ്ഐ പ്രതിഷേധം

Must Read

കൊച്ചിയിൽ നിന്ന് അൽ ഖ്വയ്ദ തീവ്രവാദികൾ പിടിയിലായി

കൊച്ചി: പെരുമ്പാവൂരിൽ ദേശീയ അന്വേഷണ ഏജൻസി നടത്തിയ റെയ്ഡിൽ മൂന്ന് അൽ ഖ്വയ്ദ തീവ്രവാദികൾ പിടിയിലായി. അന്യസംസ്ഥാന തൊഴിലാളികളായ ഇവർ പെരുമ്പാവൂർ മുടിക്കലിൽ ജോലിചെയ്തുവരികയായിരുന്നു. വെള്ളിയാഴ്ച...

30 എം.പിമാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം വെട്ടിച്ചുരുക്കും

ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം വെട്ടിച്ചുരുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നതായി സൂചന. കേന്ദ്രമന്ത്രിമാരായ നിതിന്‍ ഗഡ്കരിക്കും പ്രഹ്‌ളാദ് സിംഗ് പട്ടേലിനും ഉള്‍പ്പടെ 30 എം.പിമാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച...

കാർഷിക ബില്ലുകൾ ഇന്ന് രാജ്യസഭയിൽ അവതരിപ്പിച്ചേക്കില്ല

ന്യൂഡൽഹി: കാർഷിക ബില്ലുകൾ ഇന്ന് രാജ്യസഭയിൽ അവതരിപ്പിച്ചേക്കില്ല. ലോക്‌സഭ പാസാക്കിയ ബില്ലുകൾ ഇന്ന് രാജ്യസഭയുടെ അജണ്ടയിൽ ഉൾപ്പെടുത്തുമെന്ന സൂചനയുണ്ടായിരുന്നു. എന്നാൽ കാർഷിക ബില്ലിനെതിരെ...


തൊടുപുഴ : കൊവിഡ് രാജ്യത്ത് വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ ജെ.ഇ.ഇ, നീറ്റ് പരീക്ഷകള്‍ നടത്താനുള്ള കേന്ദ്രസര്‍ക്കാരിന്റെ വിദ്യാര്‍ത്ഥി വിരുദ്ധ നടപടികള്‍ക്കെതിരെ പ്രതിഷേധം സംഘടിപ്പിച്ച്‌ എസ്.എഫ്.‌ഐ. ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജില്ലയിലെ വിവിധ ഏരിയാ കേന്ദ്രങ്ങളിലെ കേന്ദ്ര സര്‍ക്കാര്‍ ഓഫീസിന് മുന്നില്‍ പ്രതിഷേധം നടത്തി.

ഇടുക്കി ചെറുതോണി പോസ്റ്റ് ഓഫീസിന് മുന്നില്‍ നടന്ന പ്രതിഷേധ സമരം സംസ്ഥാന വൈസ് പ്രസിഡന്റ് എം.എസ്. ശരത് ഉദ്ഘാടനം ചെയ്തു. തൊടുപുഴ ബി.എസ്.എന്‍.എല്‍ ആഫീസിന് മുന്നിലെ പ്രതിഷേധം ജില്ലാ പ്രസിഡന്റ് ടിജു തങ്കച്ചന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ ജോയിന്റ് സെക്രട്ടറി ലിനു ജോസ്, ജില്ലാ സെക്രട്ടേറിയറ്റ് അംഗം ഷിയാസ് ഇസ്മായില്‍ എന്നിവര്‍ പങ്കെടുത്തു.

കരിമണ്ണൂര്‍ പോസ്റ്റ് ആഫീസിന് മുന്നില്‍ ഏരിയാ പ്രസിഡന്റ് ശ്രീജിത്ത് രമേശ് ഉദ്ഘാടനം ചെയ്തു. മൂന്നാര്‍ ഹെഡ് പോസ്റ്റ് ആഫീസിന് മുന്നിലെ സമരം ജില്ലാ വൈസ് പ്രസിഡന്റ് നിഖില്‍ ഷാജന്‍ ഉദ്ഘാടനം ചെയ്തു. ഏരിയാ സെക്രട്ടറി ശ്രീജിത്ത് പങ്കെടുത്തു. ശാന്തമ്ബാറ പാറത്തോട് ഹെഡ് പോസ്റ്റ് ആഫീസിന് മുന്നിലെ പ്രതിഷേധം ഡി.വൈ.എഫ്.‌ഐ ജില്ലാ കമ്മിറ്റി അംഗം രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു. ഏരിയാ സെക്രട്ടറി സഞ്ജീവ് സഹദേവന്‍, ഏരിയാ പ്രസിഡന്റ് കിരണ്‍ ജോസഫ് എന്നിവര്‍ പങ്കെടുത്തു.

