അരുണാചൽപ്രദേശിൽ ഏഴു കരസേനാ സൈനികർ ഹിമപാതത്തിൽ അകപ്പെട്ടു

0

ന്യൂഡൽഹി: അരുണാചൽപ്രദേശിൽ ഏഴു കരസേനാ സൈനികർ ഹിമപാതത്തിൽ അകപ്പെട്ടു. ഉയർന്ന മേഖലയായ കാമേംഗിലായിരുന്നു അപകടം. സൈനികരെ രക്ഷപ്പെടുത്താനായി ഊർജിതശ്രമം ആരംഭിച്ചു.

പ​​ട്രോ​​ളിം​​ഗ് സം​​ഘ​​ത്തി​​ൽ​​പ്പെ​​ട്ട സൈ​​നി​​ക​​രാ​​ണ് ഹി​​മ​​പാ​​ത​​ത്തി​​ൽ അ​​ക​​പ്പെ​​ട്ട​​ത്. പ്ര​​ത്യേ​​ക പ​​രി​​ശീ​​ല​​നം നേ​​ടി​​യ സം​​ഘ​​ങ്ങ​​ളെ ര​​ക്ഷാ​​പ്ര​​വ​​ർ​​ത്ത​​ന​​ത്തി​​നാ​​യി പ്ര​​ദേ​​ശ​​ത്ത് വി​​മാ​​ന​​ത്തി​​ൽ എ​​ത്തി​​ച്ചു. ഏ​​താ​​നും ദി​​വ​​സ​​മാ​​യി പ്ര​​ദേ​​ശ​​ത്ത് ക​​ന​​ത്ത മ​​ഞ്ഞു​​വീ​​ഴ്ച​​യാ​​ണ്.

Leave a Reply