Thursday, September 23, 2021

ഛത്തീസ്ഗഡിലെ സുക്മ ജില്ലയിൽ സുരക്ഷാസേന രണ്ടു മാവോയിസ്റ്റുകളെ ഏറ്റുമുട്ടലിൽ വധിച്ചു

Must Read

റായ്പുർ: ഛത്തീസ്ഗഡിലെ സുക്മ ജില്ലയിൽ സുരക്ഷാസേന രണ്ടു മാവോയിസ്റ്റുകളെ ഏറ്റുമുട്ടലിൽ വധിച്ചു. ഗോംപദ്, കൻഹായിഗുഡ ഗ്രാമങ്ങൾക്കു സമീ പമുള്ള വനത്തിലായിരുന്നു ഏറ്റുമുട്ടൽ.

ഡി​സ്ട്രി​ക്‌​ട് റി​സ​ർ​വ് ഗാ​ർ​ഡ്(​ഡി​ആ​ർ​ജി), സി​ആ​ർ​പി​എ​ഫ്, സി​ആ​ർ​പി​എ​ഫി​ന്‍റെ കോ​ബ്ര ക​മാ​ൻ​ഡോ സം​ഘം എ​ന്നി​വ സം​യു​ക്ത​മാ​യാ​ണു മാ​വോ​യി​സ്റ്റ് വേ​ട്ട ന​ട​ത്തി​യ​ത്.

Leave a Reply

Latest News

ചെന്നൈയില്‍ പട്ടാപ്പകല്‍ പെണ്‍കുട്ടിയെ നടുറോഡില്‍ കുത്തിക്കൊന്നു

ചെന്നൈയില്‍ പട്ടാപ്പകല്‍ പെണ്‍കുട്ടിയെ നടുറോഡില്‍ കുത്തിക്കൊന്നു . താമ്പ്രം റെയില്‍വെ സ്റ്റേഷന് സമീപമാണ് സംഭവം. കോളജ് വിദ്യാര്‍ത്ഥിനി ശ്വേതയാണ് മരിച്ചത്. സംഭവത്തിന് ശേഷം പ്രതി ചെന്നൈ...

More News