Sunday, September 26, 2021

വനംവകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ ലൈംഗിക പീഡന പരാതി

Must Read

തിരുവനന്തപുരം: വനംവകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ ലൈംഗിക പീഡന പരാതി. ഉദ്യോഗസ്ഥർക്കെതിരെ സഹപ്രവർത്തകയാണ് ലൈംഗിക പീഡന പരാതി നൽകിയത്.

ഉ​ദ്യോ​ഗ​സ്ഥ​ർ കു​റ്റ​ക്കാ​രെ​ന്ന് ഇ​ന്‍റേ​ണ​ൽ കം​പ്ലെ​യി​ന്‍റ് സ​മി​തി ക​ണ്ടെ​ത്തി. എ​ന്നാ​ൽ റി​പ്പോ​ർ​ട്ട് ന​ൽ​കി​യി​ട്ടും വ​നം​വ​കു​പ്പ് ന​ട​പ​ടി സ്വീ​ക​രി​ച്ചി​ല്ലെ​ന്നും ആ​രോ​പ​ണം ഉ​ണ്ട്.

Leave a Reply

Latest News

കരിപ്പൂര്‍ സ്വര്‍ണക്കടത്ത്‌ കേസില്‍ കൊടുവള്ളി സ്വദേശികള്‍ക്ക്‌ ബംഗളുരുവില്‍ ഒളിത്താവളമൊരുക്കിയയാള്‍ അറസ്‌റ്റില്‍

മലപ്പുറം: കരിപ്പൂര്‍ സ്വര്‍ണക്കടത്ത്‌ കേസില്‍ കൊടുവള്ളി സ്വദേശികള്‍ക്ക്‌ ബംഗളുരുവില്‍ ഒളിത്താവളമൊരുക്കിയയാള്‍ അറസ്‌റ്റില്‍. കൊടുവള്ളി സ്വദേശി മുഹമ്മദ്‌ ബഷീറി(ചിന്നന്‍ ബഷീര്‍ 47) നെയാണ്‌ ബംഗളുരുവില്‍നിന്നു പ്രത്യേക അന്വേഷണ...

More News