എസ്എഫ്ഐ പ്രവർത്തകനെ കുത്തിക്കൊന്നു; മരിച്ചത് ഇടുക്കി എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാർത്ഥി; കൊലക്ക് പിന്നിൽ കെഎഎസ്യു-യൂത്ത് കോൺഗ്രസ് പ്രവർത്തകരെന്ന് എസ്എഫഐ

0

ഇടുക്കി: എസ്എഫ്ഐ പ്രവർത്തകനെ കുത്തിക്കൊന്നു . ഇടുക്കി എൻജിനീയറിങ് കോളേജിലെ ധീരജ് എന്ന വിദ്യാർത്ഥിയാണ് മരിച്ചത്. കൊലപാതകളത്തിനു പിന്നിൽ കെഎഎസ്യു യൂത്ത് കോൺഗ്രസ് പ്രവർത്തകരെന്ന് എസ്എഫഐ.

Leave a Reply