Sunday, September 19, 2021

തമിഴ്‌നാട്ടിലെ മുതിര്‍ന്ന ബിജെപി നേതാവ് ലാ. ഗണേശനെ മണിപ്പുര്‍ ഗവര്‍ണറായി നിയമിച്ചു

Must Read

ന്യൂഡൽഹി: തമിഴ്‌നാട്ടിലെ മുതിര്‍ന്ന ബിജെപി നേതാവ് ലാ. ഗണേശനെ മണിപ്പുര്‍ ഗവര്‍ണറായി നിയമിച്ചു. നജ്മ ഹെപ്തുള്ള വിരമിച്ച ഒഴിവിലേക്കാണ് നിയമനം.

ഓ​ഗ​സ്റ്റ് 10നാ​ണ് ന​ജ്മ​ഹെ​പ്തു​ള്ള ഗ​വ​ര്‍​ണ​ര്‍ സ്ഥാ​നം ഒ​ഴി​ഞ്ഞ​ത്. തു​ട​ര്‍​ന്ന് സി​ക്കിം ഗ​വ​ര്‍​ണ​ര്‍ ഗം​ഗാ പ്ര​സാ​ദാ​ണ് മ​ണി​പ്പൂ​രി​ന്‍റെ ചു​മ​ത​ല കൂ​ടി നി​ര്‍​വ​ഹി​ച്ചു വ​ന്നി​രു​ന്ന​ത്.

Leave a Reply

Latest News

ബിജെപി സംസ്ഥാന അധ്യക്ഷനാവുമെന്ന അഭ്യൂഹം തള്ളി സുരേഷ് ഗോപി എംപി

തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷനാവുമെന്ന അഭ്യൂഹം തള്ളി സുരേഷ് ഗോപി എംപി. തത്കാലം പാര്‍ട്ടി പ്രവര്‍ത്തകനായി തുടരാനാണ് താത്പര്യമെന്ന് സുരേഷ് ഗോപി പറഞ്ഞു.'നിലവില്‍ എനിക്ക് ചില...

More News