Thursday, January 27, 2022

ജമ്മുകാഷ്മീരിൽ സുരക്ഷാ സേന ഏറ്റമുട്ടലിൽ മൂന്ന് തീവ്രവാദികളെ വധിച്ചു

Must Read

ശ്രീനഗർ: ജമ്മുകാഷ്മീരിൽ സുരക്ഷാ സേന ഏറ്റമുട്ടലിൽ മൂന്ന് തീവ്രവാദികളെ വധിച്ചു. ഒരു പോലീസുകാരന് പരിക്കേൽക്കുകയും ചെയ്തു. ബുധനാഴ്ച വൈകുന്നേരം കുൽഗാമിലും അനന്ത്നാഗിലും ഉണ്ടായ ഏറ്റുമുട്ടലുകളിലാണ് മൂന്ന് തീവ്രവാദികൾ കൊല്ലപ്പെട്ടത്.

അ​ന​ന്ത്നാ​ഗി​ലെ നൗ​ഗാ​മി​ൽ ഏ​റ്റ​മു​ട്ട​ലി​ൽ ഒ​രു പോ​ലീ​സു​കാ​ര​ന് പ​രി​ക്കേ​റ്റു. ഇ​യാ​ളെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. കു​ൽ​ഗാ​മി​ലെ മി​ർ​ഹാ​മ ഗ്രാ​മ​ത്തി​ൽ മൂ​ന്ന് തീ​വ്ര​വാ​ദി​ക​ളെ സൈ​ന്യം കൊ​ല​പ്പെ​ടു​ത്തി. ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ പ​രി​ശോ​ധ​ന ന​ട​ക്കു​മ്പോ​ൾ സൈ​ന്യ​ത്തി​നു നേ​ർ​ക്ക് തീ​വ്ര​വാ​ദി​ക​ൾ വെ​ടി​വ​യ്ക്കു​ക​യാ​യി​രു​ന്നു.

സൈ​ന്യം ശ​ക്ത​മാ​യി തി​രി​ച്ച​ടി​ച്ചു. ഏ​റ്റു​മു​ട്ട​ലി​ലാ​ണ് മൂ​ന്ന് തീ​വ്ര​വാ​ദി​ക​ൾ കൊ​ല്ല​പ്പെ​ട്ട​ത്.

Leave a Reply

Latest News

കോഴിക്കോട് ചിൽഡ്രൻസ് ഹോമിൽ നിന്നും ആറ് പെണ്‍കുട്ടികളെ കാണാതായി

കോ​ഴി​ക്കോ​ട്: വെ​ള്ളി​മാ​ടു​കു​ന്നി​ലെ ചി​ൽ​ഡ്ര​ൻ​സ് ഹോ​മി​ൽ നി​ന്നും സ​ഹോ​ദ​രി​മാ​ർ ഉ​ൾ​പ്പ​ടെ ആ​റ് പെ​ണ്‍​കു​ട്ടി​ക​ളെ കാ​ണാ​താ​യി. ബു​ധ​നാ​ഴ്ച വൈ​കി​ട്ട് മു​ത​ലാ​ണ് കു​ട്ടി​ക​ളെ കാ​ണാ​താ​യ​ത്. ചി​ൽ​ഡ്ര​ൻ​സ് ഹോം ​അ​ധി​കൃ​ത​ർ ന​ൽ​കി​യ...

More News