ജമ്മു കശ്മീരിലെ അനന്ത്നാഗ് ജില്ലയിലെ ഷിതിപോറയിൽ 2 ഹിസ്ബുൽ മുജാഹീദീൻ ഭീകരരെ സുരക്ഷാസേന ഏറ്റുമുട്ടലിൽ വധിച്ചു

0

ശ്രീനഗർ ∙ ജമ്മു കശ്മീരിലെ അനന്ത്നാഗ് ജില്ലയിലെ ഷിതിപോറയിൽ 2 ഹിസ്ബുൽ മുജാഹീദീൻ ഭീകരരെ സുരക്ഷാസേന ഏറ്റുമുട്ടലിൽ വധിച്ചു. രഹസ്യവിവരത്തെ തുടർന്നുള്ള തിരച്ചിലിനിടെ ആയിരുന്നു ഏറ്റുമുട്ടൽ. ഇഷ്ഫഖ് ഗനി, യാവർ ആയൂബ് എന്നിവരാണ് കൊല്ലപ്പെട്ടതെന്ന് ഐജിപി വിജയകുമാർ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here