English summary

SFI organized a protest against the anti-student measures taken by the Central Government to conduct JEE and NEET examinations in the wake of the rising number of Kovids in the country. The protest was led by the district committee in front of the central government office in various area centers in the district.

Leave a Reply

Latest News

കൊച്ചിയിൽ നിന്ന് അൽ ഖ്വയ്ദ തീവ്രവാദികൾ പിടിയിലായി

കൊച്ചി: പെരുമ്പാവൂരിൽ ദേശീയ അന്വേഷണ ഏജൻസി നടത്തിയ റെയ്ഡിൽ മൂന്ന് അൽ ഖ്വയ്ദ തീവ്രവാദികൾ പിടിയിലായി. അന്യസംസ്ഥാന തൊഴിലാളികളായ ഇവർ പെരുമ്പാവൂർ മുടിക്കലിൽ ജോലിചെയ്തുവരികയായിരുന്നു. വെള്ളിയാഴ്ച...

30 എം.പിമാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം വെട്ടിച്ചുരുക്കും

ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം വെട്ടിച്ചുരുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നതായി സൂചന. കേന്ദ്രമന്ത്രിമാരായ നിതിന്‍ ഗഡ്കരിക്കും പ്രഹ്‌ളാദ് സിംഗ് പട്ടേലിനും ഉള്‍പ്പടെ 30 എം.പിമാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് സമ്മേളനം വെട്ടിച്ചുരുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നത്. ഒക്ടോബര്‍...

കാർഷിക ബില്ലുകൾ ഇന്ന് രാജ്യസഭയിൽ അവതരിപ്പിച്ചേക്കില്ല

ന്യൂഡൽഹി: കാർഷിക ബില്ലുകൾ ഇന്ന് രാജ്യസഭയിൽ അവതരിപ്പിച്ചേക്കില്ല. ലോക്‌സഭ പാസാക്കിയ ബില്ലുകൾ ഇന്ന് രാജ്യസഭയുടെ അജണ്ടയിൽ ഉൾപ്പെടുത്തുമെന്ന സൂചനയുണ്ടായിരുന്നു. എന്നാൽ കാർഷിക ബില്ലിനെതിരെ പ്രതിഷേധം തുടരുന്ന സാഹചര്യത്തിൽ ബില്ലുകൾ കൊണ്ടുവന്നാൽ...

യു​എ​സ് കാ​ന​ഡ അ​തി​ര്‍​ത്തി ഭാ​ഗി​ക​മാ​യി അ​ട​ച്ചി​ടു​ന്ന​ത് ഒ​ക്ടോ​ബ​ര്‍ 21 വ​രെ നീ​ട്ടി​

വാ​ഷിം​ഗ്ട​ണ്‍: യു​എ​സ് കാ​ന​ഡ അ​തി​ര്‍​ത്തി ഭാ​ഗി​ക​മാ​യി അ​ട​ച്ചി​ടു​ന്ന​ത് ഒ​ക്ടോ​ബ​ര്‍ 21 വ​രെ നീ​ട്ടി​യ​താ​യി ഇ​രു രാ​ജ്യ​ങ്ങ​ളും പ്ര​ഖ്യാ​പി​ച്ചു. പൊ​തു സു​ര​ക്ഷാ മ​ന്ത്രി ബി​ല്‍ ബ്ലെ​യ​റും യു​എ​സ് ആ​ക്ടിം​ഗ് ഹോം​ലാ​ന്‍​ഡ് സെ​ക്യൂ​രി​റ്റി സെ​ക്ര​ട്ട​റി ചാ​ഡ്...

സ്ഥാപനങ്ങളില്‍ എത്തുന്നവരുടെ പേരും വിവരവും എഴുതാന്‍ ഇനി ഡി​ജി​റ്റ​ല്‍ സ​ന്ദ​ര്‍​​ശ​ക ര​ജി​സ്​​​ട്രി

തി​രു​വ​ന​ന്ത​പു​രം: സംസ്ഥാനത്ത് കോവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ സ്ഥാപനങ്ങളില്‍ എത്തുന്നവരുടെ പേരും വിവരവും എഴുതാന്‍ ഇനി ര​ജി​സ്​​റ്റ​ര്‍ ബു​ക്ക്​ പ​ര​തേ​ണ്ട, സ​ന്ദ​ര്‍​ശ​ക​രി​ലോ ജീ​വ​ന​ക്കാ​രി​ലോ കോ​വി​ഡ്​ ബാ​ധ​യു​ണ്ടാ​യാ​ല്‍ ഇ​ട​പ​ഴ​കി​യ​വ​രു​ടെ വി​വ​ര​ങ്ങ​ള്‍ ത​ത്സ​മ​യം ല​ഭ്യ​മാ​ക്കു​ന്ന ഡി​ജി​റ്റ​ല്‍ സ​ന്ദ​ര്‍​​ശ​ക...

More News