Tuesday, June 15, 2021

കൊണ്ടാഗാവിൽ ഒരു സ്ത്രീയുൾപ്പെടെ രണ്ട് മാവോയിസ്റ്റുകളെ സുരക്ഷാസേന വധിച്ചു

Must Read

റാ​​​യ്പു​​​ർ: ഛത്തി​​​സ്ഗ​​​ഡി​​​ലെ കൊ​​​ണ്ടാ​​​ഗാ​​​വി​​​ൽ ഒ​​​രു സ്ത്രീ​​​യു​​​ൾ​​​പ്പെ​​​ടെ ര​​​ണ്ട് മാ​​​വോ​​​യി​​​സ്റ്റു​​​ക​​​ളെ സു​​​ര​​​ക്ഷാ​​​സേ​​​ന ഏ​​​റ്റു​​​മു​​​ട്ട​​​ലി​​​ൽ വ​​​ധി​​​ച്ചു. പ്ര​​​ദേ​​​ശ​​​ത്തു​​​നി​​​ന്ന് വ​​​ൻ​​​തോ​​​തി​​​ൽ പ​​​ട​​​ക്കോ​​​പ്പു​​​ക​​​ൾ പി​​​ടി​​​ച്ചെ​​​ടു​​​ക്കു​​​ക​​​യും ചെ​​​യ്തു. റാ​​​യ്പു​​​രി​​​ൽ നി​​​ന്ന് 200 കി​​​ലോ​​​മീ​​​റ്റ​​​ർ അ​​​ക​​​ലെ​​​യു​​​ള്ള കൊ​​​ണ്ട​​​ഗാ​​​വി​​​ലെ വ​​​ന​​​മേ​​​ഖ​​​ല​​​യി​​​ലായിരുന്നു സംഭവം.

ജി​​​ല്ലാ റി​​​സ​​​ർ​​​വ്ഗാ​​​ർ​​​ഡി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ന​​​ക്സ​​​ൽ മേ​​​ഖ​​​ല​​​ക​​​ളി​​​ൽ പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തു​​​ന്പോ​​​ൾ മാവോയിസ്റ്റുകൾ വെ​​​ടി​​​യു​​​തി​​​ർ​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു​​​വെ​​​ന്ന് ബ​​​സ്ത​​​ർ റേ​​​ഞ്ച് ഐ​​​ജി സു​​​ന​​​ന്ദ​​​ർ​​​രാ​​​ജ് അ​​​റി​​​യി​​​ച്ചു. ഏ​​​റ്റു​​​മു​​​ട്ട​​​ലി​​​ൽ ഏ​​​താ​​​നും മാ​​​വോ​​​യി​​​സ്റ്റു​​​ക​​​ൾ​​​ക്ക് പ​​​രി​​​ക്കേ​​​റ്റ​​​താ​​​യി സം​​​ശ​​​യി​​​ക്കു​​​ന്ന​​​താ​​​യും അ​​​ദ്ദേ​​​ഹം വ്യ​​​ക്ത​​​മാ​​​ക്കി

Leave a Reply

Latest News

മൂവാറ്റുപുഴ ലത പാലം മുതൽ പുഴക്കരക്കാവ് വരെ പുഴയോര നടപ്പാത പൂർണമായും മുങ്ങി

മൂവാറ്റുപുഴ: ശക്തമായ മഴയിൽ മൂവാറ്റുപുഴ ലത പാലം മുതൽ പുഴക്കരക്കാവ് വരെ പുഴയോര നടപ്പാത പൂർണമായും മുങ്ങിപുഴ കരകവിഞ്ഞ് പുഴയോര നടപ്പാത മുങ്ങി . മൂവാറ്റുപുഴ...

More News