Thursday, December 2, 2021

ഷാരൂഖ് ഖാന്‍റെ മകൻ ആര്യൻ ഖാൻ ഉൾപ്പെട്ട മുംബൈ ലഹരിമരുന്ന് കേസിൽ ഏഴ് പേർക്ക് കൂടി ജാമ്യം

Must Read

മുംബൈ: ഷാരൂഖ് ഖാന്‍റെ മകൻ ആര്യൻ ഖാൻ ഉൾപ്പെട്ട മുംബൈ ലഹരിമരുന്ന് കേസിൽ ഏഴ് പേർക്ക് കൂടി ജാമ്യം. മുംബൈയിലെ പ്രത്യേക കോടതിയാണ് ലഹരിമരുന്ന് കൈമാറിയിരുന്ന ആച്ചിത് കുമാർ ഉൾപ്പടെയുള്ളവർക്ക് ജാമ്യം അനുവദിച്ചത്.

നാ​ർ​ക്കോ​ട്ടി​ക് ഡ്ര​ഗ്സ് ആ​ൻ​ഡ് സൈ​ക്കോ​ട്രോ​പി​ക് സ​ബ്സ്റ്റ​ൻ​സ​സ് (എ​ൻ​ഡി​പി​എ​സ്) നി​യ​മ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സു​ക​ൾ പ​രി​ഗ​ണി​ക്കു​ന്ന പ്ര​ത്യേ​ക കോ​ട​തി ജ​ഡ്ജി വി.​വി. പാ​ട്ടീ​ലാ​ണ് ഏ​ഴ് പ്ര​തി​ക​ൾ​ക്ക് ജാ​മ്യം അ​നു​വ​ദി​ച്ച​ത്. ഇ​തോ​ടെ കേ​സി​ൽ അ​റ​സ്റ്റി​ലാ​യ 20 പ്ര​തി​ക​ളി​ൽ 12 പേ​ർ​ക്കും ഇ​തു​വ​രെ മു​ൻ​കൂ​ർ ജാ​മ്യം ല​ഭി​ച്ചു.

ആ​ര്യ​ൻ ഖാ​ന്‍റെ​യും അ​ർ​ബാ​സ് മ​ർ​ച്ച​ന്‍റി​ന്‍റെ​യും മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ആ​ച്ചി​ത് കു​മാ​റി​നെ എ​ൻ​സി​ബി അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​യാ​ൾ ആ​ര്യ​ൻ ഖാ​ന് മ​യ​ക്കു​മ​രു​ന്ന് വി​ത​ര​ണം ചെ​യ്യാ​റു​ണ്ടാ​യി​രു​ന്നു​വെ​ന്നാ​ണ് അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​യു​ടെ ആ​രോ​പ​ണം.

നേ​ര​ത്തെ പ്ര​ത്യേ​ക കോ​ട​തി ആ​ര്യ​ൻ ഖാ​ന് ജാ​മ്യം നി​ഷേ​ധി​ച്ചി​രു​ന്നു. എ​ന്നാ​ൽ, ബോം​ബെ ഹൈ​ക്കോ​ട​തി വ്യാ​ഴാ​ഴ്ച അ​ദ്ദേ​ഹ​ത്തി​ന് ജാ​മ്യം അ​നു​വ​ദി​ച്ചു. തു​ട​ർ​ന്ന് ശ​നി​യാ​ഴ്ച​യാ​ണ് ആ​ര്യ​ൻ ജ​യി​ൽ​മോ​ചി​ത​നാ​യ​ത്.

Leave a Reply

Latest News

മണിയുടെ പ്രസ്‌താവന കെണിയായി മുല്ലപ്പെരിയാര്‍: കരുതലോടെ സി.പി.എം.

കട്ടപ്പന: മുല്ലപ്പെരിയാര്‍ അണക്കെട്ട്‌ അപകടാവസ്‌ഥയിലാണെന്ന മുന്‍ മന്ത്രി എം.എം. മണിയുടെ പ്രസ്‌താവന സംസ്‌ഥാന വ്യാപകമായി ചര്‍ച്ചയായതോടെ കരുതലോടെ സി.പി.എം. ജില്ലാ ഘടകം. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ വെറുതെ...

More News