ഉത്തരാഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് തന്നെ വിജയിക്കുമെന്ന് മുതിർന്ന നേതാവും മുൻ മുഖ്യമന്ത്രിയുമായ ഹരീഷ് റാവത്ത്

0

ഡെറാഡൂൺ: ഉത്തരാഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് തന്നെ വിജയിക്കുമെന്ന് മുതിർന്ന നേതാവും മുൻ മുഖ്യമന്ത്രിയുമായ ഹരീഷ് റാവത്ത്. ആര് മുഖ്യമന്ത്രിയാവണം എന്നതിനെപ്പറ്റി സോണിയ ഗാന്ധിയുമായി സംസാരിക്കുമെന്നും ഹരീഷ് റാവത്ത് പറഞ്ഞു.

ഉ​ത്ത​രാ​ഖ​ണ്ഡി​ൽ കോ​ൺ​ഗ്ര​സ് പാ​ർ​ട്ടി സ​ർ​ക്കാ​ർ രൂ​പീ​ക​രി​ക്കും. വ​ള​ർ​ച്ച​ക്കാ​യാ​ണ് ആ​ളു​ക​ൾ വോ​ട്ട് ചെ​യ്ത​ത്. അ​ത് കോ​ൺ​ഗ്ര​സി​നെ സ​ഹാ​യി​ച്ചി​ട്ടു​ണ്ട്. ബി​ജെ​പി ത​ള​ർ​ച്ച​യി​ലാ​ണ്. തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ല​ത്തെ​പ്പ​റ്റി അ​വ​ർ ഉ​ത്ക​ണ്ഠാ​കു​ല​രാ​ണ്.

തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി​ജെ​പി പ​രാ​ജ​യ​പ്പെ​ടു​മെ​ന്ന​ത് ഉ​റ​പ്പാ​ണ്. മു​ഖ്യ​മ​ന്ത്രി​യെ തെ​ര​ഞ്ഞെ​ടു​ക്കാ​ൻ പാ​ർ​ട്ടി പ്ര​സി​ഡ​ന്‍റ് സോ​ണി​യ ഗാ​ന്ധി​യോ​ട് ആ​വ​ശ്യ​പ്പെ​ടു​മെ​ന്നും ഹ​രീ​ഷ് റാ​വ​ത്ത് കൂ​ട്ടി​ച്ചേ​ർ​ത്തു.

Leave a Reply