Sunday, October 17, 2021

മോൻസണ്‍ മാവുങ്കലുമായി ബന്ധപ്പെട്ട തട്ടിപ്പിന് അന്തർ സംസ്ഥാന ബന്ധങ്ങളുണ്ടെന്നും സിബിഐ അന്വേഷണത്തിന് സർക്കാർ തയാറാകണമെന്നും മുതിർന്ന കോണ്‍ഗ്രസ് നേതാവ് വി.എം.സുധീരൻ

Must Read

തിരുവനന്തപുരം: മോൻസണ്‍ മാവുങ്കലുമായി ബന്ധപ്പെട്ട തട്ടിപ്പിന് അന്തർ സംസ്ഥാന ബന്ധങ്ങളുണ്ടെന്നും സിബിഐ അന്വേഷണത്തിന് സർക്കാർ തയാറാകണമെന്നും മുതിർന്ന കോണ്‍ഗ്രസ് നേതാവ് വി.എം.സുധീരൻ.

കേ​സി​ൽ ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണം പ​ര്യാ​പ്ത​മാ​വി​ല്ല. ഉ​ന്ന​ത പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രേ​യാ​ണ് ആ​രോ​പ​ണം ഉ​യ​ർ​ന്നി​രി​ക്കു​ന്ന​ത്. സം​സ്ഥാ​ന​ത്ത് ആ​ഭ്യ​ന്ത​ര​വ​കു​പ്പി​ന്‍റെ പ്ര​വ​ർ​ത്ത​നം പ​രാ​ജ​യ​മാ​ണെ​ന്നും ഇ​ന്‍റ​ലി​ജ​ൻ​സ് സം​വി​ധാ​ന​ങ്ങ​ൾ എ​ന്താ​ണെ​ന്നും അ​ദ്ദേ​ഹം ചോ​ദി​ച്ചു.

കെ.​സു​ധാ​ക​ര​നൊ​പ്പം മോ​ൻ​സ​ണ്‍ നി​ൽ​ക്കു​ന്ന ചി​ത്ര​ങ്ങ​ൾ പ്ര​ച​രി​ച്ച വി​ഷ​യ​ത്തി​ലും അ​ദ്ദേ​ഹം പ്ര​തി​ക​ര​ണം ന​ട​ത്തി. ആ​രു​ടെ​യെ​ങ്കി​ലും ഒ​പ്പം നി​ൽ​ക്കു​ന്ന ചി​ത്രം വ​ന്നും ക​രു​തി അ​വ​ർ പ്ര​തി​ക​ളാ​കു​ന്നി​ല്ല. വി​ഷ​യ​ത്തി​ൽ കെ.​സു​ധാ​ക​ര​ൻ ത​ന്നെ ഏ​ത് അ​ന്വേ​ഷ​ണ​ത്തെ​യും സ്വാ​ഗ​തം ചെ​യ്തി​ട്ടു​ണ്ട​ല്ലോ എ​ന്നും അ​ദ്ദേ​ഹം ചോ​ദി​ച്ചു.

Leave a Reply

Latest News

കടലിലെ പാറയില്‍ ധ്യാനമിരിക്കാന്‍ പോയ യുവാവ് കടല്‍ക്ഷോഭത്തെ തുടര്‍ന്ന് കുടുങ്ങി

കണ്ണൂര്‍: കടലിലെ പാറയില്‍ ധ്യാനമിരിക്കാന്‍ പോയ യുവാവ് കടല്‍ക്ഷോഭത്തെ തുടര്‍ന്ന് കുടുങ്ങി. എടയ്ക്കാട് കിഴുന്ന സ്വദേശി രാജേഷാണ് കടലിലെ പാറയില്‍ കുടുങ്ങിയത്. തോട്ടട കടപ്പുറത്ത് ഇന്നലെ...

More News