Thursday, January 27, 2022

കൈക്കൂലി വാങ്ങുന്നതിനിടെ തൊടുപുഴയില്‍ എസ്‌സി ഡെവലപ്‌മെന്‍റ് ഓഫീസിലെ സീനിയര്‍ ക്ലര്‍ക്ക് പിടിയിൽ

Must Read

തൊടുപുഴ: കൈക്കൂലി വാങ്ങുന്നതിനിടെ തൊടുപുഴയില്‍ എസ്‌സി ഡെവലപ്‌മെന്‍റ് ഓഫീസിലെ സീനിയര്‍ ക്ലര്‍ക്ക് പിടിയിൽ. തൊടുപുഴ സ്വദേശി റിഷീദ് കെ. പനയ്ക്കല്‍ ആണ് വിജിലന്‍സിന്‍റെ പിടിയിലായത്.

പ​ണം കൈ​മാ​റു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു അ​റ​സ്റ്റ്. പ്ര​തി​യെ ചൊ​വ്വാ​ഴ്ച തൃ​ശൂ​ര്‍ വി​ജി​ല​ന്‍​സ് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കും.

മൂ​ന്നാ​ര്‍ സ്വ​ദേ​ശി​യു​ടെ മ​ക​ള്‍​ക്ക് പ​ട്ടി​ക​ജാ​തി വി​ക​സ​ന ഡി​പ്പാ​ര്‍​ട്ട്‌​മെ​ന്‍റി​ല്‍ നി​ന്ന് സ്‌​കോ​ള​ര്‍​ഷി​പ്പ് ല​ഭ്യ​മാ​ക്കു​ന്ന​തി​ന് 25,000 രൂ​പ​യാ​ണ് റി​ഷീ​ദ് കൈ​ക്കൂ​ലി​യാ​യി ആ​വ​ശ്യ​പ്പെ​ട്ട​ത്. ഇ​തേ​ത്തു​ട​ര്‍​ന്ന് പ​രാ​തി​യു​മാ​യി മൂ​ന്നാ​ര്‍ സ്വ​ദേ​ശി വി​ജി​ല​ന്‍​സി​നെ സ​മീ​പി​ക്കു​ക​യാ​യി​രു​ന്നു.

Leave a Reply

Latest News

കോഴിക്കോട് ചിൽഡ്രൻസ് ഹോമിൽ നിന്നും ആറ് പെണ്‍കുട്ടികളെ കാണാതായി

കോ​ഴി​ക്കോ​ട്: വെ​ള്ളി​മാ​ടു​കു​ന്നി​ലെ ചി​ൽ​ഡ്ര​ൻ​സ് ഹോ​മി​ൽ നി​ന്നും സ​ഹോ​ദ​രി​മാ​ർ ഉ​ൾ​പ്പ​ടെ ആ​റ് പെ​ണ്‍​കു​ട്ടി​ക​ളെ കാ​ണാ​താ​യി. ബു​ധ​നാ​ഴ്ച വൈ​കി​ട്ട് മു​ത​ലാ​ണ് കു​ട്ടി​ക​ളെ കാ​ണാ​താ​യ​ത്. ചി​ൽ​ഡ്ര​ൻ​സ് ഹോം ​അ​ധി​കൃ​ത​ർ ന​ൽ​കി​യ...

More News