Thursday, November 26, 2020

സമരം വെറുതെ അല്ല കർഷകരോടൊന്ന് സംസാരിക്കൂ :കേന്ദ്രസര്‍ക്കാരിനെതിരെ ബിജെപി നേതാവ്

Must Read

മലയാളിയുടെ മനസ്സിൽ നിന്ന് മാഞ്ഞുപോകാത്ത മറഡോണയുടെ പിറന്നാൾ ആഘോഷം

ഐ.എം. വിജയനുമായി മനോഹരമായ പന്തുകളി, അവതാരക രഞ്ജിനി ഹരിദാസുമായി തകർപ്പൻ ഡാൻസ്.... മലയാളിയുടെ മനസ്സിൽ നിന്ന് മാഞ്ഞുപോകാത്ത മറഡോണയുടെ...

ഫുട്ബോൾ ഇതിഹാസം ഡിയേഗോ മറഡോണ അന്തരിച്ചു

ബ്യൂനസ് ഐറിസ് ∙ ഫുട്ബോൾ ഇതിഹാസം ഡിയേഗോ മറഡോണ(60) അന്തരിച്ചു. തലച്ചോറിൽ രക്തസ്രാവത്തെത്തുടർന്ന് ശസ്ത്രക്രിയയ്ക്കു വിധേയനായിരുന്നു. കഴിഞ്ഞ ആഴ്ച അസുഖം ഭേദമായ അദ്ദേഹം...

ഗോവയ്ക്കെതിരെ 94–ാം മിനിറ്റിൽ ലഭിച്ച പെനൽറ്റിയിലൂടെമുംബൈ സിറ്റി എഫ്സിക്ക് ആദ്യ ജയം

പനജി∙  ഗോവയ്ക്കെതിരെ 94–ാം മിനിറ്റിൽ ലഭിച്ച പെനൽറ്റിയിലൂടെമുംബൈ സിറ്റി എഫ്സിക്ക് ആദ്യ ജയം. ആദം ലെ ഫ്രോണ്ടെ മുംബൈയ്ക്കായി ഗോൾ നേടി. ഗോവയ്ക്കു സംഭവിച്ച...

ന്യൂഡല്‍ഹി കാര്‍ഷികനിയമത്തില്‍ കര്‍ഷകരുടെ ആശങ്ക പരിഹരിക്കാന്‍ തയ്യാറാകാത്ത കേന്ദ്രസര്‍ക്കാരിനെതിരെ പഞ്ചാബിലെ മുതിര്‍ന്ന ബിജെപി നേതാവ്. എസ്‌എഡി– ബിജെപി സര്‍ക്കാരില്‍ ആരോഗ്യമന്ത്രിയായിരുന്ന സുര്‍ജിത്കുമാര്‍ ജ്യാനിയാണ് കേന്ദ്രസര്‍ക്കാരിനും ബിജെപി നേതൃത്വത്തിനുമെതിരെ രൂക്ഷവിമര്‍ശനമുയര്‍ത്തിയത്. ഇത് കരിനിയമമാണെന്ന് കര്‍ഷകര്‍ പരാതിപ്പെടുന്നു. അവരുടെ പരാതി കേള്‍ക്കേണ്ട ഉത്തരവാദിത്തം സര്‍ക്കാരിനും പാര്‍ടി നേതൃത്വത്തിനുമുണ്ട്. മോഡിയും അമിത് ഷായും നദ്ദയും കര്ഷകരോട് സംസാരിക്കണം. ഒരുമാസത്തിലേറെയായി കര്‍ഷകര്‍ പ്രക്ഷോഭത്തിലാണ്. 35 കൊല്ലമായി താന്‍ ബിജെപിയിലുണ്ടെന്നും ഇത്രയും മോശം സാഹചര്യമുണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.‘രാജിവയ്ക്കാന്‍ ഉദ്ദേശിക്കുന്നില്ല. എന്നാല്‍ പുറത്താക്കിയാല്‍ എനിക്ക് പരാതിയില്ല. പാര്‍ടി നേതൃത്വത്തോട് ഞാന്‍ അപേക്ഷിക്കുകയാണ്.-

ദൈവത്തെ ഓര്‍ത്ത് കര്‍ഷരോട് ഒന്നുസംസാരിക്കൂ. ഇല്ലെങ്കില് വലിയ ഭവിഷ്യത്ത് ഉണ്ടാകും” –-സുര്‍ജിത്കുമാര്‍ ജ്യാനി പൊട്ടിത്തെറിച്ചു.

കര്‍ഷകരെ അനുനയിപ്പിക്കാന്‍ ബിജെപി രൂപീകരിച്ച സമിതിക്ക് നേതൃത്വം നല്‍കുന്നത് സുര്‍ജിത്കുമാര്‍ ജ്യാനിയാണ്. അദ്ദേഹത്തിനെതിരെ ബിജെപി സംസ്ഥാനനേതാക്കള് രം​ഗത്തെത്തി.A senior BJP leader in Punjab has lashed out at the Center for not addressing farmers’ concerns over the New Delhi Agriculture Act. Surjit Kumar Jani, the former health minister in the SAD-BJP government, has been sharply critical of the central government and the BJP leadership. Farmers complain that this is a carnage

Leave a Reply

Latest News

മലയാളിയുടെ മനസ്സിൽ നിന്ന് മാഞ്ഞുപോകാത്ത മറഡോണയുടെ പിറന്നാൾ ആഘോഷം

ഐ.എം. വിജയനുമായി മനോഹരമായ പന്തുകളി, അവതാരക രഞ്ജിനി ഹരിദാസുമായി തകർപ്പൻ ഡാൻസ്.... മലയാളിയുടെ മനസ്സിൽ നിന്ന് മാഞ്ഞുപോകാത്ത മറഡോണയുടെ...

ഫുട്ബോൾ ഇതിഹാസം ഡിയേഗോ മറഡോണ അന്തരിച്ചു

ബ്യൂനസ് ഐറിസ് ∙ ഫുട്ബോൾ ഇതിഹാസം ഡിയേഗോ മറഡോണ(60) അന്തരിച്ചു. തലച്ചോറിൽ രക്തസ്രാവത്തെത്തുടർന്ന് ശസ്ത്രക്രിയയ്ക്കു വിധേയനായിരുന്നു. കഴിഞ്ഞ ആഴ്ച അസുഖം ഭേദമായ അദ്ദേഹം മകളുടെ വീട്ടിലേക്ക് താമസം മാറിയിരുന്നു. ‘പിൻവാങ്ങൽ...

ഗോവയ്ക്കെതിരെ 94–ാം മിനിറ്റിൽ ലഭിച്ച പെനൽറ്റിയിലൂടെമുംബൈ സിറ്റി എഫ്സിക്ക് ആദ്യ ജയം

പനജി∙  ഗോവയ്ക്കെതിരെ 94–ാം മിനിറ്റിൽ ലഭിച്ച പെനൽറ്റിയിലൂടെമുംബൈ സിറ്റി എഫ്സിക്ക് ആദ്യ ജയം. ആദം ലെ ഫ്രോണ്ടെ മുംബൈയ്ക്കായി ഗോൾ നേടി. ഗോവയ്ക്കു സംഭവിച്ച രണ്ടു പിഴവുകളാണ് കളി മുംബൈയ്ക്ക് അനുകൂലമാക്കിയത്....

ബംഗാളിലെ പൊലീസിനെ കൊണ്ട് ബൂട്ട് നക്കിക്കും: ബിജെപി നേതാവ്

ബിജെപി പശ്ചിമ ബംഗാളില്‍ അധികാരത്തിലെത്തിയാൽ പൊലീസിനെ കൊണ്ട് ബൂട്ട് നക്കിക്കുമെന്ന് ബിജെപി നേതാവ്. ബംഗാളിലെ ബിജെപി വൈസ് പ്രസിഡന്റ് രാജു ബാനർജിയാണ് ഇങ്ങനെ പറഞ്ഞത്. "നോക്കൂ ഈ ദിവസങ്ങളില്‍ എന്താണ് പശ്ചിമ ബംഗാളില്‍ നടക്കുന്നതെന്ന്....

നിർവാർ ചുഴലിക്കാറ്റ്, ചെന്നെെ വിമാനത്താവളം അടച്ചു

ചെന്നെെ: ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട നിർവാർ ചുഴലിക്കാറ്റ് ഭീഷണിയെ തുടർന്ന് ചെന്നെെ വിമാനത്താവളം അടച്ചു. ഇന്ന് രാത്രി ഏഴ് മണി മുതൽ നാളെ പുലർച്ചെ ഏഴ് മണിവരെ വിമനത്താവളം അടച്ചിടുമെന്ന് ഏയർപ്പോർട്ട്...

More News